ഇസബെല്ല 2 [Kamukan]

Posted by

“അത് സാരമില്ല..!”

ആ കനത്ത തുടകളില്‍ നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാനവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“അവിടെ പറമ്പില്‍ ചെറിയൊരു കുളമുണ്ട്. നല്ല വെള്ളവാ..കൊടിയൊക്കെ നനയ്ക്കാന്‍ വേണ്ടി മോന്റെ അമ്മച്ചന്‍ കുത്തിയതാ…അവിടുന്ന് നന്നായിട്ട് സോപ്പൊക്കെ തേച്ച് കുളിച്ചാ ഈ നാറ്റമൊക്കെ അങ്ങ് പൊക്കോളും.. മോനിനി ഇവിടെത്തന്നെ നിന്നോ..ശകലം ദേഷ്യം കൂടുതലാണെന്നേയുള്ളൂ.. ഇസബെല്ല ആളൊരു പാവാന്നേ..!”

“അത്..പിന്നെ ഞാന്‍ ചിലപ്പോ നാളെത്തന്നെ തിരിച്ചു പോകും ചേച്ചീ..!”

രമ്യച്ചേച്ചി പെട്ടെന്ന് തലയുയര്‍ത്തി എന്നെ അവിശ്വസനീയതയോടെ നോക്കി. അവരുടെ മുഖത്തു പെട്ടെന്നൊരു വിഷമം വന്നത് പോലെ എനിക്ക് തോന്നി.

എനിക്ക് ഈ പണിയൊന്നും പരിചയമില്ല ചേച്ചീ..പിന്നെ നെറ്റും റേഞ്ചും ഒന്നുമില്ല ഇവിടെ..എനിക്ക്..എനിക്ക് ശരിയാവില്ല ഇവിടെ..!”

പിന്നെ അന്ന് വന്നപ്പോൾ ഒന്നും എനിക്ക് ഇ ജോലി ചെയ്യേണ്ടി വന്നിട്ട് ഇല്ലാ എല്ലാം മമ്മി ആയിരുന്നു ചെയ്യുന്നത്.

അവര്‍ ഒന്ന് രണ്ടു നിമിഷം എന്നെ നോക്കി നിന്ന ശേഷം ഒന്നും പറയാതെ പശുക്കള്‍ക്ക് കാടി കൊടുക്കുന്ന പണിയിലേക്ക് കടന്നു.

അപ്പോഴാണ്‌ ഉമ്മറത്ത് നിന്നും ആന്റി യുടെ വിളി കേട്ടത്. രമ്യച്ചേച്ചിയോടു ഇപ്പൊ വരാമെന്നും പറഞ്ഞ് ഞാന്‍ ഉമ്മറത്തേക്ക് ചെന്നു.

അവിടെ ഒരു ആക്ടിവയില്‍‍ ഇരിക്കുകയാണ് ആന്റി . റെഡ് കളറില്‍ ആഷ് ഡിസൈനുള്ള ചുരിദാറും ആഷ് ലെഗ്ഗിംഗ്സുമാണ് വേഷം.രണ്ടു കാലുകളും ഇരു വശത്തേക്കും വിരിച്ചു കുത്തി വച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ ഉള്ളില്‍ തിരമാലകള്‍ അടിച്ചു പതയാന്‍ തുടങ്ങിയിരുന്നു.

ഒരു അബദ്ധവും സംഭവിക്കല്ലേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ അവരുടെ അടുത്തെത്തി.

“നീയാ പാത്രങ്ങള്‍ എടുത്ത് ഇവിടെ വച്ചേ..!”

അവര്‍ ആക്ടിവയുടെ മുന്നിലെ ഒഴിഞ്ഞ ഭാഗം കാണിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ ഉമ്മറത്ത് നിന്നും പാല്‍ നിറച്ച പാത്രങ്ങള്‍ ഓരോന്നായെടുത്ത് വണ്ടിക്കരികില്‍ വച്ചു. അപ്പോഴൊക്കെ അവരുടെ കൊഴുത്ത തുടകളുടെ മുഴുപ്പിലേക്ക് ഞാനറിയാതെ തന്നെ മിഴികള്‍ പാഞ്ഞു പോകുന്നുണ്ടായിരുന്നു.

ആദ്യത്തെ പാത്രമെടുത്തു വണ്ടിയില്‍ വെക്കുന്നതിനിടയില്‍ എന്റെ കൈത്തണ്ട ആ മാംസളമായ തുടകളിലൊന്നില്‍ അറിയാതെ ഉരസിപ്പോയി.

അറിഞ്ഞു കൊണ്ട് ചെയ്തതല്ല. പാത്രം വെക്കുമ്പോള്‍ ഉറപ്പായും അങ്ങനെ സംഭവിക്കുമായിരുന്നു. എന്‍റെ തൊണ്ട വറ്റി വരണ്ട് പോയി. അത്രയേറെ സുഖം ഞാന്‍ ഇന്ന് വരെ അറിഞ്ഞിട്ടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *