പുതു ജീവിതം [മന്ദന്‍ രാജ]

Posted by

ജമീല തല പുകഞ്ഞാലോചിച്ചു ഉച്ചക്കത്തെക്കുള്ള ചോറ് റെഡിയാക്കാന്‍ തുടങ്ങി . അരി കഴുകി തിളക്കുന്ന വെള്ളത്തിലിട്ടിട്ടവള്‍ പൂര്‍ത്തിയാക്കാത്ത മുറ്റം അടിക്കാന്‍ തുടങ്ങി ..

രണ്ടര ആയപ്പോള്‍ റാവുത്തര്‍ കയറി വന്നു

” ജമീലാ ….ജമീലാ ‘

” ദാ ..വരണ് അണ്ണാ ” അടുക്കളയില്‍ ആയിരുന്ന ജമീല ഹാളിലേക്ക് വന്നു അയാളുടെ മുന്നില്‍ അല്‍പം കുനിഞ്ഞ് കൈലി മുണ്ടിന്‍റെ തുമ്പെടുത്തു മുഖം തുടച്ചപ്പോള്‍ അനാവൃതമായ , അവളുടെ കൊഴുത്ത തുടകളില്‍ റാവുത്തര്‍ ഒരു നിമിഷം നോക്കി നിന്ന് പോയി . മുണ്ട് നേരെയിട്ടു ജമീല നിവര്‍ന്നപ്പോള്‍ റാവുത്തര്‍ പെട്ടന്ന് നോട്ടം മാറ്റി … എന്നാലും ജമീല അത് ശ്രദ്ധിച്ചു ……കൊള്ളാം ….റാവുത്തര്‍ക്കും അടി തെറ്റി തുടങ്ങിയിട്ടുണ്ട് .. ഈ ജമീല വിചാരിച്ചാല്‍ റാവുത്തരല്ല ഇന്നാട്ടിലുള്ള ഏതാണും അടി തെറ്റും

‘ ന്നാ …കൊറച്ച് ചെമ്മീനാ ….നിന്‍റെ സ്പെഷ്യല്‍ തന്നെയായിക്കോട്ടെ…ഇന്നിനീം പോകുന്നില്ല …. ഇപ്പത്തെന് വേണ്ട ..വൈകിട്ടത്തെക്ക് ഒണ്ടാക്കി വെച്ചിട്ട് പോയാ മതി ” ജെമീല ചെമ്മീന്‍ വാങ്ങി അടുക്കളയില്‍ കൊണ്ട് പോയി വെച്ചിട്ട് അയാള്‍ക്ക് ഊണ് വിളമ്പി ..

” നീയ് കഴിച്ചോ ജമീലാ ?”

” ഇല്ലണ്ണാ”

” എന്നാ കഴിക്ക് …ഇനിയാരെ നോക്കി നിക്കുവാ ”

ജമീല അടുക്കളയിലെ സ്റൂളില്‍ ഇരുന്നു ചോറ് കഴിക്കുന്നതിനിടെ റാവുത്തര്‍ വന്നൊന്നു നോക്കിയിട്ട് പോയി …അത് ഇത് വരെ ഉണ്ടായിട്ടില്ലാത്തതാണ്, ജമീലക്ക് ഉള്ളില്‍ ആത്മ വിശ്വാസം കൂടി … ഇനി അയാള്‍ ഒന്ന് മയങ്ങും …നാല് മണി വരെ … അത് കഴിഞ്ഞു വീണ്ടും ടൌണിലേക്ക് … ആറു മണിയാകുമ്പോ ജമീല വൈകിട്ടത്തെക്കുള്ള ആഹാരവും റെഡിയാക്കി വീട്ടിലേക്ക് മടങ്ങും അതാണ്‌ പതിവ്

””””””””””””””””””””””””””””””””””””””””””””””””””””””””””””””

ഡിസംബര്‍ 11.
”””””””””””””””””””””””””””””””””””’.

രാവിലെ പതിവ് പോലെ ഷാമോന്‍ ചന്തയിലേക്ക് നടന്നു . ജയേട്ടന്റെ വള വിറ്റാല്‍ പത്തെഴുപത്തഞ്ചു രൂപാ കിട്ടും . ഉമ്മാടെ മാല വിറ്റാല്‍ ഒരു മുപ്പതും കൂടി ..എന്നാലും വേണം രണ്ടേമുക്കാല്‍ കൂടി ….എവിടുന്നുണ്ടാക്കും …അഥവാ ഉണ്ടാക്കി ആ സ്വര്‍ണം എടുത്തു വിറ്റാലും പിന്നെയും വേണമല്ലോ പൈസ .

” ഷാമോനെ …കേറടാ’ സലിം പിക്കപ്പ് കൊണ്ട് വന്നു നിര്‍ത്തി പറഞ്ഞു . ചന്തയിലെ പച്ചക്കറി വണ്ടിയാണ് .

” മഠത്തിലും ഹോസ്റലിലും ഉണ്ട് ലോഡ് ..പിന്നെ …അസിക്കയുടെ കാര്യം എന്തായി ?”

‘ ഒന്നുമായില്ലടാ സലിമേ …’ ഷാമോന്‍ ഒന്നാലോചിച്ചിട്ട് വെറുതെ ചോദിച്ചു ” എടാ നിന്‍റെ കയ്യില്‍ പൈസ വല്ലതും ഇരിപ്പുണ്ടോ ?’

‘ എത്ര വേണോടാ ?”

Leave a Reply

Your email address will not be published. Required fields are marked *