ഇസബെല്ല 2 [Kamukan]

Posted by

അത് കണ്ടപ്പോഴേ കുണ്ണ മൂത്ത് തുടങ്ങിയിരുന്നു. എന്നാല്‍ ആന്റിയുടെ സാന്നിധ്യം മനസ്സിലുണ്ടായിരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ഞാനാ കാഴ്ചകളൊക്കെ ആസ്വദിച്ചത്.

രമ്യച്ചേച്ചിയുടെ തുടകളില്‍ ഇടിച്ചു ഞെങ്ങി നില്‍ക്കുന്ന ആ വെള്ളരി മുലകള്‍ ചുരിദാറിനിടയിലൂടെ പുറത്തേയ്ക്ക് തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. പാല് കറക്കുമ്പോഴുള്ള കൈകളുടെ ഇളക്കത്തിനനുസരിച്ച് ആ മുലകളില്‍

ചെറിയ അലകള്‍ പോലൊരു വിറയല്‍ രൂപപ്പെട്ടു.‍

കാമം പതപതഞ്ഞൊഴുകുന്ന കാഴ്ച്ചയായിരുന്നിട്ടും മേമ അടുത്തു തന്നെയുണ്ട് എന്നത് കാരണം എനിക്കത് കണ്ണ് നിറച്ച് ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

കറക്കുന്നതിനനുസരിച്ച് പാല്‍ നിറഞ്ഞ ചെരുവം അവര്‍ എന്റെ കയ്യില്‍ തന്നുകൊണ്ടിരുന്നു. ഞാന്‍ അത് വാങ്ങി വലിയ പാത്രങ്ങളിലേക്ക് നിറച്ചു. അപ്പോഴൊക്കെ രമ്യച്ചേച്ചി എന്നെ ആ കാന്തക്കണ്ണ്‍ കൊണ്ട് ചൂഴ്ന്നെടുക്കുന്നുണ്ടായിരുന്നു.

എനിക്ക് ആ നോട്ടവും മുഖത്തെ മാദക ഭാവവുമൊക്കെ ഒരുപാട് ഇഷ്ടമായി. പശുവിന്‍റെ മറവുണ്ടായിരുന്നതിനാല്‍ ഭാഗ്യത്തിന് ആന്റി അവരുടെ ആ നോട്ടം കാണുന്നുണ്ടായിരുന്നില്ല.

കറവ കഴിഞ്ഞപ്പോള്‍ മേമ പറയാതെ തന്നെ ഞാന്‍ പാലെല്ലാം വലിയ പാത്രങ്ങളില്‍ നിറച്ച് അടപ്പിട്ട് ഉമ്മറത്ത് കൊണ്ട് വച്ചു. തൊഴുത്തിനരികില്‍ അന്ന് അരിഞ്ഞു വച്ച പച്ചപ്പുല്ല് കെട്ടി വച്ചത് കണ്ടിരുന്നു. അതില്‍ നിന്നും കുറേശ്ശെ എടുത്തു പശുക്കള്‍ക്ക് കൊടുത്തു.

അതൊക്കെ ഒരു പ്രതികാരം പോലെയാണ് ഞാന്‍ ചെയ്തത്. നേരം വെളുത്ത ഉടന്‍ എന്തായാലും ഞാനിവിടം വിടും. നാളെ ഈ പണികളൊക്കെ വീണ്ടും ചെയ്യേണ്ടി വരുമ്പോള്‍ എന്റെ ഈ പെര്‍ഫോമന്‍സെല്ലാം ആന്റിയുടെ മനസ്സില്‍ തെളിയണം. ഹോ..അവനിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ ആശിച്ചു പോകണം..എനിക്കിപ്പോ അത്രയേ വേണ്ടൂ..!

എന്തായാലും അത് ഫലം ചെയ്തു. ആന്റി യ്ക്ക് അതൊക്കെ നന്നായി ഇഷ്ടപ്പെട്ടെന്ന്‍ ആ മുഖം കണ്ടപ്പോ മനസ്സിലായി. അത്ര നേരവും കണ്ട ആ ഈര്‍ഷ്യ നിറഞ്ഞ ഭാവമൊക്കെ മാറിയിരിക്കുന്നു. എന്നെ നോക്കി ഒരു നേര്‍ത്ത പുഞ്ചിരി പാസാക്കിയ ശേഷം അവര്‍ അകത്തേക്ക് പോയി.

അതെനിക്ക് വല്ലാതെ സന്തോഷം പകര്‍ന്നു. അവര്‍ക്കെന്റെ ഈ പ്രവൃത്തിയൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ട്…ഇഷ്ടപ്പെടട്ടെ..അപ്പോഴേ നാളെ പോകുമ്പോ

എനിക്കൊരു സുഖമുണ്ടാവൂ..ഹും..അവള്‍ടെയൊരു ചാണകം വാരിക്കല്‍.!

“ദേഹത്തൊക്കെ ചാണകവും മൂത്രവുമൊക്കെ ആയല്ലേ..!”

ഞാന്‍ തിരിഞ്ഞു നോക്കി.രമ്യച്ചേച്ചി പശുക്കള്‍ക്കുള്ള കാടിവെള്ളം കലക്കുകയാണ്.ആ കണ്ണുകളില്‍ നേരത്തെ കണ്ട അതേ വശ്യത ഞാന്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *