വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]

Posted by

മാനുഷി : അതെ .മതി വർത്തനങ്ങൾ . നീ വേഗം ഫ്രഷ് ആവൂ . എന്നിട്ടു വേണം എല്ലാം സെറ്റിൽ ചെയ്യാൻ

മേനക : എന്ത് സെറ്റിൽ ചെയ്യാൻ ? മാനുഷി : എടീ ക്യാഷിന്റെ കാര്യം  രണ്ടര ലക്ഷം വീതം . മേനക : ഓ ഓ അത് മാനുഷി : വേഗം പോയി ഫ്രഷ് ആയി വാ പെണ്ണേ ……. മേനക : ഓക്കേ ഓക്കേ

11

നേരം ഉച്ചക്ക്  1.45 ആയപ്പോൾ മിന്റു ഭക്ഷണവുമായി ഗോവിന്ദ് വർമയുടെ വീടിനു മുമ്പിലെത്തി . വെസ്പയിൽ നിന്ന് ഇറങ്ങിയ ശേഷം അവൾ ഹെൽമെറ്റ് ഊരി മാറ്റി . എന്നിട്ടു അതിന്റെ കണ്ണാടിയിൽ നോക്കി ഒന്ന് മുഖമൊക്കെ മിനുക്കി . അതിനു ശേഷം അവൾ വർമയെ ഫോണിൽ വിളിച്ചു .

ഗോവിന്ദ് : ഹലോ

മിന്റു : ഗുഡ് ആഫ്റ്റർ നൂൺ സർ , ഞാൻ സോമറ്റോയിൽ നിന്നാണ് , ഫുഡ് കൊണ്ട് വന്നിട്ടുണ്ട് ഇവിടെ ഗേറ്റിനു പുറത്തു വെയിറ്റ് ചെയ്യുക ആണ് .

ഗോവിന്ദ് : ഗുഡ് ആഫ്റ്റർ നൂൺ ,ഓ എസ് എസ് , ഗേറ്റ് തുറന്നു അകത്തേക്ക് വന്നുകോളൂ .

മിന്റു : ഓക്കേ സർ

ഗോവിന്ദ് വാതിൽ തുറന്നു സിറ്റ് ഔട്ടിൽ വന്നു നിന്നു . മിന്റു ഗേറ്റ് തുറന്നു ഫുഡ് ബാഗ് തോളിലേറ്റി സിറ്ഔട്ടിലേക്കു നടന്നു . ഗോവിന്ദിന്റെ അടുത്തെത്തിയ ശേഷം മിന്റ് പറഞ്ഞു തുടങ്ങി

മിന്റു : ഗുഡ് ആഫ്റ്റർ നൂൺ , എഗൈൻ സർ . സാറിന്റെ മൂന്നു സിനിമയും ഞാൻ രണ്ട വട്ടം തെറ്ററിൽ പോയി കണ്ടിട്ടുണ്ട് . സർ ഒരുപാട് പുതുമ സിനിമക്ക്  കൊണ്ട് വന്നിട്ടുണ്ട് .

ഗോവിന്ദ് : വളരെ സന്തോഷം , നിങ്ങളെ പോലുള്ള കാണികൾ ആണ് എന്റെ കരുത്ത് .

മിന്റു : സാറിനെ കാണാൻ കഴിഞ്ഞത് തന്നെ  വലിയ ഒരു ഭാഗ്യമാണ് .

ഗോവിന്ദ് : അതെന്താടോ ഭാഗ്യം ഗ്യ എന്നൊക്കെ പറയുന്നേ ? ഞാൻ അങ്ങനെ കാണാൻ കിട്ടാത്ത ആൾ വല്ലതും ആണോ ?

Leave a Reply

Your email address will not be published. Required fields are marked *