ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Posted by

ആദി പണിപ്പെട്ട് ആ തിരക്കിലൂടെ പുറത്തേക്ക് നൂഴ്ന്നിറങ്ങി.

രതി ടീച്ചർ നിരാശയോടെ താടിക്കും കൈയും  കൊടുത്തു ആദി ബസിൽ നിന്നും ഇറങ്ങി പോകുന്നത് ഇതികർത്തവ്യ മൂഢയായി നോക്കി നിന്നു.

ആദി തിരക്കിലേക്ക് ഊളിയിയിട്ട് കൊണ്ടു രതി ടീച്ചറുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞു നിന്നു.

ആദിയെ കണ്ടെത്താൻ സ്കാൻ ചെയ്തോണ്ടിരുന്ന അവളുടെ ക്യാമറ മിഴികൾ അവസാനം തോൽവി സമ്മതിച്ചു പിന്മാറി.

മുൻപിൽ ഇലയിട്ട് അവസാനം ചോറില്ല എന്ന് പറയുന്ന അവസ്ഥ ആയിപോയി രതി ടീച്ചർക്ക്.

ഒന്ന് നെടുവീർപ്പെട്ട ശേഷം അവർ ആ ബസിൽ യാത്ര തുടർന്നു.

ബസ് മുന്നോട്ടെക്ക് നീങ്ങിയെന്നു ഉറപ്പ് വരുത്തിയതും ആദി ശങ്കർ പതുക്കെ ഒരു കടയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.

ഉദ്ധരിച്ച ലിംഗവുമായി അവൻ പണിപ്പെട്ട് നിന്നു

നാണക്കേട് കാരണം അവന് സ്വയം തൊലി ഉരിയുന്ന പോലെ തോന്നി.

പിറ്റേ ദിവസം എങ്ങനെ ടീച്ചറിനെ ഫേസ് ചെയ്യുമെന്ന ചിന്തയോടെ അവൻ ഹോസ്റ്റലിലേക്ക് നടന്നു.

അപ്പോഴും ടീച്ചറുടെ ബോഡി സ്പ്രേയുടെ മണം തന്നെ വിട്ടു പോയിട്ടില്ലെന്ന് അവന് മനസിലായി.

അങ്ങനെ ചിന്തകളിൽ ആറാടിക്കൊണ്ട് നടന്നു നടന്നു അവൻ ഹോസ്റ്റലിൽ എത്തിച്ചേർന്നു.

ഹോസ്റ്റൽ ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്ക് സ്‌റ്റെപ്സ് വഴി ചടപ്പോടെ കയറിയ ആദി അവിടെ എത്തിയതും റൂം നമ്പർ നാലിന്റെ മുൻപിൽ നിന്നു ഡോറിൽ പതിയെ കൊട്ടി.

അല്പം കഴിഞ്ഞതും ഡോർ കിരു കിരാ ശബ്ദത്തോടെ മലർക്കനെ തുറക്കപ്പെട്ടു.

വാതിൽ തുറന്ന മുടിയും താടിയും നീട്ടി വളർത്തിയ ചെറുപ്പക്കാരനെ ആദി ചുഴിഞ്ഞൊന്നു നോക്കി.

ആൾടെ കറുത്ത ചുണ്ടിൽ എരിയുന്ന സിഗരറ്റും ഉള്ളം കയ്യിൽ ഞെരുങ്ങിയിരിക്കുന്ന മദ്യം നിറച്ച ഗ്ലാസും കണ്ട് ആദി അമ്പരന്നു.

“ഹാ മാഷേ വാ ”

അയാൾ ആദിയ്ക്ക് വേണ്ടി വഴിയൊരുക്കി.

ആദി ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് കയറി.

മുറിയിലാകെ സിഗരറ്റിന്റെ നിറഞ്ഞു നിന്നിരുന്ന പുകപടലം കാരണം ആദിയ്ക്ക് ആകപ്പാടെ ശ്വാസം മുട്ടി.

അവൻ അയാളെ ഒന്ന് പാളി നോക്കി.

“എന്റെ ടോണി ഒരു മയത്തിൽ ഇതൊക്കെ വലിച്ചു കേറ്റിക്കൂടെ? ”

“അതെന്താ മാഷേ? ”

“ഇതൊക്കെ എത്രത്തോളം ഡേഞ്ചർ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ… സിഗരറ്റിൽ നിന്നും വരുന്ന പുക വലിക്കുന്നവർക്ക് മാത്രമല്ല അത് ശ്വസിക്കുന്നവർക്കും അസുഖങ്ങളും ആരോഗ്യ പ്രേശ്നങ്ങളും വരാം”

“ഹോ ഒന്ന് നിർത്ത് മാഷേ… നിങ്ങൾക്ക് എന്നെ ഇതുവരെ ഉപദേശിച്ചു മതിയായില്ലേ? ”

ചുണ്ടിൽ നിന്നും സിഗരറ്റു കയ്യിലേക്ക് എടുത്തു അന്തരീക്ഷത്തിലേക്ക് അവൻ കുമിളകളായി പുക ഊതി വിട്ടുകൊണ്ടിരുന്നു.

ആദി ഇതൊക്കെ കണ്ട് ആകെ അസ്വസ്ഥനായി.

അവൻ അവന്റെ കയ്യിലുള്ള ഗ്ലാസിലെ ദ്രാവകത്തിലേക്ക് സൂക്ഷിച്ചു നോക്കി.

“ഇതെന്താ നീ പച്ച വെള്ളം കുടിച്ചോണ്ടിരിക്കുന്നേ? ”

ആദിയുടെ പറച്ചിൽ കേട്ട് അന്തം വിട്ട ടോണി കയ്യിലുള്ള ഗ്ലാസ്സിലേക്ക് അന്ധാളിപ്പോടെ നോക്കി.

അതിനു ശേഷം ഉറക്കെ പൊട്ടിച്ചിരിച്ചു.

ആദി അവന്റെ പരിസരം മറന്നുള്ള ചിരിയുടെ പൊരുൾ മനസിലാവാതെ കുഴങ്ങി എങ്കിലും അവനും മറുപടിയെന്നവണ്ണം പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *