കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Posted by

കരിയില കാറ്റിന്റെ സ്വപ്നം 5

Kariyila Kaattinte Swapnam Part 5 | Author : Kaliyuga Puthran Kaali 

Previous Parts

 

“ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രക്കിടയിൽ മറിയാമ്മ ആദിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.
ഇടയ്ക്ക് ഫോൺ അവരുടെ ഭർത്താവിന് കൈമാറി ” !
ഹലോ….. ആദി….. ഞാനാ അങ്കിളാണ്. മോൻ പേടിക്കണ്ട നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അല്ലേ അച്ഛമ്മയുള്ളത് അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ടെൻഷൻ ഡോണ്ട് വറി അവർ മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട് ഇപ്പോൾ വേണ്ടത് നമ്മുടെ പ്രാർത്ഥന മാത്രമാണ് ഒക്കെ കൂൾ. 😔
അതേ…… ഞങ്ങൾ ‘ഓൺ ദി വേയാണ്
പിന്നെ എപ്പോഴാണ് എത്തുന്നത്….? ഹും….. ഒക്കെ ഞാൻ കാർ വിടാം…. ഒക്കെ ടേക്ക് കെയർ ……..👋
എന്തു പറഞ്ഞു…? ” അയാളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി മറിയാമ്മ തിരക്കി “👵
അവൻ വെളുപ്പിനെ മൂന്നുമണിയ്ക്ക് ദുബായിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ ഇവിടെയെത്തുമെന്ന് . അവന് നല്ല ടെൻഷൻ ഉണ്ട്…. !”അയാൾ മറിയാമ്മയെ നോക്കി പറഞ്ഞു “😐
ഹും….. സംസാരം കേട്ടപ്പോൾ എനിക്കും അത് തോന്നിയിരുന്നു. പാവം…… എത്രകോടികൾ ഉണ്ടേങ്കിലും എന്തുകാര്യം ഇങ്ങനെ സങ്കടപ്പെട്ട് ജീവിക്കാനായിരിക്കും എന്റെ കൊച്ചിന്റെ വിധി……!😢
“അത്രയും പറഞ്ഞുകൊണ്ട് അവരും ഒന്നുതേങ്ങി. അത് ഇഷ്ടപ്പെടാത്തപോലെ അയാൾ മറിയാമ്മയെ ശാസിച്ചുകൊണ്ട് ആ യാത്രതുടർന്നു. “🤫
ചേട്ടാ….. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ” അല്പസമയത്തിനുശേഷം മറിയാമ്മ അദ്ദേഹത്തെ ചോദ്യഭാവത്തോടെ നോക്കി “😔
ഹും…… ചോദിയ്ക്ക്….!😐
അല്ല ഇന്നു നമ്മുടെ മാളിൽവെച്ചു എന്റെ അടുത്ത് നിന്ന് സംസാരിച്ചാപിള്ളേരെ നോക്കുന്നത് കണ്ടല്ലോ എന്താണ് പരിചയമുണ്ടോ അവരെ? 🙄
അതോ….. അത്….. പിന്നെ… തന്റെയടുത്ത് നിന്ന് ആരാ ഇത്ര ഡീപ്പായി സംസാരിക്കുന്നത് എന്നുനോക്കിയതാ…… അല്ലാതെ ഒന്നുമില്ല.
“അദ്ദേഹം എന്തൊക്കെയോ മറയ്ക്കാൻ ശ്രെമിക്കുന്നപോലെ മറിയാമ്മയ്ക്ക് മറുപടി നൽകി. “😑
അതുപോട്ടെ അവർ ആരായിരുന്നു? 😒
അതു നമ്മുടെ സബ് ഓഫീസിലെ കുട്ടിയും അതിന്റെ അനിയനുമാണ് അവിടെവെച്ചു കണ്ടപ്പോൾ എന്നോട് സംസാരിച്ചുയെന്നേയുള്ളു.. !😔
ഹും….. “ഒന്ന് മൂളികൊണ്ട് അദ്ദേഹം വീണ്ടും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹത്തിന്

Leave a Reply

Your email address will not be published. Required fields are marked *