” നിധീഷ് …..എന്നെ Mcom നു പഠിപ്പിച്ച ഗസ്റ്റ് ലക്ചറര്‍… ചൊവ്വാ ദോഷമുള്ള പെണ്ണിനെ അത്ര പൊരുത്തം ഇല്ലഞ്ഞിട്ടും കണ്ടിഷ്ടപ്പെട്ടു , വീട്ടിൽ ആലോചനയുമായി വന്നു …ചൊവ്വാ ദോഷക്കാരിക്ക് ചെറുക്കനെ അന്വേഷിച്ചു മടുത്ത വീട്ടുകാർക്കിതിൽപരം സന്തോഷമുണ്ടോ ?” ..കല്യാണവും കഴിഞ്ഞു …വിവാഹ ദിവസം വൈകിട്ട് ഒരു റിലേറ്റീവിനെ ബസ് സ്റ്റോപ്പില്‍ ആക്കാന്‍ ബൈക്കുമെടുത്ത് പോയതാണ് അദ്ദേഹം …. ഒരു ടിപ്പര്‍ ….. രണ്ടു പേരും അവിടെ വെച്ചേ ….’ കണ്ണില്‍ ഊറിയ ഒരു തുള്ളി കണ്ണീര്‍ അവള്‍ വിരല്‍ കൊണ്ട് തൂത്തു …. പിന്നെ ഒരു രണ്ടാം വിവാഹകാരന്‍… ചോവ്വാദോഷമുള്ള കെട്ടിയവൻ,.. വാഴില്ലന്നു ചീത്തപ്പേരുള്ള അനിയത്തി കുടുംബ ജീവിതത്തില്‍ ഒരു കല്ല് കടിയാവരുതെന്നു ആഹ്രഹിച്ച സഹോദരങ്ങള്‍ക്ക് രണ്ടാം കേട്ടുകാരന്‍ ആണെങ്കിലും മതിയായിരുന്നു … പക്ഷെ …വിവാഹം ഉറപ്പിച്ചു പോയ അന്ന് അയാളുടെ കാന്‍സര്‍ പിടിച്ചു കിടപ്പിലായ അച്ഛന്‍ മരിച്ചതോടെ അതും എന്‍റെ തലയെഴുത്തില്‍ ആയി …നാട്ടില്‍ തന്നെയുള്ള കൂട്ടരായത് കൊണ്ട് പിന്നീട് വല്യ ആലോചനയൊന്നും വന്നില്ല ”
” താരേടെ കുടുംബത്തില്‍ ?’
‘ അമ്മയുണ്ട് …ചേട്ടന്‍റെ കൂടെ ..അച്ഛന്‍ നേരത്തെ മരിച്ചു … അഞ്ചു പേരാണ് ഞങ്ങള് … എന്‍റെ പണം ആവശ്യമുള്ളപ്പോള്‍ വിളിക്കും ….അമ്മക്കുള്ള ചെലവ് കാശ് ഞാനയച്ചു കൊടുക്കും …അമ്മയെ വിളിക്കുന്നതല്ലാതെ കുറെ നാളായി പോകാറില്ല .
‘ വാ പോകാം ”
കുമളി എത്തിയപ്പോള്‍ സമയം രണ്ടു കഴിഞ്ഞു ..ഷാമോന്‍ ആനവിലാസം റോഡില്‍ ഉള്ള ഒരു ഹോംസ്റ്റെയില്‍ മുറിയെടുത്തു . താര അവനെ ചോദ്യഭാവത്തില്‍ നോക്കി
‘ പൂക്കളും പഴങ്ങളും ഒന്നുമില്ലാതെ ഒരു രാത്രി കൂടി എനിക്ക് നിന്നെ വേണം … നിന്നെ സ്നേഹിക്കാന്‍ ..താലോലിക്കാന്‍….”
” ബലാല്‍സംഗം ചെയ്യാന്‍ ” താര കൂട്ടി ചേര്‍ത്തപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു , അവളും
”””””””””””””””””””””””””””””””””””””””””””””””””’
ഡിസംബര്‍ 17
””””””””””””””””””””””””
” എന്താടോ ഒന്നും മിണ്ടാത്തെ ?”
” പോകാന്‍ തോന്നണില്ല അജൂ “