ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6 [യോനീ പ്രകാശ്‌]

Posted by

ടാര്‍പോളിന്‍റെ അടിയിലേ അഴയില്‍ എന്തോ ആറാനിടുന്ന ഏട്ടത്തിയമ്മയെ.!

പാതിയില്‍ മുറിഞ്ഞു പോയ അന്നത്തെ ആ രാത്രിയില്‍ എന്‍റെ മുന്നിലേയ്ക്ക് ഗോവണി കയറി വന്ന അതേ രൂപം.! അപ്പൊ കുളി കഴിഞ്ഞു വന്നത് പോലെ തോര്‍ത്തു കൊണ്ട് മുടി മൂടിപ്പൊതിഞ്ഞു വച്ചിരിക്കുന്നു. പച്ച നിറത്തിലുള്ള ബ്ലൌസും അതേ കരയിലുള്ള നേര്യതുമാണ് വേഷം. അന്നത്തേതില്‍ നിന്നും വ്യത്യസ്തമെന്നു തോന്നിയത് മഷിയെഴുതാത്ത ആ കണ്ണുകള്‍ മാത്രം.

കണ്ട മാത്രയില്‍ തന്നെ എന്‍റെ മനസ്സിലേക്കൊരു മഞ്ഞുമഴ പെയ്തിറങ്ങി. ഉള്ളില്‍ പെരുമ്പറ മുഴക്കം പോലെ ഹൃദയം തുടിതുടിച്ചു.

മുറ്റത്തേയ്ക്ക് ഒരു കാര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ആദ്യമൊരു അപരിചിത ഭാവമാണ് ആ മുഖത്തു തെളിഞ്ഞത്. എന്നാല്‍ അടുത്ത ക്ഷണം ആയിരം സൂര്യന്‍ ഒന്നിച്ചുദിച്ചുയര്‍ന്ന പോലൊരു പ്രകാശം തെളിഞ്ഞു. നിറഞ്ഞ ആശ്ചര്യത്തോടെ താമര വിടരുന്നത് പോലൊരു ചിരിയോടെ അവര്‍ ഞങ്ങളുടെ കാര്‍ തിരിച്ചറിഞ്ഞു.

“എന്‍റെ ദൈവങ്ങളേ…ആരൊക്ക്യാ ഈ വന്നിരിക്കണേ…!”

കാറില്‍ നിന്നിറങ്ങിയ ഞങ്ങളുടെ അരികിലേക്ക് അവര്‍ ഓടിയടുത്തു.

“ഇപ്പൊ അങ്ങട് വിചാരിച്ചേള്ളൂ..എന്തൊരു അതിശയമാ എന്‍റെ ദൈവങ്ങളേ..!”

ആ മുഖത്തെ അമ്പരപ്പും അത്ഭുതവും മാറുന്നേയില്ല.

“ഏടത്തിയെ കാണാന്‍ തോന്നിയപ്പോ ഞങ്ങള്‍ ഓടിയിങ്ങു പോന്നതാ..അല്ലേടാ അമ്പൂസേ..!”

കുഞ്ഞേച്ചി എന്നെ അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കി. ഞാനത് കണ്ടില്ലെന്ന ഭാവത്തില്‍ അതെയെന്ന അര്‍ത്ഥത്തില്‍ ചിരിച്ചു.

“ഇതെന്ത് വേഷാ..ന്‍റെ അമ്പുട്ടാ…അടിപൊളി..സൂപ്പറായിട്ട് ചേരുന്നുണ്ട്…! ഇപ്പൊ ഭയങ്കര വലിപ്പം വച്ചപോലുണ്ട്..ല്ലേ..!”

കുഞ്ഞേച്ചിയോടാണ് പറയുന്നതെങ്കിലും ആ നോട്ടം എന്‍റെ കണ്ണില്‍ തന്നെയായിരുന്നു.

ആ വായില്‍ നിന്നു വന്ന വാക്കുകളേക്കാള്‍ കൂടുതലായി അവര്‍ക്കെന്തോ കൂടെ പറയാനുണ്ടായിരുന്നു. ആ കണ്ണുകളില്‍ അങ്ങനൊരു തിളക്കം എനിയ്ക്ക് കാണാന്‍ കഴിഞ്ഞു.

അവരാകെ വല്ലാത്തൊരവസ്ഥയിലായിരുന്നു.നിനച്ചിരിക്കാതെ കണ്ടതിന്‍റെ സന്തോഷം അതേപോലെ പ്രകടിപ്പിക്കാന്‍ കുഞ്ഞേച്ചിയുടെ സാന്നിധ്യം കാരണം അവര്‍ക്ക് കഴിയുന്നില്ല.

എന്നിട്ടും,..കുഞ്ഞേച്ചി ഓരോ വിശേഷങ്ങള്‍ പറയുമ്പോള്‍ അവരുടെ

Leave a Reply

Your email address will not be published. Required fields are marked *