അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

അടിമയുടെ ഉടമ 3

Adimayude Udama Part 3 Author [കിച്ചു✍️]

Previous Parts click here

 

ചെമ്പകത്തോട്ടം തറവാടിന്റെ പൂമുഖ വാതിൽ അനങ്ങി… മലർക്കെ തുറക്കുന്ന വാതിലിലേക്ക് ഭീതികലർന്ന ആകാംക്ഷയോടെ തേവൻ ഒളികണ്ണിട്ടു നോക്കി… പുതിയ പീഢകയുടെ രൂപം മനസ്സിൽ കുറിക്കാനായി…

എന്നാൽ പൂമുഖ വാതിൽ തുറന്നതോടെ അവിടമാകെ ചെമ്പക മണം കലർന്ന ഒരു കുളിർ തെന്നൽ വീശിയ പോലെ…

ˇ

പീഢകക്കു പകരം ഒരു ദേവ സ്ത്രീയെ കണ്ട പോലെ തേവന് തോന്നി, ഒരു നിമിഷം സ്ഥലകാല ബോധം നഷ്ടമായ പോലെ തേവൻ വാപൊളിച്ചു… ആ സൗന്ദര്യ ദേവതയെ അടിമുടി കണ്ണുകൾ കൊണ്ട് കോരികുടിച്ചു…

മനസ്സിൽ മഞ്ഞു വീണ ഒരു സുഖം പകരുന്ന ചെറു ചിരി വിടർന്നു നിൽക്കുന്ന ആ നിഷ്കളങ്ക മുഖത്തിനു പിന്നിൽ പാറിപ്പറക്കുന്ന കറുത്ത പട്ടു പോലെയുള്ള മുടിയിഴകൾ, നീണ്ട മൂക്ക്, വലംപിരി ശംഖിന്റെ ആകൃതിയിൽ നീണ്ട കഴുത്തു…

ഇറുകിയ ചുരിതാറിനു പുറമെ കാണുന്ന കൂർത്ത മുലകൾക്ക് അവളുടെ അനിയത്തി പല്ലവിയുടെ അത്രയും മുഴുപ്പില്ല, ഒതുങ്ങിയ വയർ എന്നാൽ കനത്ത നിതംബം… അവൾ വാതിൽ തുറന്നു തെന്നൽ എന്ന പാർവ്വതി…

ആരും ശ്രന്ധിച്ചില്ലെങ്കിലും അവൾ കണ്ടു തന്നെ നോക്കി മിഴിച്ചു നിൽക്കുന്ന പുതിയ വാല്യക്കാരന്റെ കണ്ണുകളിലെ ആരാധന കലർന്ന അത്ഭുതം… എന്തോ അവൾക്കു ദേഷ്യത്തിന് പകരം കുസൃതിയാണ് തോന്നിയത്, അവൾ യാമിനിയോട് ചോദിച്ചു…

“അല്ല അമ്മെ ഇതെന്താ നാണിത്തള്ള പ്രായമൊക്കെ കുറഞ്ഞു നല്ല ചെറുപ്പം ആയെന്നു മാത്രമല്ല, ആൺകുട്ടിയും ആയിരിക്കുന്നല്ലോ..?”

ആദ്യം മനസ്സിലായില്ലെങ്കിലും നാണിത്തള്ളക്കു പകരം വാല്യക്കാരിയെ അന്വേഷിച്ചു പോയ ഞങ്ങൾ വാല്യക്കാരനുമായി തിരിച്ചു വന്നതിന്റെ പരിഹാസം ആണെന്ന് മനസ്സിലാക്കിയ യാമിനി ചിരിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published.