അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

തേതി… തൻറെ ചേച്ചിയുടെ കാര്യം എന്താകും അതായിരുന്നു അവന്റെ നൊമ്പരം… അവൻ അത്ഭുതങ്ങളിൽ വിശ്വസിച്ചില്ല എല്ലാ അടിയന്മാരുടെയും വിധി പോലെ തന്നെയാവും തന്റെ പെങ്ങളുടെ കാര്യവും എന്ന് അവനറിയാം…

ഒരിക്കലും ഈ നശിച്ച അടിമത്തം അവസാനിക്കില്ലേ..? അടിയന്മാർക്കുമില്ലേ സ്വപ്‍നങ്ങളും ജീവിതവും എല്ലാം തച്ചുടച്ചിട്ടാവണമോ ഈ മേലാളന്മാർക്കു സുഖിക്കാൻ..? അവന്റെ ഉള്ളിൽ അമർഷം നുരഞ്ഞു പൊങ്ങി പക്ഷെ എന്ത് ചെയ്യാൻ…

തീയന്റെ മകൻ പണ്ടൊരിക്കൽ അവന്റെ പെണ്ണിന്റെ മാനത്തിനു വേണ്ടി മേലാളനെ വെല്ലുവിളിച്ചു വാശിയോടെ യുദ്ധം ചെയ്ത കാര്യം തേവൻ ഓർത്തു… അവനെ അവന്റെ കുടുംബം അടക്കം പച്ചക്കു കൊളുത്തിയിട്ടു എന്തുണ്ടായി..? ആര് ചോദിച്ചു..?

അവനും പോയതാണ് ജീവനോടെ ഒരു കുടുംബം മുഴുവൻ എരിഞ്ഞടങ്ങിയ ആ പട്ടട കാണാൻ. കത്തിയമർന്ന കുടിയുടെ മേലേക്ക് ഉയർന്നു പൊങ്ങിയ പുകയും മനുഷ്യമാംസം കത്തിയ മണവും അവന്റെ ഓർമ്മയിൽ നിറഞ്ഞു… അതോടെ അവന്റെ അമർഷം അടങ്ങി…

ചെറുത്തു നിൽപ്പു അസാധ്യമാണ്… പകരം എന്ത്..? പ്രതികാരം ആയാലോ..? അത് മാത്രമേ നടക്കൂ… പക്ഷെ എങ്ങനെ..? അടിയന്റെ കുടിയിൽ മാത്രമല്ലല്ലോ പെണ്ണുങ്ങൾ ഉള്ളത്… പക്ഷെ അതെങ്ങനെ നടക്കും… ബലം പ്രയോഗിച്ചാൽ മരണം ഉറപ്പാണ്…

അങ്ങനെ ഒരു നീക്കം തന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ മരണം ഉറപ്പു. അത് മാത്രമല്ല ബലാൽക്കാരം അവനിഷ്ടമല്ല, അതിനി എന്ത് പ്രതികാരത്തിന് വേണ്ടിയായാലും. പക്ഷെ അവരെ മനസ്സു കൊണ്ട് കാമിച്ചാൽ സങ്കല്പത്തിൽ ഭോഗിച്ചാൽ ആരറിയാൻ..?

കൊഴുത്ത മാദക ശരീരമുള്ള മക്കളും അമ്മയും… അവന്റെ മനസ്സിൽ കുറെ സുന്ദര മുഖങ്ങൾ തെളിഞ്ഞു വന്നു പല്ലവിയും, തെന്നലും, യാമിനിയും ഒക്കെയുണ്ടായിരുന്നു ആ രൂപങ്ങളിൽ…

യാമിനി തമ്പുരാട്ടിയുടെ രൂപത്തിനൊപ്പം ആ മാദക ഗന്ധവും അവന്റെ തലച്ചോറിലുണർന്നു… ആ വിയർപ്പു നിറഞ്ഞ കക്ഷത്തിൽ അവൻ മുഖം ചേർത്തു… ആവോളം ആ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി, അരക്കെട്ടിൽ അവന്റെ പൗരുഷം ഉണർന്നു മുഴുത്തു.

Leave a Reply

Your email address will not be published. Required fields are marked *