പുതു ജീവിതം [മന്ദന്‍ രാജ]

Posted by

” എന്നാ ഒരു ദിവസം കൂടി നമുക്കിവിടെ കഴിഞ്ഞാലോ ?”

” ഹമം …പക്ഷെ …അജൂ ..ഞാനൊന്നു വീട്ടിലേക്ക് വിളിച്ചോട്ടെ ”

അജയ് അവള്‍ക്ക് ഫോണ്‍ കൊടുത്തു . അവള്‍ റാവുത്തരുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു

‘ ഹലോ …”

” ഉമ്മാ ഞാനാ ഷാനു ‘ അജയ് ഫോണ്‍ സ്പീക്കറില്‍ ആയിരുന്നു ഇട്ടു നല്‍കിയത്

‘ മോളെ ഷാനു …..പൈസ ആയോ മോളെ …ദേവിക എവിടെ ?”

“അവള പ്പുറത്തുണ്ടുമ്മ …പിന്നേ …അവള് ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒരൂസം കൂടി നിക്കണോന്നു പറയുവാ ഉമ്മാ ”

” അതിനെന്നാ നിന്നോ മോളെ ….ഇക്കാക്ക വിളിച്ചാരുന്നു ഇപ്പൊ …അവനും നാളെയെ വരത്തോള്ളൂ എന്ന് പറഞ്ഞു ‘

” ആണോ … ഉമ്മാ …..റാവുത്തര്‍ അണ്ണന്‍ പൈസ തരാന്ന് വല്ലോം പറഞ്ഞോ?”

” ഹം … അണ്ണന്‍ ബാങ്കിലേക്ക് പോയതാ മോളെ ..പൈസ എടുക്കാന്‍ … പടച്ചോന്റെ കൃപ കൊണ്ട് മൂന്നു പേര്‍ക്കും പൈസ കിട്ടി …വാപ്പച്ചി ഈ ന്യൂ ഇയറിനു നമ്മടെ കൂടെ കാണും മോളെ ”

‘ ഹം ..ഉമ്മാ ” ഷാനുവിന്റെ കണ്ണുകളില്‍ കൂടി കണ്ണുന നീര്‍ ഒഴുകിയിറങ്ങി .. അവള്‍ ഫോണ്‍ കട്ടാക്കി അജയ്ക്ക് കൊടുത്തു

” അജൂ …എന്‍റെ വാപ്പ ..” അജയ് അവളുടെ വാ പൊത്തി

” അറിയാം …എനിക്കെല്ലാം അറിയാം ….ബാപ്പ വരുമ്പോ എന്‍റെ അന്വേഷണം പറയണം ….കേട്ടോ ”

ജമീല ഫോണ്‍ വെച്ചു തിരിഞ്ഞപ്പോള്‍ റാവുത്തര്‍ കയറി വന്നു

‘ ഇന്നാ ജമീലാ നീ ചോദിച്ച പണം ..മൊത്തം എട്ടു ലക്ഷമുണ്ട്”

” അഞ്ചു മതി അണ്ണാ’

‘ പിള്ളേര്‍ക്ക് കിട്ടിയില്ലേ ബുദ്ധിമുട്ടല്ലേ ജമീലാ … ഇരിക്കട്ടെ .. നീ പറഞ്ഞത് ശെരിയാ .. കൊറേ കാശ് കൂട്ടി വെച്ചിട്ട് ഒന്നും നേടാനില്ല ….. ബിസിനെസ് ചെയ്താ കൊറേ ആള്‍ക്കാര്‍ക്ക് തൊഴില് കിട്ടും …ഞാന്‍ കിട്ടുന്ന പൈസാ മൊത്തം ഫിക്സഡ് ഇടുവാ … കച്ചോടത്തി മുടക്കാന്‍ ഈ എട്ടെ ബാങ്കില്‍ കാണൂ .. അവര്‍ക്ക് പൈസ ആയില്ലേ പറഞ്ഞാ മതി .. ഞാന്‍ എവിടുന്നേലും സങ്കടിപ്പിക്കാം ‘

‘ വേണ്ടണ്ണ …. അവര് വിളിച്ചാരുന്നു ..എല്ലാം റേഡിയാ …പിന്നേയ് ഒരു സന്തോഷം കൂടെയുണ്ട് …പിള്ളേര് നാളെയെ വരൂ …ഇന്നും കൂടി ഞാന്‍ അണ്ണന്‍റെ കൂടെ രാത്രി കാണും ”

‘ വേണ്ട ജമീല …. ഒന്ന് പതറി പോയത് ശെരിയാ …ഞാനും ഒത്തിരി നാളായില്ലേ അതോണ്ടാ … കാശിനു വേണ്ടി നീയിനി ….വേണ്ട ‘ ജമീല പുറകില്‍ നിന്നയാളെ കെട്ടി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *