രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

മഞ്ജു സംശയത്തോടെ എന്നെ നോക്കി..അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് കഴിക്കാൻ തന്നത് വിഷം ആണോ എന്ന് സംശയം തോന്നാതിരുന്നില്ല..

“കൊഴപ്പല്യ..ഇത് കൊള്ളാല്ലോ “

ഞാൻ ചിരിയോടെ അത് ചവച്ചുകൊണ്ട് പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് ദീർഘ ശ്വാസം വിട്ടു .

“ഹമ്മേ..സമാധാനം ആയി..”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു..അതൊരു കാസറോളിലേക്ക് തട്ടി അടച്ചുവെച്ചു . ഞാനതെല്ലാം നോക്കി അവളുടെ അടുത്ത് ചുറ്റി പറ്റി നിന്നു. അടുത്തിരുന്ന വാഷ് ബേസിനിൽ പൈപ്പ് തുറന്നു മുഖം കഴുകിയ മഞ്ജു അത് കൈകൊണ്ട് നന്നായി തുടച്ചു .പിന്നെ കുനിഞ്ഞു ഞാനുടുത്തിരുന്ന ടവല് പിടിച്ചു നീക്കി മുഖം തുടച്ചു , അതഴിഞ്ഞു പോകാതിരിക്കാൻ ഞാനും ഒരറ്റം പിടിച്ചിരുന്നു . മുഖം തുടച്ചു ഉയർന്ന മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .

“അങ്ങോട്ട് നടക്ക്..ഫുഡ് കഴിക്കാൻ ഇനീം സമയം ഉണ്ട്..ബാ നമുക്കെന്തെലും സംസാരിക്കാം ”
മഞ്ജുസ് എന്റെ കൈക്കു പിടിച്ചു വലിച്ചു മുന്നോട്ടു നടന്നുകൊണ്ട് പറഞ്ഞു .

“സംസാരം മാത്രേ ഉള്ളോ ?”
ഞാൻ തൊട്ടുരുമ്മി നടക്കുന്ന മഞ്ജുസിനെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് തിരക്കി..

അതിനൊന്നും പറയാതെ അവളെന്റെ കൂമ്പിനിട്ടു കുത്തി ചിരിച്ചു .

ഞങ്ങൾ നടന്നു ഹാളിലെത്തി സോഫയിലേക്കായി ഇരുന്നു .ഒരു മൂലക്കായി ഇരുന്ന എന്റെ മടിയിൽ കയറിയാണ് മഞ്ജുസ് ഇരുന്നത് . എന്റെ കുട്ടന് മീതെ ഡിക്കി അമർത്തികൊണ്ട് മഞ്ജുസ് ഇരുന്നു . നല്ല സുഖമുള്ള വിയർപ്പു സ്മെൽ ഉണ്ട് അവളെ .

അതാസ്വദിച്ചെന്നോണം ഞാനവളെ അരയിലൂടെ കൈചുറ്റി എന്നിലേക്ക് ചേർത്തുകൊണ്ട് കവിളിൽ മുഖം ചേർത്തു ഉരസി..പിന്നെ കഴുത്തിൽ ചുംബിച്ചു ..

“ആഹ്…”

മഞ്ജു എന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നപ്പോളൊന്നു ചിണുങ്ങി . അവളുടെ വീക്ക് പോയിന്റ് ആണ് അത് . വഴക്കിട്ടു നിന്നാൽ കഴുത്തിലേക്ക് വീണു കിടക്കുന്ന മുടിയിഴ മാറ്റി ഞാൻ ഒരുമ്മ കൊടുക്കും , ആദ്യം ചീറ്റുമെങ്കിലും പിന്നെ പൂച്ചക്കുട്ടി ആകും !

“മഞ്ജുസ് മടിയിന്നു എണീറ്റെ”
ഞാനവളുടെ കൈകളിൽ എന്റെ കൈകൾ ചേർത്തു കൊണ്ട് പതിയെ പറഞ്ഞു .

“ഇല്ല, നീ ഇപ്പോഴും എന്റെ മടിയിൽ കിടക്കുന്നതല്ലേ..ഇനി കുറച്ചു നേരം ഞാൻ ഇരിക്കട്ടെ ”
അവൾ ചിരിയോടെ പറഞ്ഞു ഒരു വശത്തേക്ക് ചെരിഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി ഇരുന്നു .

“അതല്ല..അടിയിൽ പ്രെശ്നം ആണ് ..”
ഞാനവളുടെ ഇരുത്തംകൊണ്ട് കമ്പിയാകുന്ന അവസ്ഥയിലെത്തിയതോർത് പറഞ്ഞു .
എന്റെ മുൻവശത്ത് മനഃപൂർവം അവൾ ചന്തി ഉരസുന്നുണ്ടോ എന്നെനിക് ഡൗട്ട് തോന്നാതിരുന്നില്ല .

“ഓ പിന്നെ ..ഒരു ചുക്കും ഇല്ല…”
അവൾ തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി ..

Leave a Reply

Your email address will not be published. Required fields are marked *