” ഈ സമയത്തോ … എടി …നമുക്ക് നാളെ വൈകിട്ട് പോകാം ..ഈ ഉച്ചക്ക് നല്ല വെയിലല്ലേ ..”
” പ്ലീസ് …നാളെ എനിക്ക് തിരിച്ചു പോണ്ടേ ?”
അവന്‍ കാറോതുക്കി ബീച്ചിലേക്ക് നടന്നു ..
” തിരയില്‍ ഇറങ്ങുന്നില്ലെടി ”
” ങ്ങൂ ഹും ,,വേണ്ട …എനിക്ക് പേടിയാ ”
അവന്‍ ഷാനുവിന്റെ നേര്‍ക്ക് കരം നീട്ടി ,,,, അവള്‍ അവന്‍റെ കയ്യിലേക്ക് തന്റെ കൈ വെച്ചു …. ചേര്‍ത്തു പിടിച്ചു തിരയിലെക്ക് കാല്‍ വെച്ചപ്പോള്‍ അവള്‍ കണ്ണടച്ചു ഒരു പാട് നാളത്തെ ആഗ്രഹം ആസ്വദിച്ചു
അവളെ അവിടെ നിന്ന് കൊണ്ട് പോരാന്‍ വേണ്ടി അജയ് കുറെ പാട് പെട്ടു … നിര്‍ബന്ധിചു കാറില്‍ കേറ്റിയപ്പോള്‍ മുഖം ഒരു കോട്ട പോലെയുണ്ട്
നാലായപ്പോള്‍ അവര്‍ കുമരകം റോഡിലേക്ക് കയറി . അത് അവരെ മിണ്ടാതെ മുഖം വീര്‍പ്പിച്ചിരുന്ന ഷാനു …
” അജയ് … എനിക്കൊരു ഗുളിക വാങ്ങി തരുമോ ?”
” പറ്റില്ല ..ഗുളികേം പറ്റില്ല ….ഉറേം പറ്റില്ല ”
” അതല്ല …തല വേദന എടുക്കുന്നു ”
” നിന്നോട് ഞാന്‍ പറഞ്ഞതല്ലെടി പോത്തെ ..വെയിലത്ത് ബീച്ചില്‍ പോകണ്ടാന്നു ‘ അജയ് ദേഷ്യത്തോടെ കൈ വീശിയപ്പോള്‍ അവലോഴിഞ്ഞു മാറി , തല വിന്‍ഡോയില്‍ ഇടിച്ചു
അവന്‍ അടുത്ത് വന്ന മെഡിക്കല്‍ ഷോപ്പില്‍ കയറി തല വേദനക്കുള്ള ഗുളികയും വിക്സ് ബാമും വാങ്ങി വന്നു
” പറഞ്ഞാ കേള്‍ക്കില്ല ..ശവം … അല്‍പം എങ്കിലും ആണുങ്ങള്‍ പറയണത് കേള്‍ക്കണോടി”
” ന്തായാലും അജയ്ടെ കാര്യം നടന്നാ പോരെ ”
അവനു ദേഷ്യം ഇരച്ചു കയറി …” ഠപ്പെ” ഷാനുവിന്റെ കണ്ണില്‍ പൊന്നീച്ച പാറി …
അവള്‍ വലിയ വായില്‍ കാറാന്‍ തുടങ്ങി
” മിണ്ടാതിരിയടി …അടിച്ചതിനുള്ള പൈസ കൂടി തന്നേക്കാം …എല്ലാത്തിനും പൈസാടെ കണക്ക് പറയുന്നതല്ലേ ”
അത് കൂടി കേട്ടപ്പോള്‍ ഷാനുവിന്റെ കരച്ചില്‍ ഉച്ചസ്ഥായിലെത്തി
‘ മിണ്ടാതിരിയടി… നമ്മളു സ്ഥലത്തെത്തി ”
അവന്‍ കാര്‍ കുമരകത്ത് ഒരു ഹോട്ടലിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്തു . ഷാനു ഷോള്‍ കൊണ്ട് കണ്ണ് തുടച്ചു .
അജയ് അവളുടെ ബാഗ് കൂടി എടുത്തു പുറത്തിറങ്ങി . ഷാനു ഒന്നും മിണ്ടാത്തെ പുറകെയും
:”നീയിവിടെ നിന്നോ …ഞാനീ കീ കൊടുത്തിട്ട് വരാം ”
അജയ് ഹോട്ടലിന്‍റെ അകത്തേക്ക് കയറി പോയി ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസുള്ള ഒരാളും ..ഒരു പത്തു പതിനെട്ടു വരുന്ന പയ്യനും കൂടി അജയോട് സംസാരിച്ചു ഷാനു നില്‍ക്കുന്നിടത്തെക്ക് വന്നു