മിഴി 8 [രാമന്‍]

Posted by

തലമെല്ലെ താഴെത്തി നോക്കിയപ്പോ, നെഞ്ചിൽ കിടക്കുന്ന അമ്മ, കണ്ണിലേക്കു സൂക്ഷിച്ചു നോക്കുന്നുണ്ട്.എന്തോ…അറിയില്ല. തലക്കൊരു പെരിപ്പ് തോന്നി.അമ്മയെ മാത്രമല്ല ,ചെറിയമ്മയെ കൂടെ കണ്ടില്ലേ, ഒരു നിമിഷം. ഇങ്ങനെ ഒരു സമയത്തല്ലേ, അവളും ഇതേപോലെ തളർത്തുന്ന നോട്ടമെന്നെ നോക്കിയത്. രണ്ടാമത്തെ നോട്ടത്തിലും ചെറിയമ്മയെന്‍റെ കണ്ണിലേക്കു തന്നെയാണ് നോക്കിയത്.പേടിയാവുന്നു, പേടിയല്ല. ന്താ പറയാ.. ന്തോ!! അമ്മയെ ഞാനങ്ങനെ നോക്കുമ്പോ, ചെറിയമ്മയെ പോലെ അമ്മയും നോക്കുമോ? ആണെങ്കിൽ ന്താ?? ആവ്വോ …ന്നാലും എന്തോ ഒരു അനുഭൂതി ഉള്ളിൽ.

ഇത്തിരി പണി പെട്ടാണെങ്കിലും, മെല്ലെ ആ മുഖത്തേക്ക് അറിയാത്തപോലെ നോക്കി.ഈശ്വരാ… അതാ അമ്മ എന്നേത്തന്നെ നോക്കുന്നു.എന്ത് ചിരിയാണാ മുഖത്ത്. എനിക്കുമൊരു ചിരി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. ചിരിച്ചുകൊണ്ട് എന്താണെന്ന് തലയാട്ടികൊണ്ട് ചോദിച്ചെങ്കിലും, ഒന്നും പറഞ്ഞില്ല. ചിരി തന്നെ. പിന്നെ ചുണ്ട് കൊണ്ടെന്തോ കാട്ടി. ന്നോടെന്തോ പറയാണ്. കറിനുള്ളിൽ കേറിയതുമുതൽ ചുണ്ടനക്കിയും, ആഗ്യം കാണിച്ചുമാണ് സംസാരം.ഞാനൊന്നുകൂടെ ന്താന്ന് ചോദിച്ചപ്പോ ഇത്തിരി ശബ്‌ദംമുയർത്തി അമ്മ ചിരിച്ചു.

“ഒരുമ്മ തരോ?…” നല്ല ചോദ്യം. എന്താ ആ മുഖത്തെ ഭാവം. ചെറിയ കുട്ടിയാണെന്നാണോ ചിന്ത?. അത്‌ കണ്ടാൽ ഒന്നാം ക്ലാസിൽ ഇപ്പോ ചേർന്നേന്നെ തോന്നു.

“അയ്യേ….ഞാന്തരില്ല….” ഞാനിത്തിരി ഭലം പിടിച്ചിരുന്നു.എന്താവും ഇനി അടുത്ത ചോദ്യന്നറിയാൻ.കളിപ്പിക്കുന്നതിന് ഒരു അതിരില്ലേ?. അമ്മയായതുകൊണ്ട് എന്തുമാവാം എന്നാണോ?. അമ്മിഞ്ഞ തന്ന മുതലാണ് ഈ കിടക്കുന്നത്.

“ന്താ മോനു ഒരുമ്മയല്ലേ? ഇവിടെ….” വാശിപിടക്കാണ് അമ്മ. വിരൽ കവിളിൽ കുത്തി ചോദിച്ചപ്പോ ,ആ ഭാവം കണ്ടു ചിരിച്ചു പോയി. പെട്ടന്ന് കൈ വന്നെന്‍റെ വായ പൊത്തി പിടിച്ചു.മിണ്ടല്ലേടാ ന്നാ കണ്ണുകൊണ്ട് കാട്ടി. ഇപ്പൊ പിടി കിട്ടി. അച്ഛന്‍ ടെറർ തന്നെയാണെന്നത്. എനിക്കെന്തോ കിട്ടാൻ പോവുന്നൂന്നുള്ള തോന്നൽ.

“ഡാ മോനു….” കൈ എടുത്തുകൊണ്ടമ്മ വീണ്ടും ചിണുങ്ങി.

ഒരുമ്മയല്ലേ? എന്‍റെ അമ്മയല്ലേ?. കൊടുക്കുന്നതിനിപ്പോ എന്താ? മെല്ലെ ഞാനൊന്ന് താഴ്ന്നപ്പോ,ഇത്രനേരം കുറുമ്പോടെ നോക്കിയിരുന്ന മുഖമൊന്ന് വിടർന്നു. കവിളിലേക്ക് ചേർത്ത് വെക്കാൻ ചുണ്ടുകൾ ആഴ്ത്തിയതും. ഒരു ഹോണും, വണ്ടി ഒറ്റയെടുക്കലും.ഞാൻ പുറകിലേക്ക് ഒന്ന് ചാഞ്ഞു പോയി.അമ്മ നെഞ്ചില്ക്ക് കൂടുതൽ ചേർന്നു നിന്നു.

ബ്ലോക്കൊക്കെ തീർന്നത് കണ്ടച്ചന്‍ വണ്ടി കത്തിച്ചു വിട്ടതാണ് .ഇനിയെന്നെ വീട്ടിൽ ഇട്ട് നല്ല തല്ലുതരാനാണോ ,അച്ഛനിങ്ങനെ പോണേന്നൊരു ചിന്ത പെട്ടന്നാണ്‌ വന്നത്. ആന്‍റിമാരെയും, അങ്കിൾ മാരെയും കൂട്ടാതെയൊറ്റക്ക് പോന്നത്, അതിനാണോ?

Leave a Reply

Your email address will not be published. Required fields are marked *