ഇസബെല്ല 2 [Kamukan]

Posted by

സോപ്പ് തേച്ചു കഴിഞ്ഞ കാല്‍ താഴ്ത്തി വച്ച ശേഷം ഞാന്‍ മറ്റേ കാലെടുത്തു പടവിലേക്ക് വച്ച് സോപ്പ് തേക്കാന്‍ തുടങ്ങി.ഇപ്പോള്‍ അവര്‍ക്ക് നേരത്തെ കണ്ടതിലും ഭംഗിയായി എന്റെ തുട കാണാമായിരുന്നു. ഒപ്പം മനപ്പൂര്‍വമല്ലെന്ന മട്ടില്‍ ഷഡ്ഡിയുടെ മുന്നിലെ തോര്‍ത്തിന്റെ വക്ക് വകഞ്ഞു മാറ്റിക്കളഞ്ഞു.

എനിക്കുറപ്പാണ് അവരുടെ കണ്ണ് ഇപ്പൊ തള്ളിക്കാണും.ചിലപ്പോ ആ ചുണ്ട് കടിച്ചു പൊട്ടിച്ചു കാണും.കാരണം ഷഡ്ഡിക്കുള്ളില്‍ മൂത്ത് കുലച്ചു വളഞ്ഞ് മുഴച്ച് നില്‍ക്കുന്ന കുണ്ണ നിസ്സാരക്കാരനല്ല. 7 ഇഞ്ച്‌ നീളമുള്ള അതിനൊത്ത വണ്ണമുള്ള രാജകുണ്ണ തന്നെയാണ്. അതിന്റെ മുഴുപ്പ് കണ്ടു ചിലപ്പോ അവര്‍ക്ക് ഭ്രാന്ത് പിടിച്ചു കാണും.

ഒന്ന് കൂടെ ആ മുഖഭാവം ഒന്ന് കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. ഞാന്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതവരുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

അല്‍പനേരം കൂടെ അവരെ അങ്ങനെ ത്തന്നെ കൊതിപ്പിച്ച ശേഷമാണ് ഞാന്‍ കാല് താഴ്ത്തിയത്. തോര്‍ത്തു മുണ്ടൊക്കെനേരെയാക്കി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ദേഹത്ത് ഉണങ്ങിത്തുടങ്ങിയിരുന്ന സോപ്പെല്ലാം ഒന്നുകൂടെ പതപ്പിച്ചു.

“എന്‍…എന്നും ഇതുകൂട്ട് തന്നെയാന്നോ കുളിക്കുന്നത്..?!”

പതറിപ്പോയ ശബ്ദം മുരടനക്കി ശരിയാക്കിക്കൊണ്ടാണ് അവള്‍ ചോദിച്ചത്.

“ങ്ഹേ..!”

അവര്‍ ചോദിച്ചത് ശ്രദ്ധിച്ചില്ലെന്ന മട്ടില്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി.

“അല്ലാ…എന്നും ഇങ്ങനെയാന്നോ കുളിക്കുന്നേന്ന് ചോദിക്കുവാരുന്നു.. ഇതിപ്പോസോപ്പ് ഒരുപാട് വേണ്ടി വരുമല്ലോ..!”

ആ മുഖത്തൊരു മധുരമായ ചിരി വിടര്‍ന്നു. ഞാനും ആ ചിരിയെ സ്വാഗതം ചെയ്തു ചിരിച്ചു കാണിച്ചു.

‘ഇന്നിപ്പോ ചാണകത്തിലൊക്കെ മുങ്ങിയതല്ലേ…അത് കൊണ്ടാ..പിന്നെ ഇത്തിരി വൃത്തിയൊക്കെ നല്ലതല്ലേ..!”

“ങ്ഹും..എനിക്കുമതേ…കുളിക്കുമ്പോ നല്ല വൃത്തിയ്ക്ക് കുളിക്കണം..!”

അവരുടെ സ്വരത്തില്‍ എന്നോടുള്ള താല്പര്യം വര്‍ധിച്ചിരിക്കുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞു.

“ഇപ്പൊ സമയം എന്തായിക്കാണും.. വെള്ളത്തിനൊക്കെ എന്തൊരു തണുപ്പാ..!”

“ഇവിടെ ഇങ്ങനാന്നേ..ഒരു നാല് മണിയൊക്കെ കഴിയുമ്പോഴേക്കും തണുപ്പ് വീഴാന്‍ തുടങ്ങും. അത് കാലത്തൊരു 9-10മണി വരെയൊക്കെ ഉണ്ടാവേം ചെയ്യും..!”

“ആണോ..എന്നാ പെട്ടെന്ന് കുളിച്ചു കയറിയേക്കാം..ഇപ്പോത്തന്നെ പല്ലടിക്കാന്‍ തുടങ്ങി..!”

“ആഹ്..നിക്ക് നിക്ക്..!”

ദേഹം മുഴുവന്‍ സോപ്പ് തേച്ച് വെള്ളത്തിലേക്ക് ഊളിയിടാനൊരുങ്ങിയ എന്റെ കയ്യില്‍ അവര്‍ കടന്നു പിടിച്ചു.

“ദേ പുറത്തൊന്നും സോപ്പ് ശരിക്ക്‌ എത്തീട്ടേയില്ല..! പശുവുമായി ഇടപെട്ടാ നല്ലോണം തേച്ച് കുളിക്കണം.അല്ലെങ്കില്‍ ആ മുഷിപ്പ് മണം ശരിക്കങ്ങോട്ട് പോകത്തില്ല…നിക്ക് ഞാന്‍ തേച്ചു തരാം..!”

Leave a Reply

Your email address will not be published. Required fields are marked *