വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

ചായയും പലഹാരവും റെഡി ആണ് , ഞങൾ പെട്ടന്ന് കഴിച്ചു …

മോനെ ജിജോ ആ സ്വിഫ്റ്റ് എടുത്തോ നിങൾ, പോയി വാ…

അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലേക്…..

യാത്രയിൽ പരസ്പരം മൗനം ആയിരുന്നു….

രജി എനിക്ക് നാളെ രാവിലെ മലപ്പുറം പോകണം….

എന്തേ,, ഒരു ജോലി കാര്യം ഉണ്ട്….

പപ്പയോട് പറഞ്ഞിരുന്നോ

ഇല്ല…

നീ എന്ന് മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങും….

ഞാൻ പത്ത് ദിവസത്തേക്ക് ലീവ് എടുത്തിരുന്ന്. അതിൽ ആഗസ്റ്റ് നാല് മുതൽ പതിനാല് വരെ …….

കൊറോണ അയത് കൊണ്ട് ഇത്രയേ അനുവതിചൊള്ളൂ…

എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു സംസാരിക്കട്ടെ…..

ഈ മൂഡ് മാറാൻ പെട്ടന്ന് ജോലിക്ക് പോകുന്നത് നല്ലതായിരിക്കും……

അത് ശരിയാണ്

പള്ളിയിൽ എത്തി,,.

അച്ഛനെ കണ്ടു…

കല്യാണ ശേഷം ഉള്ള ആദ്യ കുറുബാന…..

കുറുബാന കൂടി എല്ലാവരും പിരിഞ്ഞു പോയി…..

അച്ഛൻ രണ്ടു പേർക്കും ഉപദേശങ്ങൾ നൽകി……..

രജീഷ മാത്യുസ് എന്ന നീ ഇനി രജിഷ ജിജോ ആയി എന്ന് മനസ്സിൽ ഉണ്ടാകണം………
നമ്മുടെ കാഴ്ചപ്പാടിൽ ഭാര്യ ഭർത്താവ് ബന്ധം ദൃഢമാണ് , ജീവിതം മുഴുവൻ നിങൾ ഒരുമിച്ച് ആയിരിക്കണം…….

നിനക്ക് കർത്താവ് തന്നതാണ് ഇവനെ എന്ന് മറക്കരുത്….

ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറി വരും, …..

ജിജോ നാളെ എപ്പൊൾ പോകും നീ മലപ്പുറത്തിന്……..

അച്ചോ , രാവിലെ ഏഴു മണിക്ക് ഇറങ്ങും.. എന്നാൽ പത്ത് മണിക്ക് മുൻപേ എത്താൻ കഴിയും……

ഞങൾ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി…..

വീട്ടിൽ പന്തൽ അഴിക്കാൻ പണിക്കാർ വന്നിട്ടുണ്ട് , ഞാനവരുടെ കൂടെ നിന്നു , റോജിനും അങ്ങോട്ട് വന്നു……

അങ്കിൾ ടൗണിൽ പോയിരുന്നു….

റോബിൻ ബാങ്കിലും……

വീട്ടിലും തൊട്ടപ്പുറത്തെ അങ്കിളിൻ്റെ അനിയൻ മാടുടെ വീട്ടിലും ആയി റിലേറ്റിവ്സ് ഉണ്ട്……

Leave a Reply

Your email address will not be published. Required fields are marked *