വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്യൂസ് അങ്കിൾ സമ്മതിച്ചു…..

മൂന്ന് മാസം ഉണ്ട് ഫൈനൽ പരീക്ഷക്ക്….

ഹാൾ ടിക്കറ്റ് വന്നപ്പോൾ കോഴിക്കോട് ആണ് സെൻ്റർ ഞാനും അച്ഛനും കൂടെ പള്ളി കര്യങ്ങൾ എന്ന പേരിൽ ആണ് എക്സാമിന് പോയത്…..

ഒടുവിൽ എൻ്റ സിവിൽ സർവീസ് ഫൈനൽ എക്സാം കഴിഞ്ഞ് വന്നതിൻ്റെ പിറ്റേന്ന് അവൾക്ക് ജോലിക്ക് ഇൻ്റർവ്യൂ ലെറ്റർ വന്നു….

പാലക്കാട് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും….

ഒരു 20 കിലോമീറ്റർ അതികം ഉണ്ട് യാത്ര ……

മാത്യൂസ് അങ്കിൾ പറഞ്ഞത് കൊണ്ട് കാറിൽ ഞൻ രജിഷ ചേച്ചിയെ കൊണ്ട് ഇൻ്റർവ്യൂ വിന് പോയി…..

പോകുമ്പോൾ എന്നോട് ഒന്നും സംസാരിച്ചില്ല….

കുറെ പെൺ പിള്ളേർ ആണ് ഉള്ളത് കുറച്ചു ആൺപിള്ളേ രും…

പണിക്ക് പോകുന്നത് കൊണ്ട് എൻ്റ ശരീരം നല്ല കട്ട ആയിരുന്നു….

ജിമ്മിൽ പോയി ബോഡി ഉണ്ടാകാൻ പൈസ ഇല്ല നേരവും ഇല്ല…….

പക്ഷേ കാണാൻ വലിയ ഗ്ലാമർ ഒന്നും ഇല്ല വെയിലും മഴയും മഞ്ഞും കൊണ്ട് വിശ്രമം ഇല്ലാത്ത ജീവിതം അല്ലേ……

പള്ളിയിൽ ഒറ്റക്ക് കർത്താവിൻ്റെ മുന്നിൽ ഇരുന്ന് കരയാറുണ്ട്….

പപ്പയെയും മമ്മിയേയും നഷ്ടപെട്ടത് മുതൽ ഒറ്റക്ക് പള്ളിയിൽ വന്നാൽ കരഞ്ഞു സമാധാനിക്കാം…..

അത് ഇന്നും തുടരുന്നു….

പെൺ പിള്ളേര് എന്നെ നോക്കി കമൻ്റ് അടിക്കുന്നുണ്ട്…

അങ്ങിനെ ഇൻ്റർവ്യൂ കഴിഞ്ഞിട്ട് രജിഷ ചേച്ചി വന്നു…

പോകാം….

ഓ..

ജിജോ എനിക്ക് വിശക്കുന്നുണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാം……

Leave a Reply

Your email address will not be published. Required fields are marked *