വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]

Posted by

രണ്ടാളും കൗച്ചിൽ ഇരുന്നു .

അൽപ സമയം കഴിഞ്ഞു ഗോവിന്ദ് വീടിനോടു അടിച്ച് ചെയ്തിരിക്കുന്ന വാതിൽ തുറന്നു ഓഫീസിലേക്ക് വന്നു .

ഗോവിന്ദ് : ലഞ്ച് ഈസ് റെഡി ലേഡീസ് ഡൈനിങ്ങ് ഹാളിലേക്ക് വരൂ .

എന്നിട്ട് ഗോവിന്ദ് അകത്തേക്ക് നടന്നു.

ഒട്ടും വൈകാതെരണ്ടാളും ഒരുമിച്ചു കൗച്ചിൽ നിന്നെഴുന്നേറ്റു  ഗോവിന്ദിന് പിന്നാലെ നടന്നു

നടക്കുന്നതിനിടെ ഗോവിന്ദ് അവരോട് ചോദിച്ചു

 

ഗോവിന്ദ്  : നിങ്ങളുടെ അക്കൗണ്ട് നമ്പർ വേണ്ടി വരും ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ . ടെക്സ്റ്റ് ഫോം ആണ് ഏറ്റവും ഉചിതം അതാകുമ്പോൾ ഡയറക്റ്റ് ഫോർവേഡ് ചെയ്താൽ മതി സെർവറിന് .

മാനുഷി : ഓക്കേ സർ ഞങ്ങൾ ഇപ്പോൾ തന്നെ അയക്കാം അത് .

രണ്ടാളും  കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് അക്കൗണ്ട് ഡീറ്റെയിൽസ് ഗോവിന്ദിന് അയച്ചു . നോട്ടിഫിക്കേഷൻ ശബ്ദം അവന്റെ ഫോണിൽ മുഴങ്ങി

ഗോവിന്ദ് : ഓക്കെ തേൻ . ഇനി ഭക്ഷണം കഴിക്കാം . ഫോര്മാലിറ്റി ഒന്നും വേണ്ട എല്ലാം ഇവിടെ ഉണ്ട് . ആവശ്യത്തിന് എടുത്ത് കഴിച്ചോളൂ ബി മൈ ഗസ്റ്റ്

മാനുഷി & മേനക : താങ്ക്  യു വെരി മച്ഛ്  സർ , സൊ കൈന്റ്  ഓഫ് യു

ഗോവിന്ദ് : നോ മെൻഷൻ പ്ളീസ്

അങ്ങനെ അവർ ഭക്ഷണം കഴിക്കാൻ .തുടങ്ങി ഒപ്പം സംസാരവും.

മേനക : സർ ഒറ്റയ്ക്ക് എങ്ങനെയാ ഇത്രയും വലിയ കാസ്റ്റിംഗ് മാനേജ് ചെയ്യുന്നത് . ഒരുപാട് സ്ട്രെസ് വരില്ലേ ?

ഗോവിന്ദ് : ശരി ആണെടോ . ഞാൻ ആദ്യം ഒറ്റയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും . പിന്നെ ഒരു ഓഫീസിൽ സെക്രട്ടറിയെ ഹയർ ചെയ്തിട്ടുണ്ട് . ഇന്ന് ഇവെനിംഗ് ഫ്ലൈറ്റിൽ ബാംഗ്ലൂരിൽ നിന്നെത്തും .

മേനക : ഓ ഐ സീ…..

ഗോവിന്ദ് : നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കഴിഞ്ഞതിന്റെ രണ്ട് ദിവസത്തിന് ശേഷം ആണ് . അങ്ങനെ ഒരു ഓപ്ഷനെ പാട്ടി ആലോചിച്ചത്

മാനുഷി : അത് ശരി  ആണ് സർ . അതാകുമ്പോൾ സാറിനു പരിപാടികൾ ഒക്കെ ഒന്ന് സിസ്റ്റമാറ്റിക് ആയി ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *