ചെന്നു.അടുക്കളയിലെ മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്നും ഗ്ലാസിലേക്ക് വെള്ളം പകരുകയാണ് ഏട്ടത്തിയമ്മ.
എന്‍റെ ഉള്ളം വല്ലാതെ തുടിച്ചുപോയി.അതുവരെ പിടിച്ചു നിര്‍ത്തിയ മനസ്സിനെ കെട്ടഴിച്ചു വിട്ടുകൊണ്ട് ഒരു കുതിപ്പില്‍ ഞാനവരുടെ പിന്നിലെത്തി. വയറിലൂടെ കൈ ചുറ്റി ആ പിന്‍കഴുത്തിലേക്ക് കവിള്‍ ചേര്‍ത്ത് വച്ചുകൊണ്ട് ഞാനാ മേനിയിലേക്ക് പറ്റിച്ചേര്‍ന്നു.
“എന്‍റെ ഏടത്തീ..!”
അണപൊട്ടിയൊഴുകിയ പ്രേമത്തോടെ ഞാന്‍ പുലമ്പി.
“മോനൂ…ഏടത്തീടെ പൊന്നേ…!”
ഒരു കൊടുങ്കാറ്റ് പോലെ വെട്ടിത്തിരിഞ്ഞു കൊണ്ട് അവരെന്നെ വാരിപ്പുണര്‍ന്നു. ഭ്രാന്തമായ ആവേശത്തോടെ എന്‍റെ മുഖമാകെ ഉമ്മകള്‍ കൊണ്ട് മൂടി. ആ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞു പോയിരുന്നു.
ആ ശരീരം എന്നിലേക്ക് ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാനതൊക്കെ ഏറ്റുവാങ്ങി. എന്നാല്‍ സെക്കന്‍റുകള്‍ മാത്രമേ അത് ആസ്വദിക്കാന്‍കഴിഞ്ഞുള്ളു.. അപ്പോഴേക്കും ഉമ്മറത്ത് നിന്നും കുഞ്ഞേച്ചിയുടെ വിളി കേട്ടു.
ഞങ്ങള്‍ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞു മാറി. ഏട്ടത്തിയമ്മ നേര്യതിന്‍റെ തുമ്പുയര്‍ത്തി വേഗത്തില്‍ കണ്ണ് തുടച്ചു. ഞാന്‍ ഗ്ലാസിലേ വെള്ളമെടുത്തു കുടിക്കാന്‍ തുടങ്ങി.
“ഏടത്തീ…ഞാന്‍ ഒന്ന് ശ്രീലക്ഷ്മീടെ വീട് വരെ പോയെച്ചും വരാട്ടോ..!”
കുഞ്ഞേച്ചിയുടെ മുഖം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
“കഴിച്ചിട്ട് പോയാപ്പോരെ മോളെ…!”
ഏട്ടത്തിയമ്മ വാത്സല്യത്തോടെ ചോദിച്ചു.
“വേണ്ടേടത്തീ…അവരൊക്കെ വരട്ടെ..അപ്പോഴേക്കും ഞാനെത്തിക്കൊള്ളാം..!”
പറഞ്ഞു തീരുന്നതിനു മുന്‍പേ അവള്‍ പുറത്തേക്ക് നടന്നു കഴിഞ്ഞു. ഞാനും അവള്‍ക്കൊപ്പം ഉമ്മറത്തേക്ക് ചെന്നു. ചെരിപ്പിടാന്‍ നേരം അവള്‍ എന്‍റെ നേരെ ഗൂഢമായൊരു നോട്ടമെറിഞ്ഞു.
ഞങ്ങള്‍ക്ക് മാത്രം മനസ്സിലാവുന്ന ഒരു അര്‍ത്ഥം ആ നോട്ടത്തിനുണ്ടായിരുന്നു. അവര്‍ രണ്ടും മുറ്റം കടന്നു പോയപ്പോള്‍ ഞാന്‍ ഹാളിലേക്ക് കയറി.
“അമ്പുട്ടാ..വാ..!”
പെട്ടെന്ന് ഒരു മിന്നല്‍ പോലെ ഏട്ടത്തിയമ്മ എന്‍റെ കയ്യില്‍ കടന്നു പിടിച്ചു.
എന്നെയും വലിച്ചു കൊണ്ട് തിടുക്കത്തില്‍ അവര്‍ ഗോവണി കയറാന്‍ തുടങ്ങി. മുകളില്‍ ആകെ ഒരു ചെറിയ മുറിയെ ഉള്ളൂ. അതാണ് അവരുടെ കിടപ്പ് മുറി.
അകത്ത് കയറി വാതില്‍ കുറ്റിയിട്ട ശേഷം അവര്‍ നാല് പാളികളുള്ള ജാലകത്തിന്റെ മുകളിലത്തെ ഒരു പാളി പാതി തുറന്നിട്ടു. അതിലൂടെ നോക്കിയാല്‍ കുഞ്ഞേച്ചിയും ശ്രീലക്ഷ്മിയും നടന്നു പോകുന്നത്