“ആ സമയത്ത് ഏടത്തി എന്‍റെ കൂടെ ഇല്ലായിരുന്നു…പക്ഷെ കുഞ്ഞേച്ചി ഉണ്ടായിരുന്നു. അങ്ങനെയൊരു കാര്യം നടന്നെന്ന് അറിയാത്ത കാലത്തോളം ഏടത്തി അതേക്കുറിച്ചോര്‍ത്ത് വേദനിക്കില്ല..! പക്ഷെ, ഞാന്‍ തടഞ്ഞിരുന്നെങ്കില്‍ അത് കുഞ്ഞേച്ചിയെ സങ്കടപ്പെടുത്തുമായിരുന്നു.. ഒരുപാട്..! കുഞ്ഞേച്ചിയെക്കാള്‍ സ്നേഹം ഏടത്തിയോടാണെന്നൊക്കെ കരുതിക്കളഞ്ഞേനെ..അതും എനിക്ക് വല്ല്യ സങ്കടാ എന്‍റെ ചേച്ചിക്കുട്ടീ….എന്‍റെ കണ്മുന്നില്‍ ഉള്ള ആള്‍ക്ക് പ്രയോറിറ്റി കൊടുക്കാനാ അപ്പൊ എനിക്ക് തോന്നിയത്…!”
കാണെക്കാണെ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.പക്ഷെ അതൊരു ആനന്ദക്കണ്ണീര്‍ പോലെയാണ് എനിക്ക് തോന്നിയത്. ആ വിറയാര്‍ന്ന ചുണ്ടുകളില്‍ ഒരു ഇളംചിരിയുടെ നിഴല്‍ കാണാം..!”
“ഒന്നെന്‍റെ പിന്നാലെ വന്നെ…!”
അതും പറഞ്ഞ് അവളെഴുന്നേറ്റ് വേഗത്തില്‍ ഇടനാഴിയിലേക്ക് നടന്നു.
എന്താണ് നടക്കുന്നതെന്നറിയാതെ അമ്പരന്നു നോക്കിയതല്ലാതെ ഞാന്‍ എഴുന്നേറ്റില്ല.
“പെട്ടെന്ന് വാടാ പൊന്നേ…!”
ഇടനാഴിയില്‍ നിന്നു കേട്ട ആ ശബ്ദത്തില്‍ വല്ലാത്തൊരു തിടുക്കം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.
അതിന്‍റെ ഒരു സ്വാധീനത്തില്‍പ്പെട്ട് ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് ചെന്നു നോക്കി.
വാതില്‍ കടന്നതും അവളെന്നെ മുറുകെപ്പുണര്‍ന്നതും ഒരുമിച്ചായിരുന്നു. അണപൊട്ടി ഒഴുകുന്നതുപോലെ മുഖമാകെ ആ ചുണ്ടുകള്‍ ഒഴുകി നടന്നു.
കണ്ണീരും ഉമിനീരും ചേര്‍ന്ന് ഒരേപോലെ എന്‍റെ മുഖം മെഴുകി.ഉള്ളില്‍ അടക്കാനാവാത്ത എന്തോ ഒരു സന്തോഷം അവളുടെ ആ പരാക്രമത്തില്‍ തെളിഞ്ഞു നിന്നിരുന്നു.
നിമിഷങ്ങള്‍ കഴിഞ്ഞ് ഉമ്മ തന്ന് ക്ഷീണിതമായ പോലെ അവളെന്‍റെ മുഖം മോചിപ്പിച്ചു. ശേഷം നേരിയൊരു കിതപ്പോടെ കണ്ണുകളിലേക്ക് തന്നെ നിര്‍ന്നിമേഷം നോക്കി നിന്നു.
“എന്താ ഇത്രയ്ക്ക് സന്തോഷം..?!”
ഞാനാ കവിളില്‍ ഓമനിച്ചു കൊണ്ട് തലോടി.
ചുണ്ടിലൊരു മന്ദഹാസം വിരിയിച്ചു കൊണ്ടവള്‍ മെല്ലെ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.
“എന്നാലും പറ..എന്തോ ഉണ്ട്..”!
ആ പൂമേനിയുടെ സ്പര്‍ശനം എന്‍റെയുള്ളിലെ പ്രേമത്തെ പെരുമഴയായി പെയ്തിറക്കി. ഒരു കൈ ഇടുപ്പില്‍ ചുറ്റിക്കൊണ്ട് ഞാനവളെ ചുമരിലേക്ക്