ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6 [യോനീ പ്രകാശ്‌]

Posted by

ആ സമയത്ത് അങ്ങനൊന്നും മനസ്സില്‍ പോയതുമില്ല…!”

അവള്‍ ചാരുപടിയിലേക്കിരുന്നു.

“വെറുത്തു പോയിന്നു മാത്രം പറയല്ലേ വാവെ…!”

ഒരു നിമിഷം കൊണ്ട് ആ മിഴികള്‍ പൊട്ടി..കണ്ഠമിടറിക്കൊണ്ട് അപേക്ഷാ ഭാവത്തില്‍ എന്നെ നോക്കി.

എന്‍റെ ഹൃദയം നുറുങ്ങിപ്പോയി. ആ ഭാവത്തില്‍ അവളെ കാണാന്‍ എനിക്ക് ഒട്ടും സാധിക്കില്ലായിരുന്നു. ഞാന്‍ എഴുന്നേറ്റ് ആ ഇരുപ്പില്‍ തന്നെ അവളെ ചേര്‍ത്തു പിടിച്ചു.

“എന്‍റെ കുഞ്ഞേച്ചിയെ വെറുക്കാന്‍ എനിക്കെങ്ങനാ പറ്റ്വാ…എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നെ…ഈ കണ്ണീരിങ്ങനെ കാണുമ്പോ സഹിക്കുന്നില്ല പൊന്നേ…!”

ആ മുഖം നെഞ്ചില്‍ ചേര്‍ത്തു വച്ചുകൊണ്ട് ഞാനാ മൂര്‍ദ്ധാവില്‍ ചുണ്ടുകള്‍ ചേര്‍ത്തു. അവളൊരു എങ്ങലോടെ എന്നെ വരിഞ്ഞു ചേര്‍ത്തു.

ആ കോരിച്ചൊരിയുന്ന മഴയെ കാവലാക്കി തണുത്തുറഞ്ഞ ശീതക്കാറ്റില്‍ മുങ്ങി പരസ്പരം ചൂട് പകര്‍ന്നുകൊണ്ട് ഏറെ നേരം ഞങ്ങള്‍ അതേപടി തന്നെ നിന്നു.

മഴയുടെ ശക്തി കുറഞ്ഞു വന്നപ്പോ കുഞ്ഞേച്ചി മെല്ലെ എന്നില്‍ നിന്ന് അടര്‍ന്നു മാറി.

“ആ ജന്തു അവിടുന്ന് നോക്കുന്നുണ്ടാവും…നമ്മളെയെങ്ങാന്‍ ഇങ്ങനെ കണ്ടാ തീര്‍ന്നു..!”

ശ്യാമേച്ചിയുടെ വീടിനു നേരെ നോക്കി ഈര്‍ഷ്യ പ്രകടിപ്പിച്ചു കൊണ്ട്‌ അവള്‍ വേഗം ചാരുപടിയില്‍ നിന്നെഴുന്നേറ്റ് കസേരയിലിരുന്നു. കാര്യഗൗരവം മനസ്സിലാക്കി ഞാനും അവള്‍ക്കരികിലിരുന്നു.

കൈക്കുള്ളിലൂടെ കൈ കോര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ തല എന്‍റെ തോളിലേയ്ക്ക്‌ ചായ്ച്ചു വച്ചു.

“അമ്പൂസേ…!”

ആ ശബ്ദം ഏതോ ആലസ്യത്തിലെന്ന പോലെ പതിഞ്ഞു പോയിരുന്നു.

” ഉം..!”

ഞാന്‍ മൂളി.

“ഞാന്‍ ഫോണ്‍ സ്പീക്കറിലിട്ടപ്പൊ എന്താ എന്‍റെ പൊന്ന് തടയാഞ്ഞേ..!”

ഞാന്‍ ഒരു നിമിഷം നിശബ്ദനായി. അവള്‍ മെല്ലെതലയുയര്‍ത്തി എന്നെ നോക്കി.

ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *