പുതു ജീവിതം [മന്ദന്‍ രാജ]

Posted by

””””””””””””””””””””””””””””””””””””’
ഡിസംബര്‍ 15

””””””””””””””””””””””””””””
പിറ്റേന്ന് കാലത്ത് ജമീല നാല് മണിയായപ്പോഴേ ഷാമോനെ വിളിച്ചു

അവന്‍ കട്ടന്‍ ചായയും കുടിച്ചു . കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി വന്നപ്പോളേക്കും ഷാനുവും എഴുന്നേറ്റു വന്നു

” എന്തായിത് ഇക്കാക്ക ….വല്ലോ പെണ്ണ് കാണലിനും പോകുവാണോ ?”

വരാന്‍ പോകുന്ന ടെന്‍ഷന്‍റെ ഇടയിലും ഷാനു വാ പൊളിച്ചു

ലൈറ്റ് ബ്ലൂ കളര്‍ ഡെനിം ജീന്‍സും ഷൂവും , വൈറ്റ് ഫുള്‍ സ്ലീവ് കോളര്‍ ലെസ് ബനിയനും ഇട്ടവന്‍ മുടി ചീകി അവളെ നോക്കി

‘ സാറിന്‍റെ കൂടെ പോകണ്ടെടി … വല്ല വല്യയിടത്തും ആവും പോകണ്ടേ …ഇത് സാറ് വാങ്ങി തന്നതാ”

നാലേ മുക്കാലിനെ ഷാമോന്‍ കവലയിലേക്കിറങ്ങി

””””””””””””””””””””””””””””””””””””””””””””””””’

പത്തു മണി ആയപ്പോള്‍ ഷാനു കോളേജ് ബാഗില്‍ രണ്ടു ജോഡി ഡ്രെസ്സും എടുത്ത് ബസ് സ്ടാന്റില്‍ എത്തി …

നീല മിഡിയും ടോപ്പും ഇട്ടു , സുറുമയെഴുതി കരിനീല കണ്ണുകളും പിടപ്പിച്ചു നിന്ന അവളെ ആളുകള്‍ മാറി മാറി നിന്ന് നോക്കി വെള്ളം ഇറക്കുന്നുണ്ടായിരുന്നു .

കറക്റ്റ് പത്തു അഞ്ചായപ്പോള്‍ ഷാനു STD ബൂത്തില്‍ കയറി അജയെ വിളിച്ചു

” ഷാനൂ …”

” ഹമം ..”

” നീയിത് എവിടാ …ഞാനെത്ര നേരമായി ഇവിടെ കിടക്കുന്നു ”

” ഞാന്‍ പത്തു കഴിയാന്‍ നിന്നതാ …. എവിടാ ?”

” ഞാന്‍ പൊന്‍കുന്നം റോഡിലെ ആ കൊഫീബാര്‍ ഇല്ലേ …അവിടെ ഉണ്ട് ….വൈറ്റ് ഇന്നോവാ കാര്‍ ….നീയങ്ങു വന്നാല്‍ മതി …ഞാനിറങ്ങി നില്‍ക്കാം ”

ഷാനു ഫോണ്‍ കട്ടാക്കി സ്റ്റാന്‍ഡില്‍ നിന്നിറങ്ങി , ഇടംവലം നോക്കാതെ മുന്നോട്ടു നടന്നു . ആരെങ്കിലും അറിയുന്നവര്‍ കാണരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച്.

” ഡി ….. അവിടെ നിക്കടി പോത്തെ ” പുറകില്‍ നിന്ന് ബാഗില്‍ പിടുത്തം വീണപ്പോള്‍ ഷാനു ഞെട്ടി പോയി ..

