അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

തലേ രാത്രിയിലെ സ്വയംഭോഗ നായികാ ഇത്രയടുത്തു തന്റെ കൂടെ ഇടപഴകുന്നത് തേവന് സ്വർഗ്ഗരാജ്യം കിട്ടിയ പോലെയായിരുന്നു അവന്റെ സ്വയംഭോഗങ്ങൾ അധികവും സങ്കൽപ്പ സ്ത്രീ രൂപങ്ങൾ ആയിരുന്നു.

അപൂർവ്വം ചിലപ്പോൾ മാത്രമേ അവൻ നേരിൽ കണ്ടിട്ടുള്ള ആളെ ഓർക്കാറുള്ളൂ അല്ലേലും കാട്ടിൽ അങ്ങനെ ആരെയേലും കണ്ടുകിട്ടാൻ അവസരങ്ങൾ അവനു കുറവും ആയിരുന്നല്ലോ…

യാമിനി തമ്പുരാട്ടിയെ ചൂഴ്ന്നു നിൽക്കുന്ന ആ മാദക ഗന്ധമാണ് തേവനെ ഏറ്റവും കൂടുതൽ കൊതിപ്പിച്ചത്. അവരവനെ കടന്നു പോകുമ്പോൾ ഒക്കെ അവൻ ആ ഗന്ധം മൂക്ക് വിടർത്തി ആസ്വദിച്ചു, ഇളം നീല നിറത്തിലുള്ള ഹൗസ് കോട്ടിനുള്ളിൽ മുഴുത്തു തുളുമ്പുന്ന മാംസഭാഗങ്ങൾ ഇടക്കൊക്കെ അവന്റെ മുന്നിൽ മറനീക്കി തെളിഞ്ഞു.

കമ്പിളി നാരങ്ങയുടെ വലുപ്പമുള്ള മുലകൾ, നേരെ നോക്കാനുള്ള പേടി കൊണ്ട് അവൻ അധികം നോക്കിയില്ല. എങ്കിലും ഇടക്ക് കുനിയുമ്പോൾ തെളിഞ്ഞ ചാലിലൂടെ അവൻ അവയുടെ യഥാർത്ഥ വലുപ്പം കണ്ടു അന്തം വിട്ടു…

എന്നാൽ താഴിക കുടങ്ങൾ പോലെയുള്ള ആ വലിയ ചന്തി നോക്കിക്കാണാൻ അവനു തടസ്സങ്ങൾ ഉണ്ടായതെ ഇല്ല. കുണ്ടി വിടവിൽ കയറി ഇരിക്കുന്ന തുണി യാമിനി അവനു മുന്നിൽ പലവട്ടം വലിച്ചിടുന്നത് അവൻ കണ്ടു അവന്റെ അരക്കെട്ടിൽ രക്തയോട്ടം കൂടി.

കൂടുതൽ നേരം തന്റെ സ്വപ്‍ന സുന്ദരിയുടെ കൂടെ ചിലവഴിക്കാൻ കിട്ടിയ സന്ദർഭം അവൻ കളഞ്ഞില്ല അവിയൽ കൂട്ടാനുള്ള പച്ചക്കറികൾ മുറം സഹിതം മേടിച്ചു, തമ്പുരാട്ടിയുടെ മുന്നിൽ ചമ്രം പടഞ്ഞിരുന്നു അരിയാൻ തുടങ്ങി. തേതിക്കു അടുക്കളയിൽ സഹായിച്ചു നല്ല പരിചയമുള്ള തേവന് ആ പണിയും വളരെ എളുപ്പമായിരുന്നു.

അരിഞ്ഞു കിട്ടിയ കായ് കറിക്കൂട്ടുകൾ എടുത്തു യാമിനി പാചകം തുടങ്ങിയപ്പോളേക്കും യാമിനി പറയാതെ തന്നെ അവൻ അവിടെ കണ്ട കോടാലി എടുത്തു വിറക് പൊട്ടിക്കുവാൻ തുടങ്ങി. അല്ലേലും തേവൻ അങ്ങനെയാണ് അവനു ചുമ്മാതിരിക്കാൻ അറിയില്ല.

കറികൾ എല്ലാം റെഡിയാക്കി തേവനെ തിരക്കി വന്ന യാമിനി വീണ്ടും ഞെട്ടി..! രണ്ടു വലിയ അട്ടി നിറയെ പൊട്ടിച്ചു കൂടിയിരിക്കുന്ന വിറകുകൾ… ഈ ചുരുങ്ങിയ സമയത്തിൽ ഇത്രയും വിറകു ഇവൻ കീറിയെന്നോ..?

Leave a Reply

Your email address will not be published. Required fields are marked *