ഞാനവളെ മെല്ലെ ദേഹത്തുകൂടെ ഉരസിയിറക്കി താഴെ നിര്‍ത്തി.
ഒരു നിമിഷം എന്‍റെ സന്തോഷം അവള്‍ കണ്ണ് നിറയെ കണ്ടു നിന്നു.
“സന്തോഷായോ എന്‍റെ മോന്..!”
ആ കൈ വാത്സല്യപൂര്‍വ്വം എന്‍റെ കവിളില്‍ തലോടി.
“ആയോന്നോ…സത്യം പറഞ്ഞാ അണ്‍ബിലീവബിള്‍…ഇങ്ങനൊന്ന് കേള്‍ക്കാന്‍ എത്രമാത്രമാ പ്രാര്‍ഥിച്ചേന്നറിയോ…ഒരുപാട് കൊതിച്ചു കൊതിച്ചു കേട്ടത് കൊണ്ട് സന്തോഷം അടക്കാന്‍ വയ്യെന്‍റെ കുഞ്ഞേച്ചിക്കുട്ടീ…!”
എന്‍റെ വാക്കുകളില്‍ അത്രയും സന്തോഷം നുരഞ്ഞു പൊങ്ങുകയായിരുന്നു.
“ഇപ്പൊ എനിക്കെന്‍റെ പൊന്നുമോളെ കടിച്ചങ്ങ് തിന്നാന്‍ തോന്ന്വാ….. അത്രയ്ക്ക്..അത്രയ്ക്ക് പ്രിയപ്പെട്ടതായിപ്പോയി എനിക്കീ കുഞ്ഞിപ്പെണ്ണ്..!!”
ഒട്ടും വേദനിപ്പിക്കാത്ത വിധം ഞാനാ കവിള്‍ കടിച്ചു വലിച്ചു.അവള്‍ വെറുതെ കള്ളവേദന അഭിനയിച്ചു കൊണ്ട് വായ പിളര്‍ന്നു.
“എനിക്കിപ്പോ എന്‍റെ കുഞ്ഞേച്ചീനേം കൂട്ടി പുതപ്പിനുള്ളിലേക്ക് പോണം…ഞാന്‍ ഓടിപ്പോയി ഉമ്മറത്തെ വാതില്‍ അടിച്ചിട്ട് വരട്ടേ…?!”
തുളുമ്പി മറിയുന്ന പ്രണയഭാവത്തോടെ ഞാനാ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി. ഒരു നേര്‍ത്തച്ചിരിയോടെ അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയിളക്കി.
“ആയിട്ടില്ലെടാ ചെക്കാ..മനസ്സില്‍ ഇത്തിരി കറ കൂടെ കിടപ്പുണ്ട്. അത് കളയാന്‍ കുഞ്ഞേച്ചിയ്ക്ക് ഇനി ഒരു പ്രായശ്ചിത്തം കൂടെ ചെയ്യാനുണ്ട്… അതൂടെ കഴിഞ്ഞു വരുമ്പോഴേ ആ പുതപ്പിനുള്ളില്‍ സന്തോഷം ഉണ്ടാവൂ..!”
“പ്രായശ്ചിത്തോ…അതെന്താ..?”
“ങ്ഹും…കുഞ്ഞേച്ചി എന്‍റെ മുത്തിനോട് വലിയൊരു തെറ്റ് ചെയ്തു…ആ കോള്‍ ഞാന്‍ സ്പീക്കറില്‍ ഇടാന്‍ പാടില്ലായിരുന്നു..എത്ര ശ്രമിച്ചിട്ടും അതെനിക്കങ്ങോട്ട് ഡൈജസ്റ്റ് ആവുന്നില്ല…കുഞ്ഞേച്ചിയ്ക്ക് ഭയങ്കര കുറ്റബോധം വരുന്നെടാ പൊന്നൂ..!”
ആ മുഖം വല്ലാതെ വാടിയിരുന്നു.ഞാനവളെ ദേഹത്ത് നിന്ന് അടര്‍ത്തി മാറ്റി.
“അയ്യേ..എന്താ ഇങ്ങനെ…അതൊന്നും സാരമില്ല പോന്നേച്ചീ..!”
ആ മുഖഭാവം കണ്ടപ്പോ എനിക്ക് വല്ലാതെ വിഷമമായി.
“സത്യം പറ…അമ്പൂസിന് അപ്പൊ നല്ല വിഷമായില്ലേ…കുഞ്ഞേച്ചിയോട് സത്യം പറ..!”
“അതൊന്നൂല്ലന്നേ…!”