“മ്..” മൂളി കൊടുത്തു.
“ന്നാ വിളിക്ക് ” പഴേ പോലെ കുറുമ്പിയായി ചെറിയമ്മ. ആ മുഖത്തും, കണ്ണിലും അത് തന്നെയാണ്.ഞാൻ വിളിക്കുന്നതും നോക്കി മിഴിമാറ്റാതെ നിന്നതും,പിറകിലെ, അവൾ കാണാതെ അഴിഞ്ഞ കൈ കൊണ്ട് രണ്ടു ഇടുപ്പിലും അമർത്തി.ഇപ്പോഴാണ് സമയം. ഒറ്റ മറിയൽ..
“നീ പോടീ പട്ടി.. എന്നെനീ കെട്ടിയിടും ല്ലെ..?” പിടിച്ചു മറിച്ചുകൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു. അതിലും കൂടുതൽ എന്‍റെ ആക്റ്റിംഗിൽ വീണു പോയല്ലോന്നുള്ള സന്തോഷം കൂടെയായിരുന്നു എനിക്ക്.
ചെറിയമ്മ കാറി.ആൽക്കൂട്ടത്തിന് നടവിൽ നിന്ന് ഗ്യാസ് പോയപോലെ അവളുടെ മുഖമങ്ങു വാടി തളർന്നു.. നേരത്തെ എന്‍റെ മേത്തു അവളിരുന്ന പോലെ ആ തുടകൾ അനക്കാതെ നില്ക്കാൻ, കാലുകൊണ്ട് കൂട്ടി പിടിച്ചിട്ട്,കൈ രണ്ടും വിടാതെ പിടിച്ചു വെച്ചുകൊണ്ട്, അവളെ നേരെ ആഞ്ഞു ഞാനിരുന്നു.
“അഭീ….ഡാ ..വിട് വിട്…” കിടന്നു പിടിക്കാണ് പെണ്ണ് ഇതൊന്നും മനസ്സിൽ കണ്ടുകാണില്ല.
“എന്തൊക്കെയായിരുന്നു നിന്‍റെ മനസ്സില്,എന്നെകൊണ്ട് അനൂന്ന് വിളിപ്പിക്കണം എന്നിട്ട് എന്‍റെ ചുണ്ട് കടിച്ചു പൊട്ടിക്കണം ന്ന് ല്ലെ..എന്ത് മണ്ടത്തിയാണ് ചെറിയമ്മേ നീ..” ഇന്നലെ കേട്ടതെല്ലാം ഞാനങ്ങു വിളമ്പി. ദയനീയമായ മുഖം കണ്ടപ്പോ ക്ക ക്ക ക്ക ന്ന് ചിരിക്കാതിരിക്കാനും ആയില്ല. ചിരിച്ചു.കുതറി മാറാനും, എന്‍റെ കൈ കടിക്കാനും നോക്കി. വിട്ടു പോവുമെന്ന അവസ്ഥ വരെ വന്നു
.പിന്നെയാ ആലോചിച്ചേ അവളുടെ ഷഡിയൂരുന്നത് വെറുതെയങ്ങു പറഞ്ഞു നോക്കാം അല്ലാതെ ഇങ്ങനെ ചെയ്യാനൊന്നും എന്നെക്കിട്ടില്ല.മോശമല്ലേ?
“ഡീ ഇന്നലെ നീയിത് മനസ്സില് കണ്ടപ്പോ, ഞാനും കരുതിയതാ നിന്‍റെ ഷഡി ഞാനൂരും നന്ന്. ഊരാൻ പോവ്വാ…. ഇട്ടിണ്ടല്ലോ ല്ലേ?..” വല്ല ബലാൽസംഗക്കാരന്‍റെ മുഖമെന്തേലും എനിക്കുണ്ടോ, പറഞ്ഞു കേട്ട അവളെ കണ്ണുകൾ ഇങ്ങു പുറത്തേക്ക് തെറിക്കിക്കുമെന്ന് തോന്നി. ഓഹ് അപ്പോ പേടിയൊക്കെയുണ്ടല്ലേ?.
“ഡാ ഡാ കളിയല്ലഭി വിടെന്നെ…” ഓഹ് സീരിയസ്, ഇതേ അവസ്ഥയല്ലേല്ല് ഞാൻ അനുസരിച്ചേനെ. ഇതിപ്പോ എന്നേകളിപ്പിക്കാൻ വന്നിട്ട് പെട്ടതല്ലേ? ഞാനങ്ങനെ താഴ്ന്നു കൊടുക്കില്ല.അതിന്‍റെ ആവശ്യവുമില്ല.
“കളി തന്നെയാണ്. എന്നേച്ചെയ്യാൻ നിനക്കൊരു പ്രശ്നവുമില്ലല്ലോ? അപ്പോഴെന്താ എനിക്ക് ചെയ്താൽ..?” കൂട്ടി പിടിച്ചയാ കൈകൾ എന്‍റെ കയ്യിൽ നിന്ന് ഊർന്നു പോവുന്നുണ്ട്, അത് നല്ലപോലെയാക്കി പിടിച്ചു നിർത്തികൊണ്ട് പറഞ്ഞപ്പോ, അവൾ മുഖത്തു ദയനീയത കൊണ്ടുവന്നു. പാവം തോന്നിക്കാനുള്ള ഐഡിയ ആണ്.എന്നാലും പനിയല്ലേ? ചെറിയമ്മക്ക് ഇങ്ങനെ ഒക്കെ കൂട്ടി പിടിച്ചാൽ വേദന ണ്ടാവില്ലേ? അതൊന്ന് മനസ്സിലൂടെ പോയി.അടക്കി നിർത്തിയ അവളുടെ കാലൊന്ന് വഴുതി.അത് ഉയർന്നു ഒരു ചവിട്ട്. നാഭിക്ക്. ഞാൻ ഇത്തിരി നേരം കണ്ണടച്ചു പോയി. ഒരു കൈ അറിയാതെ വിട്ടു. ചെറിയമ്മ കിടന്ന് പിടച്ചു. ബോധം വന്നപ്പോ നല്ല ദേഷ്യം കൂടി.