വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]

Posted by

ഉണർന്നു കിടക്കുന്ന അവളെ നോക്കിയിട്ടു ഗോവിന്ദ് ചോദിച്ചു

ഹൗ യു ഫീൽ ?

മേനക :ഐ ആം ഗുഡ് സർ . ചെറുതായൊന്നു മയങ്ങി . മാനുഷി എവിടെ ? അവളെയും സർ ??

ഗോവിന്ദ് :  മാനുഷി ഈസ് ആൾസോ ഫൈൻ . ഞാൻ ഫ്രഷ് അവൻ പറഞ്ഞു. അതിനു ശേഷം താനും ഫ്രഷ് ആയിക്കോളൂ .

ഗോവിന്ദ് മുറിയിലെ ക്ലോക്കിൽ നോക്കി . ഓ 1 മാണി ആയല്ലോ ? ലഞ്ച് കഴിക്കണ്ടേ ? നിങ്ങൾ ഫ്രഷ് ആയി വരൂ അപ്പോഴേക്കും ഞാൻ ലഞ്ച് അറേഞ്ച് ചെയ്യാം .

മേനക :സർ ഇപ്പോൾ കുക്ക് ചെയ്യുമോ ?

ഗോവിന്ദ്:ഏയ് നോ നോ , ഓർഡർ ചെയ്യും.

മേനക : അയ്യോ അത് ബുദ്ധിമുട്ടാവില്ലേ ?

ഗോവിന്ദ് : വീട്ടിൽ വരുന്ന അതിഥികൾ ഭക്ഷണ സമയത് വീട്ടിലുണ്ടെങ്കിൽ ഭക്ഷണം നൽകി വിടണം എന്നതല്ലേ മര്യാദ . സോ ഡോണ്ട് വറി . നിങ്ങൾ ഫ്രഷ് ആയിട്ടു വരൂ . ഓഫീസ് റൂം എവിടെ ആണെന്ന് അറിയാമല്ലോ

മേനക : ഓക്കേ സർ.

ഗോവിന്ദ് അവിടെ കിടന്നിരുന്ന അവന്റെ ഷഡി ഒഴിച്ചുള്ള വസ്ത്രങ്ങളെല്ലാം ഓരോന്നായി എടുത്തിട്ടു .എന്നിട്ട് മുറിക്കു പുറത്തേക്കു നടക്കുമ്പോഴേക്കും മനുഷ്യ ഒരു ടർക്കി ടവിൽ ധരിച്ചുകൊണ്ട് തല തോർത്തികൊകൊണ്ട് വന്നു .

ഗോവിന്ദ് മാനുഷിയോടു പറഞ്ഞു ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്. അത് കഴിച്ചു കഴിഞ്ഞു നമുക്ക് സെഷൻ അവസാനിപ്പിക്കാം ഓക്കേ ?

മാനുഷി : ഓക്കേ സർ . ഞങ്ങൾ വരാം .

ഗോവിന്ദ് മുറിയിൽ നിന്ന് ഇറങ്ങി ഓഫീസ് റൂമിൽ എത്തിയതിനു ശേഷം ഫോണിലെ ഓമറ്റോ ആപ്പ് വഴി ഫുഡ് ഓർഡർ ചെയ്തു

9

എറണാകുളത്തെ ഒരു റെസ്റ്റാറന്റിന്  മുമ്പിൽ ഓർഡറിന് ആയി കാത്തിരിക്കുക ആയിരുന്നു പാർട്ട് ടൈം ആയി സോമറ്റോ ഡെലിവറി ഗേൾ ആയി ജോയിൻ ചെയ്യുന്ന 20 കരി ആയ മിന്റു  മരിയ . ഉച്ചക്ക് ഒരു മാണി മുതൽ വൈകിട്ട് ൫ മാണി വരെ ആണ് അവളുടെ ഷിഫ്റ്റ് . അങ്ങനെ ഇരിക്കൽ ആണ് ഗോവിന്ദിന്റെ ഓർഡറിന്റെ നോട്ടിഫിക്കേഷൻ അവളുടെ ഫോണിൽ മുഴങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *