‘ എനിക്കൊന്നും വേണ്ട ..ഞാനാരോടും സംസാരിക്കുന്നില്ല ”
” ഡി ഷാനു ..നിനക്കെന്താ പറ്റിയെ ? ദെ അവരവിടെ എന്നെ കാത്തു നില്‍ക്കുവാ …അജയ് മഹേഷേട്ടനെ നിലത്തു നിര്‍ത്തുന്നില്ല …നീ വിളിച്ചില്ലേല്‍ അവരിങ്ങോട്ട് വരും ….”
ദേവിക മഹേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു
” ങാ …മഹേഷേട്ടാ ….അജയ് എവിടെ …ഞാന്‍ ഷാനൂന്റെ കയ്യില്‍ കൊടുക്കാം ”
ദേവിക ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തു
” ഷാനു …..ഷാനു …. ”
അവള്‍ മിണ്ടിയില്ല
” എടൊ …എന്തേലും ഒന്ന് പറ ……….”
” എനിക്ക് പൈസ തരാന്‍ പറ്റോ ?”
” ഷാനു …നീ ഒന്ന് കേള്‍ക്ക്”
” എനിക്കൊന്നും കേള്‍ക്കാനില്ല ..എനിക്ക് പൈസ വേണം ….ഇല്ലേല്‍ ….ഇല്ലേല്‍ ഞാന്‍ വേറെ വഴി നോക്കും ”
അപ്പുറത്ത് അല്‍പം നിശബ്ധത………….
” തരാം ….പക്ഷെ നീ …നീ പറഞ്ഞത് എനിക്ക് തരുമോ ?”
” എന്ത് ?”
” നിന്നെ …..നിന്നെ എനിക്ക് തരൂന്ന് പറഞ്ഞില്ലേ ?”
ഷാനു ഒന്നും മിണ്ടിയില്ല ….തലേന്ന്‍ അവളുടെ ആ സമയത്തെ വികാരത്തില്‍ പറഞ്ഞു പോയതാണ്
” അജയ് ………..”
” പറ ….എനിക്ക് വേണം ……എന്നാല്‍ ഞാന്‍ പൈസ തരാം ”
” ഞാന്‍ …ഞാന്‍ വരാം ……..”
” എവിടെ …എവിടെ വെച്ചു ?”
‘ അതൊന്നും എനിക്കറീല്ല ” ഷാനുവിന്റെ കണ്ണില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങി …ദേവിക എന്താണെന്ന് ആഗ്യം കാണിച്ചു
“എന്നാല്‍ അടുത്ത ആഴ്ച ……”
‘ പറ്റില്ല …എനിക്ക് രണ്ട് ദിവസത്തിനുള്ളില്‍ വേണം … ഇരുപതിന് മുന്നേ ….”
‘ എന്നാല്‍ നീ പറ …എന്ന് വേണം ..എവിടെ വെച്ച്?”
ഷാനു ഒന്നാലോചിച്ചു …അപ്പോഴാണ് ഇക്കാക്ക നാളെ പൈസക്ക് വേണ്ടി എങ്ങോട്ടോ പോകുന്ന കാര്യം പറഞ്ഞത് മനസിലേക്ക് വന്നത് ..
” നാളെ ….നാളെ വരാം അജയ് ….സ്ഥലമൊന്നും എനിക്കറീല്ല”
അജയ് ഒരു മിനുറ്റ് ഒന്നും മിണ്ടിയില്ല ..