” നീ ഇവിടെയെങ്ങുമല്ലേ ….വാ ..കേറ് ” അജയ് ചിരിയോടെ പറഞ്ഞപ്പോള്‍ ഷാനു ചുറ്റും നോക്കിയിട്ട് കാറിലേക്ക് കയറി … ഇന്നോവാ അവളെയും കൊണ്ട് ചീറി പാഞ്ഞു

” നീയെന്താ ഒന്നും മിണ്ടാത്തെ ..പോരണ്ടാ എന്നോര്‍ക്കുവാണോ ?” പൊന്‍കുന്നം കഴിഞ്ഞിട്ടും ഷാനു ഒന്നും മിണ്ടാത്തത് കൊണ്ട് അജയ് ചോദിച്ചു

” പൈസ കൊണ്ടോന്നിട്ടുണ്ടോ ?”

” എന്‍റെ കര്‍ത്താവേ ..പൈസ …പൈസ ….നിനക്കീ വിചാരം മാത്രേ ഉള്ളോ …ഞാന്‍ എടുത്തിട്ടില്ല ”

” അജയ് …എന്നെ ഇറക്കി വിട് …എനിക്ക് പൈസ വേണം ”

” ഹോ …നിന്റെയൊരു കാര്യം …ഡി …ആര്‍ത്തി പണ്ടാരം ….ഇതാ ചെക്ക് …പൈസ ആരേലും കൊണ്ട് നടക്കുമോ …ഇത് നിനക്ക് ഗ്യാരണ്ടി ആയിട്ടിരിക്കട്ടെ …. തിരിച്ചു വരുമ്പോ ഞാന്‍ നിന്‍റെ അക്കൌണ്ടില്‍ പൈസ ഇട്ടിട്ടു ചെക്ക് തന്നാല്‍ മതി ”

ഷാനു ചിരിച്ചു …….

” വേണ്ട …എനിക്ക് അജയിനെ വിശ്വാസമാ” അവള്‍ ചെക്ക് അവന്‍റെ പോക്കറ്റില്‍ എടുത്തിട്ടു കൊടുത്തു

” ഡി ….നിന്‍റെ മുലയോന്നു കാണിച്ചേ ”

” ങേ ?” ഷാനു ഓര്‍ക്കാപ്പുറത്തുള്ള പറച്ചില്‍ കേട്ട് ഞെട്ടി പോയി .

” ങാ …മുലയെ …ദെ ..മുന്നില്‍ തള്ളി നില്‍ക്കുന്ന സാധനം …അറിയില്ലേ ?”

അവന്‍റെ കൈ നീണ്ടു വന്നപ്പോള്‍ ഷാനു ഞെട്ടി , അവളാ കൈ തട്ടി മാറ്റി

‘ ആഹാ … അഞ്ചു ലക്ഷം വേണം താനും …. ഇപ്പൊ തൊടാന്‍ കൂടി സമ്മതിക്കുന്നില്ലേ ?”

” അതൊക്കെ അവിടെ ചെന്നിട്ട് ”

പിന്നെ അല്‍പ നേരം ആരും മിണ്ടിയില്ല …അവളെന്തോ ചിന്തയില്‍ ആണെന്ന് അജയ്ക്ക് തോന്നി

” അജയ് … ഉറ വാങ്ങണം ‘

” എന്ത് ?” അജയുടെ കാല്‍ ബ്രെക്കിലമര്‍ന്നു.

” ഹം … എനിക്ക് സേഫ് പീരിയഡ് അല്ല … ഉറ വേണം ” അവള്‍ പുറത്തേക്ക് നോക്കി പറഞ്ഞു …അജയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു … അതില്‍ പലതും ഒളിച്ചിരിപ്പുണ്ടായിരുന്നു

” ആരാ . നിന്നോട് ഉറേടെ കാര്യമെല്ലാം പറഞ്ഞു തന്നെ ?”

” ദേവി …അല്ലേലും …അതൊക്കെ ഞങ്ങള് പെണ്ണുങ്ങള്‍ക്ക് അറിയാം ”

” എന്നാ …ഞാന്‍ ഉറയിടൂല്ല”

Leave a Reply

Your email address will not be published. Required fields are marked *