ഇസബെല്ല 2 [Kamukan]

Posted by

വെളുക്കുമ്പോ തന്നെ സ്ഥലം വിടുന്നവനെന്തിനാ കൂടുതല്‍ സൌകര്യങ്ങള്‍ എന്ന ചിന്തയോടെ ഞാനപ്പോള്‍ മനസ്സില്‍ ചിരിക്കുകയായിരുന്നു.

പിന്നെ കുറച്ചു നേരം മുറിയില്‍ കനത്ത നിശ്ശബ്ദതയായിരുന്നു. അവര്‍ വന്ന കാര്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാവും.

ആൽബി ഇവിടന്നു പോവരുത് എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു എന്റെ അപേക്ഷയാണ് ഇത്‌ സ്വീകരിക്കണം.

എന്നും പറഞ്ഞു ആന്റി പോയി.

അത് കേട്ടപ്പോൾ എനിക്ക് ചെറിയ അലിവ് തോന്നി. പിന്നെ ഓർത്താൽ മമ്മി ഏതു ആയാലും ഞാൻ തിരിച്ചു ചെന്നാൽ തെറി പറയും ഉറപ്പാ.

പിന്നെ പണിക് പോവേണ്ടി വരും അത് പാടാ ഏതു ആയാലും ഇവിടെ നിൽകാം ഒന്നും അല്ലെങ്കിൽ രണ്ടു വണ്ടി ഓടിക്കാൻ കിട്ടുമെല്ലോ. രമ്യചേച്ചിയും പിന്നെ ശില്പ യും.

തുടരും,,

By kamukan❤️❤️

Leave a Reply

Your email address will not be published. Required fields are marked *