ഞാന്‍ ജനല്‍പ്പാളി അല്പം തുറന്നു നോക്കി. മനസ്സിലൊരു കുതിച്ചു ചാട്ടമുണ്ടായി. ശ്യാമേച്ചി പോകുകയാണ്.
തിരക്കിട്ട് മുണ്ടും മടക്കിക്കുത്തിക്കൊണ്ട് ഞാന്‍ പുറത്തേയ്ക്ക് നടന്നു..അല്ല ഓടി.എന്നാല്‍ വാതില്‍ കടന്നതും പെട്ടെന്ന്‍ നിന്നു പോയി.
കുഞ്ഞേച്ചി ദേ അവളുടെ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു. ആ മുറിയില്‍ എന്നെ കാണാതെ വന്നപ്പോള്‍ ഇങ്ങോട്ട് വരികയായിരിക്കണം.
എന്നെക്കണ്ടതും അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവളവിടെത്തന്നെ തറഞ്ഞു നിന്നുപോയി.
എന്‍റെ ഹൃദയം പടപടാ മിടിച്ചു പോയിരുന്നു. അവളെ കാണാനുള്ള ആര്‍ത്തിയോടെ ഞാന്‍ അങ്ങോട്ടേയ്ക്ക് ഓടുമ്പോള്‍ അതേ മനസ്സോടെ അവളിങ്ങോട്ട് ഓടി വരുന്നു..!! ശരിക്കും പൂത്തുലഞ്ഞു പോയി ഞാന്‍.
“എന്‍റെ പൊന്നേ…എന്താ കുഞ്ഞേച്ചി ഈ കാണണേ….!”
ആ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു മലര്‍ന്നു പോയി.
“ഈശ്വരാ…എന്തൊരു രസാ എന്‍റെ പൊന്നിനെ കാണാന്‍…ശരിക്കും ഒരു വലിയ ആളായപോലെണ്ട്…!”
ആശ്ചര്യഭാവത്തോടെ അവള്‍ താടിയ്ക്ക് കൈ കൊടുത്തു. ഞാന്‍ ഒരു ചെറിയ ചമ്മലോടെ അവളെ നോക്കി പുഞ്ചിരിച്ചു.
നോക്കിയിരിക്കെ ആ കണ്ണുകളിലെ ഭാവം പതിയെ പതിയെ മനോഹരമായ ഒരു പ്രണയഭാവത്തിലേക്ക് വഴുതി വീണു. ഒപ്പം മെല്ലെ എനിക്കരികിലേക്ക് നടന്നു വന്നു.
നെഞ്ചിടിപ്പ് ഒതുക്കി നിര്‍ത്തിക്കൊണ്ട് ഞാനാ വരവ് ആസ്വദിച്ചൊന്നു കണ്ടു.
ഇളം വയലറ്റ് കളറുള്ള ഒരു ടീഷര്‍ട്ടും മുട്ടിന് അല്പം കൂടെ താഴെവരെ ഇറക്കം വരുന്ന മഞ്ഞയില്‍ വയലറ്റ് പൂക്കളുള്ള സ്കേര്‍ട്ടും ആണ് വേഷം.
ഒത്തിരി അയഞ്ഞതല്ലാത്തതിനാല്‍ ആ അരക്കെട്ടിന്‍റെ വീതിയും തുടകളുടെ മുഴുപ്പുമൊക്കെ ഒരു പരിധിവരെ സ്കേര്‍ട്ടിനുള്ളില്‍ നിഴലിക്കുന്നുണ്ട്.
കഴുത്തില്‍ നൂല് പോലുള്ള ഒരു സ്വര്‍ണ്ണ മാലയുണ്ട്. അതാ കഴുത്തിനെ ചുറ്റിയങ്ങനെ കിടക്കുന്നത് മനം മയക്കുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു.
കനത്തില്‍ മഷിയെഴുതിയ ആ കണ്ണുകളില്‍ ഒരു നേരിയ പതറല്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അതിനെ അതിമനോഹരമാക്കുകയാണ് ആ വശ്യ മധുരമായ ചിരി.
കൈകള്‍ പിന്നില്‍ കോര്‍ത്തു പിടിച്ച്, ഒരു പതിഞ്ഞ താളത്തിനൊപ്പിച്ചെന്ന