” താര ഇവിടെ നില്‍ക്ക് …ഞാന്‍ വണ്ടി എടുത്തോണ്ട് വരാം ” ഷാമോന്‍ അവളെ ഒരു സ്പൈസസ് ഷോപ്പില്‍ നിര്‍ത്തിയിട്ടു വേഗത്തില്‍ നടന്നു
ഷാമോന്‍ കാറും കൊണ്ട് വന്നപ്പോള്‍ താര എന്തൊക്കെയോ ആ ഷോപ്പില്‍ നിന്ന് വാങ്ങിയിട്ട് നില്‍പ്പുണ്ടായിരുന്നു
” ഇതെന്താ കാര്യമായിട്ട് ഉണ്ടല്ലോ ?”
” ഹം …ഹോം മേഡ് ചോക്കലെറ്റു, പിന്നെ തേയില … ഒക്കെ ” താര ഒരു ചോക്കലേറ്റ് മുറിച്ചു അവന്‍റെ വായിലേക്ക് വെച്ചു ..ഷാമോന്‍ ആ വിരലില്‍ അവള്‍ കയ്യെടുക്കുന്നതിനു മുന്‍പേ കടിച്ചു
” ആഹ്ഹ …ദുഷ്ടന്‍ … ഇക്കണക്കിനു ആണേല്‍ ഞാന്‍ രാത്രി ഒത്തിരി വേദന തിന്നൂല്ലോ ” അവന്‍ കടിച്ച വിരല്‍ ഊമ്പി കൊണ്ടവള്‍ പറഞ്ഞു
“വേദന ഉണ്ടോ …ആ വിരല്‍ ഇങ്ങു തന്നെ ”
‘ വേണ്ട …”
.” ഇങ്ങു തന്നെ …വേറൊരു കാര്യത്തിനാ ”
താര വീണ്ടും അവന്‍റെ വായിലേക്ക് വിരല്‍ വെച്ചു ..ഷാമോന്‍ ആ വിരല്‍ നുണഞ്ഞപ്പോള്‍ അവള്‍ വിരലെടുത്തു
” ഹമം …എനിക്കറിയാരുന്നു ഇതിനാന്ന്”
” നല്ല രുചി ..ചോക്കലെറ്റിനാണോ…അതോ ഈ വിരലിനാണോ എന്നറിയാനാ …. വിരലിനു തന്നെയാ ”
” ശ്ശൊ ..പോ ഒന്ന് ”
‘ ഇക്ക …നമുക്ക് ദേവികുളം റൂട്ടിലെക്കാ പോകണ്ടേ ”
വണ്ടി ടൌണിലേക്ക് തിരിയുന്നത് കണ്ട താര പറഞ്ഞു … ഷാമോന്‍ പാലത്തിലേക്ക് വണ്ടി തിരിച്ചു
” ഈ റൂട്ടില്‍ അല്ലെ നമ്മളു വന്നെ …?”
“ഹമം …മൂന്നാര്‍ ടൌണിലൂടെ ഒന്ന നടക്കാന്‍ വേണ്ടി …..”
” എന്നിട്ട് നടന്നോ ?”
“നാളെ ആവട്ടെ …. ”
താര അവനു വഴി പറഞ്ഞു കൊടുത്തു . വണ്ടി ഹോട്ടലിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി വന്നു വാതില്‍ തുറന്നു .
” സാര്‍ …കീ തന്നാല്‍ മതി …ഞാന്‍ ലഗ്ഗേജ് കൊണ്ട് വന്നേക്കാം ” താരയും ഷാമോനും റിസപ്ഷനിലേക്ക് കയറി . താര ലെഡ്ജറില്‍ ഒപ്പിട്ടു
” മാഡം… … എല്ലാം റെഡിയാണ് … നിങ്ങള്‍ പോന്നോളൂ ” റിസപ്ഷനിലെ ബോയ് അവരുടെ മുന്നേ നടന്നു … അല്‍പം നടന്നിട്ടാണ് അവര്‍ ആ കൊട്ടെജില്‍ എത്തിയത്
” മാഡം …ഫുഡ് എത്തിച്ചെക്കട്ടെ ?”
” ഹമം ..” താര അകത്തേക്ക് കയറി , ഷാമോനും … ഹാളിലെക്കാണ് കയറി വരുന്നത് … ഹാളിന്‍റെ ഇരു വശത്തും രണ്ടു മുറികള്‍ ഉണ്ട് …
ഷാമോന്‍ ഒരു മുറി തുറക്കാന്‍ തുടങ്ങിയപ്പോള്‍ താര അവനെ വിലക്കി