രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

“ആഹ്..അതൊക്കെ മതി ..ഇനി പിന്നെ ”
മഞ്ജു ചിരിയോടെ പറഞ്ഞു .

“പിന്നെന്നു പറഞ്ഞ…ഡേറ്റ് പറ ..”
ഞാൻ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു .

“അയ്യടാ ..”
മഞ്ജു എന്റെ വയറിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് ചിരിച്ചു .

കുറച്ചു നേരം അവിടെ നിന്നു സൊള്ളിക്കൊണ്ട് ഞങ്ങൾ തിരിച്ചു യോഗം നടക്കുന്നിടത്തേക്ക് തന്നെ മടങ്ങി. ടീച്ചേഴ്സും പിള്ളേരുമൊക്കെ സെൻറ് ഓഫ് പാർട്ടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിച്ചു . അവരുടെ ഓർമകളും വിഷമങ്ങളുമൊക്കെ ചിലർ ഷെയർ ചെയ്തു..ചിലർ വിങ്ങി പൊട്ടി..സദസ്സിലുള്ളവരിൽ ചിലരും അതുകണ്ടു കണ്ണ് നിറച്ചു … അങ്ങനെ അങ്ങനെ…

ഞാൻ എല്ലാവര്ക്കും ഒടുക്കം നന്ദി പറഞ്ഞതോടെ സെൻറ് ഓഫ് ഔദ്യാഗികമായി അവസാനിച്ചു .ഭകഷണം കഴിച്ചു പരസപരം കെട്ടിപ്പിടിച്ചും ആശംസകൾ നേർന്നും ഞങ്ങളൊക്കെ പിരിഞ്ഞു . വല്ലാത്തൊരു വേദനയോടെ ഞാനും ശ്യാമും കോളേജിന്റെ പടി ഇറങ്ങി . നൂറായിരം ഓർമ്മകൾ ആ സമയം മനസിലൂടെ പാഞ്ഞു . കളിതമാശകൾ , വഴക്കു , മഞ്ജുസ് , മായേച്ചി , ടൂർ , ക്‌ളാസ്സിലെ ഓർമ്മകൾ , ടീച്ചേർസ് ..അങ്ങനെ പലതും പുളിച്ചു തികട്ടി..

ഒന്നുരണ്ടു ദിവസമൊക്കെ ആ വിഷമം അങ്ങനെ മനസ്സിൽ കിടന്നെങ്കിലും പിന്നെ പിന്നെ ഓക്കേ ആയി. ശ്യാം കോളേജിന് പുറത്തും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് .അതുകൊണ്ട് വലിയ കുഴപ്പമില്ല . കോളേജ് അടച്ചതോടെ മഞ്ജുസ് ഉം വീട്ടിൽ ഒറ്റക്കായി . ഒന്ന് രണ്ടു ദിവസം അവൾ സ്വന്തം വീട്ടിലേക്കും പോയതോടെ ഞാനും ഒറ്റക്കായി , പിന്നെ ശ്യാമുമായി ചില്ലറ കറക്കവും ബിയറടിയുമായി അങ്ങനെ മുന്നോട്ടു പോയി.
ഇടക്കിടെയുള്ള മേസ്സേജിങ്ങും ഫോൺ വിളികളും മാത്രമായി ഒരു ആശ്വാസം .

ഇതിനിടക്ക് ഒരു കമ്പ്യൂട്ടർ കോഴ്സ്നും ചേർന്നു. അത് പാർട്ട് ടൈം ആണ് . രണ്ടു മൂന്നു മണിക്കൂർ മാത്രമേ ക്‌ളാസ് ഉള്ളു . പി.ജി ഒന്നും ചെയ്യാനുള്ള താല്പര്യമില്ല . പക്ഷെ തുടർന്ന് പഠിക്കണം എന്ന് തന്നെയാണ് വീട്ടിനു പറയുന്നത് .

അങ്ങനെ ഒരീസം ബാറിലിരുന്നു ബിയറൊക്കെ അടിചോണ്ടിരിക്കുന്ന സമയത്താണ് മഞ്ജുസിന്റെ വിളി വരുന്നത് . അവൾ ഒറ്റപ്പാലം പോയിട്ട് തിരിച്ചു വന്ന ദിവസമാണ് . അതുകൊണ്ടാണ് വിളിച്ചത് . ഞങ്ങൾ കണ്ടിട്ട് മൂന്നു നാല് ദിവസം ആയി , അതുകൊണ്ട് നല്ല മൂഡിൽ ആണ് കക്ഷി .

ഞാൻ ശ്യാമിനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഫോൺ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു .

“ആരാടാ മഞ്ജു മിസ്സാ?”
അവൻ സംശയത്തോടെ ഒരു സിപ് എടുത്തു നുണഞ്ഞുകൊണ്ട് ചോദിച്ചു .

ഞാൻ തലയാട്ടികൊണ്ട് കാൾ അറ്റൻഡ് ചെയ്തു .

“എവിടെയാ കവി ”
അവൾ പുഞ്ചിരിച്ചുകൊണ്ട് തിരക്കി .

“ഞാൻ വീട്ടിൽ തന്നെ ഉണ്ട്..എന്താ ?”
ഞാൻ തിരിച്ചു ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *