അറിയാതെ ചുണ്ടിൽ ഒരു ചിരി വന്നോ? ചെറിയമ്മ മുഖത്തേക്കു തന്നെ നോക്കുന്നത് കണ്ടു. നോക്കാതെ നിന്നു.ഇതെന്തിനാണിപ്പോ ഇവളെടുത്തിട്ടത്?.
“ഓർമണ്ടോ…..?.”സ്നേഹത്തോടവളു ചോദിച്ചു.
“ന്തോർമ. എനിക്കൊരോർമയുമില്ല ” ഞാൻ കലിപ്പിൽ തന്നെനിന്നു.
“ന്നാ നിക്കോർമ്മയുണ്ട്. അന്ന് ഞാൻ, ഫോണിൽ നമ്മടെ സെൽഫി എടുത്തതോർമണ്ടോ…??” വീണ്ടും ചോദ്യം.ഇത്തിരിമുന്നെ സ്നേഹത്തോടെ ചോദിച്ച ടോണക്കയങ്ങു മാറിയിട്ടുണ്ട്.ഞാൻ വലിയ മൈൻഡ് കൊടുക്കാഞ്ഞിട്ടാവും.ന്നാലും ന്ത് കിണ്ടിക്കാണിത്. പറയാനുള്ളത് അങ്ങു പറഞ്ഞാൽ പോരെ.?ഇതെന്താ മെമ്മറി ടെസ്‌റ്റോ?. അവളാ ഫോണെടുത്തു സെൽഫിയും,വേറെ വിഡിയോയും ന്തൊക്കെയോ കിണ്ടിയെടുക്കുന്നുണ്ടായിരുന്നു. അതിനിപ്പോഴെന്താ?, ആ ചോദ്യത്തിനും മിണ്ടിയില്ല.അവൾക്ക് പുച്ഛം.
“അതേ…. അന്ന് നീയ്യെ, അമ്മിഞ്ഞ, തരോ ചെറിയമ്മേ ന്ന് ചോയ്ച്ചത് ഓർമ ണ്ടോ?? ണ്ടാവില്ലല്ലേ?… ” ഓഹ് അതായിരുന്നോ. ഇതിനാണോയിപ്പോ ഇത്ര വളച്ചു കെട്ടി കൊണ്ടുവന്നേ?.തന്നാൽ കൊഴപ്പല്ലായിരുന്നു, തന്നില്ലല്ലോ!!
“ഉപ്പും മുളകുങ്കൂട്ടി.. ആ വായകൊണ്ടാണോ നീയെന്‍റെമ്മിഞ്ഞ കുടിക്കാമ്പോണേന്ന് ഞാഞ്ചോയ്ച്ചതും ഓർമണ്ടാവില്ല. ന്നാലെ അതൊക്കെയന്ന് വിഡിയോയിൽ കിട്ടീണ്ട്… അങ്കിൾ മാരോടും, ആന്‍റിമാരോടും.എന്നേപ്പറയുന്ന കൂട്ടത്തിൽ ഇതൂടെ കാണിച്ചാ…, ചിലപ്പോഴവർക്ക് നിന്നോടുള്ള വിശ്വാസം കൂടും… ” ഭീഷണി!!.എന്നോട്!!. പിന്നേ… ഇതൊക്കെ കേട്ടങ്ങു പേടിക്കാൻ നിക്കല്ലേ. അല്ലേലും ഇവളെയിവിടുന്ന് പറഞ്ഞയക്കുന്ന പരിവാടിയില്ല. എനിക്ക് ചൊറിയാൻ പിന്നെയാരാണ്ടാവ്വാ .
“നീയെന്ത് പണ്ടാരം എങ്കിലും ചെയ്യ്.ഞാനുന്തേലും മൊക്കെയങ്ങ് ചെയ്യും….” തറപ്പിച്ചു പറഞ്ഞു. ഇത്ര വലിയ സീനുണ്ടാക്കി, അതിനൊരു വിലയും കൊടുക്കാഞ്ഞത് കൊണ്ട്, വീർപ്പിച്ച ബലൂനിന് കുത്ത് കിട്ടിയപോലെ വാടി തളർന്ന ആ മുഖം കണ്ടു ഞാൻ മെല്ലെ ചിരിച്ചു. കാണണേൽ കാണട്ടെ.
അവളിനിയും എനിക്കിട്ട് കൊട്ടാൻ വേണ്ടി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ട്.ഇടിയും മിന്നലും നിന്നില്ലെങ്കിലും ഇരുട്ടള്ള ആ മുറിയിൽ നിന്ന് ഇറങ്ങി ഞാൻ പുറത്തേക്കിറങ്ങി. വേഗം നടന്നില്ല മെല്ലെ.
“അഭീ…… ഡാ…” വിളി തുടങ്ങി. പേടി അതിലുണ്ട്.വേണം. അത് തന്നെ വേണം.ഒറ്റക്കിരിക്കില്ലവള്‍ പൊട്ടത്തി. ഇപ്പൊ വരും.
മെല്ലെ ബാക്കിലേക്ക് നോക്കി. അതാ ആവാതിൽക്കൽ നിന്നവൾ പേടിയോടെ പുറത്തേക്ക് നോക്കുന്നുണ്ട്. ഇടി വെട്ടിയാലോ എന്നായിരിക്കും.ഞാൻ നേരെ നടന്നു.താഴേക്ക് പോവുന്നത് റിസ്കാ. നേരെ ചെറിയമ്മയുടെ റൂമിലേക്കാണ്‍ ലക്ഷ്യം .
“അഭീ… ഡാ നിക്ക്. സോറി.. ഞാനൊന്നുമ്പറയില്ലനി…” ഓടി വന്നവളെന്‍റെ പുറത്ത് തൂങ്ങി.നാശം പിടിക്കാൻ!!. അല്ലേത്തന്നെ ക്ഷീണം കൊണ്ടാ ഞാനീ നടക്കുന്നെ. അതിനിടക് തോളിൽ കേറഞ്ഞിട്ടാണ്.