വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant]

Posted by

ഗോവിന്ദ് : നിങ്ങൾക്ക്  എപ്പോൾ വേണമെങ്കിലും ഇനി ഇറങ്ങാം

എന്തായാലും വൈകണ്ട തിരികെ മുംബൈ വരെ എത്തേണ്ടത് അല്ലെ ?

മാനുഷി : എന്തായാലും ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോകുന്നില്ല , നാട്ടിൽ എന്തായാലും വന്നതല്ലേ ഇനി . നാടൊന്നു വിശദമായി കണ്ടിട്ട് മറ്റെന്ന  പോകുന്നുള്ളൂ . പക്ഷെ എന്തായാലും ഇവിടെ നിന്ന് ഇറങ്ങുക ആണ് . വി നീഡ് സം ഫ്രഷ് എയർ . യൂ നോ റൈറ്റ് ??

ഗോവിന്ദ് : യാ …… ഡെഫിനിറ്റിലി ഐ നോ ….. ( ഗോവിന്ദ് ചിരിച്ചു )

മേനക : ഓക്കേ സർ ഞങ്ങൾ ഇറങ്ങുക ആണ് .ആൻഡ് എഗൈൻ  വി ഹോപ്പ് വി വിൽ മീറ്റ് എഗൈൻ

ഗോവിന്ദ് : മി ടൂ

ഗോവിന്ദ് രണ്ട് പേർക്കും ആലിംഗനം നൽകി യാത്ര ആക്കി . അങ്ങനെ മാനുഷിയും മേനകയും ഗോവിന്ദിന്റെ വീട് വിട്ട് യാത്രയായി

16

ഉച്ചക്ക് 3 മണി

മേനകയെയും മാനുഷിയെയും യാത്തത്ര ആക്കിയ ശേഷം .തന്റെ പുതിയ ഓഫീസിൽ അസിസ്റ്റന്റിനെ എയർപോർട്ടിൽ പോയി പിക്ക് ചെയ്യാൻ വീട്ടിൽ തയ്യാറെടുക്കുക ആണ് ഗോവിന്ദ്  വർമ്മ . 5 മണിക്കാണ് ഫ്ലൈറ്റ് ടൈം . ഇപ്പോൾ കാക്കനാടുനിന്നു വിട്ടാലേ നെടുമ്പശ്ശേരിയിൽ കൃത്യ സമയത്തിനെങ്കിലും എത്താൻ  കഴിയൂ അതും ഭാഗ്യവും റോഡിലെ ട്രാഫിക്കും തുണച്ചാൽ മാത്രം  മാത്രം.  ദൂരം 40 മിനിറ്റ് ഡ്രൈവ് ആണെങ്കിലും . ട്രാഫിക് ബ്ലോക്ക് അത് സമ്മതിക്കാറില്ല . ചിലപ്പോൾ ആ സമയത്തിന്റെ ഇരട്ടിയോ ഇരട്ടിയുടെ ഇരട്ടിയോ ആകും സമയം.

അങ്ങനെ ഗോവിന്ദ് വർമ്മ സ്വന്തം മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ് ജീപ്പ് കത്തിച്ചു വിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി . ഏതോ നല്ല നേരത്തിനു ആ ദിവസം മാത്രം ഒട്ടും ബ്ലോക്ക് ഉണ്ടായില്ല .എന്നിട്ട് അകത്തു വെയ്റ്റിംഗ് അറയിൽ തന്റെ പുതിയ ഓഫീസിൽ  സെക്രെട്ടറി വരുന്നതിനായി കാത്തിരുന്നു .

തിരിച്ചറിയുന്ന ആളുകൾ വർമയുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ്ഉം സെൽഫിയുമൊക്കെ എടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *