വല്ലാതെ നിബന്ധിക്കുന്നൂന്ന്..!”
“അതെന്ത് പണിയാ…നമ്മള്‍ രണ്ടും ഇവിടെ തനിച്ചാണെന്ന് അറിയില്ലേ അവര്‍ക്ക്..!”
“ങ്ഹേ ..!”
ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയും നല്ല ഒരു ചാന്‍സ് കിട്ടിയിട്ടും ഇവളെന്താ ഇങ്ങനെ പറയുന്നേ..!
എന്നാല്‍ എന്‍റെ ആ നോട്ടം അവള്‍ മനപ്പൂര്‍വ്വം തന്നെ ശ്രദ്ധിച്ചതേയില്ല. പ്ലേറ്റിലങ്ങനെ വിരല്‍ ചുഴറ്റിക്കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ അവളിരുന്നു. ഞാന്‍ ആ മുഖത്തു നിന്ന് കണ്ണെടുക്കാനേ പോയില്ല..എന്ത് സംഭവിക്കുമെന്നറിയാനൊരു ആഗ്രഹം..
അല്‍പനേരം കാത്തിട്ടും ഞാന്‍ അതേ നോട്ടം തുടരുകയാണെന്ന് മനസ്സിലായതോടെ മെല്ലെ മെല്ലെ ആ മുഖത്തൊരു ഇളം ചിരി വിടര്‍ന്നു. ചമ്മല്‍ മറച്ചു പിടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ പെട്ടെന്ന് എന്‍റെ നേരെ തിരിഞ്ഞു.
“എന്താ ഈ നോക്കണേ…ഇവിടെന്താ ചക്ക മുറിച്ച്…!”
പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ തന്നെ സ്വയം നിയന്ത്രിച്ചു നിര്‍ത്താനാവാതെ അവള്‍ പൊട്ടിച്ചിരിച്ചു പോയി.
“എന്‍റമ്മോ..എന്തൊരു അഭിനയം…നമിച്ചു..!”
ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
“ഇനി അവര്‍ രാത്രീലെങ്ങാന്‍ വന്നു കയറ്വോ..!”
ചിരി അല്പമൊന്നടങ്ങിയപ്പോള്‍ കുഞ്ഞേച്ചിയുടെ ചിന്ത ആ വഴിയ്ക്ക് തിരിഞ്ഞു.
“അങ്ങനാണേല്‍ അവര്‍ മുറ്റത്തു കിടന്നുറങ്ങേണ്ടിവരും…നമ്മള്‍ ആ സമയത്ത് ഭയങ്കര ബിസി ആയിരിക്കില്ലേ…!”
ഗൂഢമായൊരു ചിരിയോടെ ഞാനവളുടെ നേരെ കണ്ണിറുക്കി. എന്താണ് ഉദ്ദേശിച്ചതെന്ന് അവള്‍ക്ക് എളുപ്പം മനസ്സിലായെങ്കിലും ചമ്മല്‍ കാരണം അത് പുറത്തു കാണിക്കാതെ അവളെന്നെ നോക്കി കോക്രി കാണിച്ചു.
“പക്ഷെ, വേറൊരു പ്രശ്നമുണ്ട്….ഉണ്ണിയേട്ടന് പനി കുറഞ്ഞാ രാത്രി ശ്യാമേച്ചിയും പിള്ളേരും ഇങ്ങോട്ട് വരാന്‍ ചാന്‍സുണ്ട്…ചിലപ്പോ അച്ഛന്‍ അവരെ വിളിക്കാനും മതി..!”
“പിന്നേ…കോമേച്ചി..!”