ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Posted by

ആദിയുടെ പാരായണം കേട്ട് ബോറടിച്ച ടോണി അവന്റെ ഇരു ചുമലിലും കൈ വച്ചു കൊണ്ടു പറഞ്ഞു.

“90s സിനിമകളിൽ കാണുന്ന പോലത്തെ ഒരു കാമുകനല്ല ഞാൻ. ഐ ഹാവ് ബീൻ  ചെയ്ഞ്ചിങ് മൈസെൽഫ്. എപ്പോഴും പുതുമ തേടി പോകണമെന്നല്ലേ നമ്മുടെ കാരണവന്മാരൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുള്ളേ? ”

“ഉവ്വ പഠിച്ചു പഠിച്ചു അവസാനം കാൽ കീഴിൽ ഉള്ള മണ്ണ് വാരെ പോകാതെ നോക്കിക്കോ? ”

ഒരു താക്കീതെന്ന പോലെ ആദി പറഞ്ഞു

അവന്റെ പറച്ചിൽ ഇഷ്ടപ്പെടാതെ ടോണി മുഖം തിരിച്ചു. അതിനു ശേഷം അവൻ തലയുയർത്തി.

“ഡോ മാഷേ ഞാനിപ്പോ മുട്ടിയിരിക്കുന്ന പെണ്ണുണ്ടല്ലോ മറ്റവളെ പോലെ കണ്ട ആപ്പ ഊപ്പയുടെ മോളല്ല അവളുടെ പേരെന്റ്സ് abroad settled ആണ്  ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ബിസ്നെസ് സാമ്രാജ്യത്തിന്റെ ഏക അവകാശി ആണവൾ. സോ അവളെ സ്വന്തമാക്കിയാൽ എനിക്ക് അതിന്റെ തലപ്പത്ത് എത്താം എപ്പടി? ”

ടോണിയുടെ വർത്തമാനം കേട്ട് ആദിക്ക് അല്പം സങ്കടം തോന്നി

സ്വന്തം സ്റ്റാറ്റസ് സേഫ് ആക്കാൻ ഓരോരുത്തർ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു അവന്റെ മനസാകെ മടുത്തിരുന്നു

എങ്കിലും തേൻ പോലെ പരിശുദ്ധയായ ആ പെൺകുട്ടിയെ ഇവന് എങ്ങനെ ചതിക്കാൻ തോന്നിയെന്ന് ഓർത്ത് അവന്റെ മനസ് നീറി.

ആദി ഒന്നും മിണ്ടാതെ കട്ടിലിലേക്ക് അമർന്നു കിടന്നു.

ഫോണിൽ ദൃശ്യയോട് കൊഞ്ചിക്കൊണ്ട് ടോണി വണ്ടിയുടെ ചാവി കൈയിലിട്ട് കറക്കി  വെളിയിലേക്കിറങ്ങി.

ആദി കട്ടിലിൽ കിടന്നു കൊണ്ട് ഉത്തരത്തിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണും നട്ടിരുന്നു

എന്തൊക്കെയോ ചിന്തകൾ അവന്റെ മനസിലൂടെ കടന്നു പോയി.

പതിയെ കണ്ണുകൾ കൂമ്പിയടഞ്ഞ് അവൻ നിദ്രയിലേക്ക് ആണ്ടു പോയി.
.
.
.
.
ഈ സമയം മറ്റൊരിടത്ത് KSRTC വന്നു നിന്നതും രതി ടീച്ചർ അതിൽ നിന്നും വെപ്രാളത്തോടെ ചാടിയിറങ്ങി.

വഴിയരികിൽ പാർക്ക് ചെയ്ത ഇന്നോവയിലേക്ക് നടന്നടുത്ത ടീച്ചർ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ഫ്രണ്ട് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് അമർന്നിരുന്നു.

വണ്ടി ഓൺ ചെയ്ത് AC ഓൺ ആക്കി സ്റ്റീരിയോ കൂടി ഓപ്പൺ ചെയ്ത ശേഷം വീട് ലക്ഷ്യമാക്കി ഇന്നോവ പറപ്പിച്ചു.

അസാമാന്യമായ അവരുടെ ഡ്രൈവിംഗ് കണ്ടാൽ ആരും ഒന്ന് അതിശയിച്ചു പോയേനെ.

അഞ്ച് മിനുട്ടിനുള്ളിൽ വീട്ടിലേക്ക് എത്തിച്ചേർന്നതും പോർച്ചിലേക്ക് കാർ പാർക്ക് ചെയ്ത് ധൃതി യിൽ ഡോർ തുറന്ന് രതി പുറത്തേക്കിറങ്ങി.

കൈയിലെ ഹാൻഡ് ബാഗ് മുറുകെ പിടിച്ച് അവൾ രണ്ടാം നിലയിലുള്ള തന്റെ റൂമിലേക്ക് ഓടിപ്പാഞ്ഞെത്തി.

ഡോർ ധൂതിയിൽ തുറന്ന് ഉള്ളിലേക്ക് കയറിയ ശേഷം അത് ശക്തിയിൽ അടച്ചു വച്ച് അവൾ ലോക്ക് ചെയ്ത ശേഷം അടഞ്ഞ വാതിലിൽ ചാരിയിരുന്ന് അവൾ നെടുവീർപ്പെട്ടു.

ഒന്നു രണ്ടു തവണ ശ്വാസം വലിച്ചെടുത്ത ശേഷം ബാഗ് ദിവാനിലേക്ക് വലിച്ചെറിഞ്ഞു രതി പയ്യെ നിലക്കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.

മുടിയിലെ ക്ലിപ്പ് വലിച്ചു പറിച്ചു കളഞ്ഞ ശേഷം അവൾ ഉടുത്തിരുന്ന സാരി ഓരോന്നായി അഴിച്ചു മാറ്റി.ബ്ലൗസും ബ്രായും പാവാടയും ഊരി കളഞ്ഞു കറുത്ത പാന്റിസ് മാത്രം അണിഞ്ഞു കൊണ്ട് അവൾ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിൽ നോക്കിക്കൊണ്ട് ഉൾപുളകം കൊണ്ടു.

തിരിഞ്ഞും മറിഞ്ഞും നോക്കിയും മാറിടത്തിന്റെ വലിപ്പം നോക്കിയും ആസ്വദിക്കുമ്പോഴും മുൻപിൽ കാഴ്ചക്കാരനായി ആദിശങ്കർ ഉണ്ടെന്ന് വൃഥാ ചിന്തിച്ചു കൊണ്ട് അവൾ കാമാതുരയായി കീഴ്ച്ചുണ്ട് കടിച്ചു.

പതിയെ അവൾ പാൻറീസ് താഴ്ത്തിയതും അതിൽ രതി ജലം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അവൾ സ്വയം നാണത്താൽ പൂത്തുലഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *