അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

പുറത്തിറങ്ങിയ യാമിനിക്കു ശരീരത്തു എന്തൊക്കെയോ മാറ്റങ്ങൾ പോലെ… മൊത്തത്തിൽ ഭാരം കുറഞ്ഞ ഒരു തോന്നൽ. അവൾ നേരെ മുറിയിലേക്ക് പോയി വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു ഷവർ തുറന്നു നിന്നു…

കുളികഴിഞ്ഞു വേഷം മാറിയിറങ്ങി വന്ന യാമിനി മുടി ചീകി ഒതുക്കിയപ്പോളും അല്പം മുൻപ് കൈവിട്ടു പോയ തന്റെ നിയന്ത്രണത്തെ ഒരു കുറ്റബോധത്തോടെ ഓർത്തു… ആ ചെറുക്കൻ എന്ത് കരുതി കാണും ചിന്തിക്കുന്തോറും അവളുടെ മുഖഭാവം കൂടുതൽ ദൃഢമായി…

അവൻ എന്ത് ചിന്തിച്ചാലും വേണ്ടില്ല, ഞാൻ ഈ തറവാട്ടിലെ ആത്തോലമ്മയാണ്… എനിക്കെതിരെ ആര് പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല… തന്നെയുമല്ല ഊമയായ അവൻ എന്ത് പറയാൻ..? പുതിയ ചിന്തയുടെ തെളിമയിൽ യാമിനി ആത്മ വിശ്വാസത്തോടെ അടുക്കളയിലേക്കു നടന്നു.

അടുക്കളയിൽ അവൾ തേവനെ കണ്ടില്ല. പുറത്തേക്കിറങ്ങിയ അവൾ ഒരു നിമിഷം താൻ ഒരു ഗന്ധർവ്വനെ കണ്ടപോലെ സ്തംഭിച്ചു നിന്നു… അടുക്കളക്ക് പുറമെയുള്ള ചായിപ്പിന്റെ അരമതിലിൽ, കഷ്ടിച്ച് അര മറക്കുന്ന തോർത്ത് മുണ്ടു ചുറ്റി ഒരു കാലുയർത്തി കുത്തിയിരിക്കുന്ന തേവൻ…

ഇപ്പോൾ ഏതു കുലമാണ് അവൻ… എന്തിനു കുലം പറയണം..? ഒരു ദേവകുമാരനെ പോലെ സുന്ദരനായ ഇവൻ ഏതു കുലമായാലും, പെണ്ണായി പിറന്ന ആരെങ്കിലും ഇവനെ കാമിക്കാതിരിക്കുമോ..? അത്രയ്ക്ക് മാറ്റം വന്നിരുന്നു തേവനിൽ…

Leave a Reply

Your email address will not be published. Required fields are marked *