ഇസബെല്ല 2 [Kamukan]

Posted by

പിന്നെ അവൾ പതിയെ വണ്ടി എടുത്തു തുടങ്ങി.അവളിൽ നിന്നും നല്ല കാച്ചിയഎണ്ണ യുടെ മണം ഉണ്ടാരുന്നു.

അവളുടെ വയർ മറച്ച സാരി കാറ്റിൽ തെന്നി കളിക്കുന്നു ഉണ്ടാരുന്നു.

അപ്പൊ അവളുടെ ഒട്ടും കൊഴുപ്പ് ഇല്ലാത്ത വയർ കാണാൻ തന്നെ മനോഹരം ആണ്.

വീട്ടിൽ തൊഴുതു ഉണ്ട് അവിടെത്തെ മുഴുവൻ ജോലിയും ചെയ്യുന്നത് ആന്റി ആണ്.

അതിന്റെ ആരോഗ്യം വേണ്ടുവോളമുണ്ട്. ഞാൻ ആ ഗ്രാമത്തിന്റെ മണം ഒന്ന് ആഞ്ഞു വലിച്ചു. ഗ്രാമം എനിക്ക് ഇഷ്ടം ആണ് എന്നാലും ഇവിടെ റേഞ്ച് ഒന്നും കിട്ടൽ കുറവ് ആണ്.

ഞങ്ങളുടെ കുടുംബവീട്ടിൽ ആണ് എങ്കിൽ ഒട്ടും തന്നെ റേഞ്ച് കിട്ടതും ഇല്ലാ.

എന്ത് ചെയ്യാൻആ മൊത്തം ശോകം ആണ് അതിനാൽ തന്നെ എനിക്ക് ഇവിടെ വരുന്നത്യും ഇഷ്ടം അല്ല.

എന്ന് ഇരുന്നാലും ഇവിടെ കളിക്കാൻ ഒരാൾ ഉണ്ടെല്ലോ എന്ന് കരുതി മാത്രം ആണ് വന്നത് തന്നെ.

ഒന്ന് നോക്കിയാൽ ആന്റി നെയും കിട്ടിയാൽ പൊളിക്കും. ആന്റി പത്തിൽ പഠിക്കുമ്പോൾ ഒരു ഇഷ്ടം ഉണ്ടാരുന്നു ഇജാസ് എന്ന് പയ്യനും ആയി.

ആ പ്രണയം കോളേജ് വരെ ഉണ്ടാരുന്നു. ഒരിക്കൽ ആ പുള്ളി വന്നു പെണ്ണ് ചോദിച്ചത്. പക്ഷെ വേറെ ജാതിയിൽ പെട്ട ആൾക് കെട്ടിച്ചു കൊടുക്കത്തില്ലാ എന്ന് പറഞ്ഞു.

അവൻ അവസാനം കാല് വാഴെ പിടിച്ചിട്ടു പോലും കല്യാണം നടത്തി കൊടുത്തില്ല എന്ന് മാത്രം അല്ല അവനെ കൊന്നു കളയും എന്ന് എന്റെ അപ്പാപ്പൻ പറഞ്ഞു.

പുള്ളി പറഞ്ഞതിൽ പിന്നെ അവനെ ആരും കണ്ടിട്ട് ഇല്ലാ. ഇടക് എപ്പോഴോ അറിഞ്ഞു പുള്ളി വേറെ കെട്ടി വിദേശത്തത് ആണ് എന്ന്.

അപ്പാപ്പൻ ഇങ്ങനെ ആന്റിയോട് ചെയ്തത് കൊണ്ട് ആന്റി കല്യാണം കഴിക്കില്ല എന്ന് തീരുമാനിക്ക്കുക മാത്രം അല്ല അപ്പാപ്പനോട് മുണ്ടിട്ടു പോലും ഇല്ലാ.

അപ്പാപ്പൻ മരിച്ചിട്ടു പോലും ആന്റി കരഞ്ഞു ഇല്ലാ. തൊട്ട്‌ അടുത്ത് വർഷം തന്നെ അമ്മയും മരിച്ചു.

ആ വീട്ടിൽ ഒറ്റക് ആയപ്പോൾ ഞങ്ങള് വിളിച്ചതാ ഞങ്ങളുടെ ഒപ്പം വരാൻ എന്നാൽ ആന്റി കേട്ട്ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *