കന്യാചർമം ചില ധാരണകളും സത്യാവസ്ഥയും

“ഡോക്ടർ ….ഒരു പാട് സ്വപ്നങ്ങളുമായി എല്ലാരെയും പോലെ എന്റെയും ആദ്യരാത്രി ആരംഭിച്ചു. എനിയ്ക്ക് വേണ്ടി മാത്രം കാത്തിരിയ്ക്കുന്ന കന്യകയായ എന്റെ ഭാര്യയുടെ കന്യാചർമം ഇപ്പോൾ പൊട്ടുമെന്നും രക്തം വരുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ സംഭോഗം കഴിഞ്ഞിട്ടും ഒരു തുള്ളി രക്തം പോലും കിനിഞ്ഞില്ല .ഭാര്യയുടെ അവിഹിത വേഴ്ചകളെ പറ്റിയുള്ള എന്റെ സംശയം അവിടെ തുടങ്ങി…”.ഒരു മനശാസ്ത്രജ്ഞന്റെ മുന്നിൽ വരുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്. ദാമ്പത്യ ജീവിതത്തിലെ ആദ്യ സംഭോഗത്തിലാണ് യുവതികളുടെ കന്യാചർമം ഭേദിയ്ക്കപ്പെടുന്നത് വിവാഹ പൂർവ്വ […]

Continue reading