പുതു ജീവിതം [മന്ദന്‍ രാജ]

Posted by

മുറ്റത്ത് റാവുത്തരുടെ വണ്ടി കിടക്കുന്നത് കണ്ടിട്ട് ജമീല ബിരിയാണി ടേബിളില്‍ വെച്ചിട്ട് നേരെ അയാളുടെ മുറിയിലേക്ക് കയറി

” അണ്ണാ ” ജമീലയുടെ സ്വരം കേട്ടയാള്‍ കണ്ണ് തുറന്നു ..

‘ അണ്ണാ ….. ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് …വാ ഞാന്‍ വിളമ്പി തരാം ” അവളയാളുടെ കയ്യില്‍ പിടിച്ചു

” നീ പൊക്കോ ജമീലാ , ഞാന്‍ കഴിച്ചോളാം ”

” വാ …അണ്ണാ …കുറെ പറയാനുണ്ട് ‘ ജമീല അലമാരി തുറന്നു ചിവാസ് രീഗലിന്റെ ബോട്ടില്‍ എടുത്തു വെച്ചിട്ട് ഗ്ലാസ്സെടുക്കാന്‍ പോയി .

” അണ്ണാ …..പറ്റുവാണേല്‍ അങ്ങോട്ടിറങ്ങാന്‍ പറഞ്ഞിക്ക …” ബിരിയാണിയിലെ മുട്ടയും ഒരു പ്ലേറ്റില്‍ കൊണ്ട് വന്നു വെച്ചിട്ട് , ജമീല ഗ്ലാസ്സിലേക്ക് ചിവാസ് ഒഴിച്ചു

” ഞാനെങ്ങനെ അവന്‍റെ മുഖത്ത് നോക്കും ജമീലാ …നീയെങ്ങനെ നോക്കും ? …നീയിനി ഇങ്ങോട്ട് വരണ്ട ….എനിക്കാ കാശും വേണ്ട …സൂറാ പോയെ പിന്നെ ഞാന്‍ അല്‍പമെങ്കിലും സ്നേഹിച്ചിട്ടുണ്ടേ നിന്നെ മാത്രമാ ….ഞാനെന്നാ പറഞ്ഞാലും നീ വന്നു വെച്ചുണ്ടാക്കി തരും ..എല്ലാ ജോലീം ചെയ്യും …നീ ചോദിച്ചപ്പോഴേ ഞാനാ പൈസാ തരണമായിരുന്നു…അസ്സിയെ ഒന്ന് വന്നു കാണണോന്നുണ്ട് …അവന്‍റെ മുഖത്ത് നോക്കാന്‍ വയ്യെനിക്ക്”

” ഞാന്‍ പറഞ്ഞണ്ണ…എന്നെ കൊണ്ടും വയ്യാരുന്നു… മനസില്‍ കുറ്റബോധം വെച്ചോണ്ടിങ്ങനെ….”

” എന്നിട്ട് …എന്നിട്ടവന്‍ വല്ലോം നിന്നെ ചെയ്തോ ? റാവുത്തരുടെ വാക്കുകള്‍ ഇടറി …അയാള്‍ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. ജമീല മുട്ട എടുത്തു പാതി മുറിച്ചയാളുടെ വായിലേക്ക് വെച്ചു

സാരമില്ല …നീയെനിക്ക് വേണ്ടി അല്ലെ കിടന്നു കൊടുത്തതെന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചപ്പോള്‍ ..ഞാന്‍ പറഞ്ഞു പോയി …ഞാനും സുഖിച്ചിക്ക എന്ന് … മനസ്സില്‍ സുഖിച്ചിട്ടു ഇക്കയെ വഞ്ചിക്കാന്‍ എനിക്ക് മനസ് വന്നില്ല അണ്ണാ .അപ്പൊ ഇക്ക ….ഇക്ക എന്നോട് പറഞ്ഞണ്ണാ ….. അപ്പോഴത്തെ ആവശ്യത്തിനു …കാശിനു വേണ്ടി കിടന്നു കൊടുക്കന്നവള്‍ വേശ്യയാണെന്ന്….”

” ജമീലാ …….” റാവുത്തര്‍ അവളെ നോക്കി , അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ

” അതോണ്ട് ..അതോണ്ട് …. എന്‍റെ ഭാര്യ വേശ്യയല്ല …ആണിന് മൂന്നും നാലും കേട്ടാമെങ്കില്‍ നീയും ഒന്നൂടി ആയിക്കോ എന്ന് ”

” ജമീലാ ” റാവുത്തരുടെ കണ്ണുകള്‍ മിഴിഞ്ഞു . ജമീല അയാളുടെ മുണ്ടിനു മേലെ കൂടി കയ്യോടിച്ചു

Leave a Reply

Your email address will not be published. Required fields are marked *