വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

വേലക്കാരൻ വീട്ടുകാരൻ
Velakkaran Veettukaran | Author : Reshma Raj

തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കഥയാണ്, പലരുടെയും ജീവിതവുമായി സാമ്യം ഉണ്ടാകും. പതിനൊന്ന് ദിവസങ്ങളിൽ ആയി സമയം ഒപ്പിച്ചു എഴുതി. ചിലതൊക്കെ വിട്ടു പോകുന്നുണ്ട്..

കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25
റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42

സമയം രാവിലെ പത്ത് മണി കഴിഞ്ഞു പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഒരു പ്രധാന പള്ളിയിൽ (ചർച്ച്) വീട്ടുകാർ പറഞ്ഞു തീരുമാനിച്ചത് പ്രകാരം മനസമ്മതം നടക്കാൻ പോകുന്നു….

പറമ്പിൽ മാത്യൂസിൻ്റയും(55) റീജ (48) മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസും (25) ഈട്ടിക്കൽ പോൾ വർഗീസിൻ്റെയും (59) മരിയ (51) പോൾ വർഗീസിൻ്റെയും മകൻ എബിൻ (29) പോളിൻ്റെയും മനസമ്മതം ആണ് ഗംഭീരമായി നടക്കാൻ പോകുന്നത്… ..

പറമ്പിൽ മാത്യൂസിൻ്റ രണ്ട് പുത്രന്മാർ എല്ലായിടത്തും ഓടി നടന്നു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു….

അവരുടെ കൂടെ മറ്റൊരു പയ്യനും ഉണ്ട്…..

ഏതാ ആ പയ്യൻ , നല്ല ചുറു ചുറ്ക്കുണ്ടല്ലോ…….

ഈ മാത്യൂസിന് മോളെ ഈ പയ്യന് കല്യാണം കഴിച്ചു കൊടുത്താൽ പോരെ……

എടാ,. അതാ ജോസിൻ്റെ മോനാ ജിജോ…

ആ,, ചെറുക്കനോ…

ഇവൻ എവിടെ ആണ് ..

ആ പയ്യന് നല്ല മാറ്റം.. ഗ്ലാമർ വച്ചിട്ടുണ്ട്….

ഹേ.. മാത്യൂസിൻ്റ കൂടെ പണി എടുത്ത് മടുത്തു സെമിനാരി പോയതാണ്…….

അപ്പൊൾ അച്ഛനായി…..

നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും ഇനി ചിലപ്പോൾ….

Leave a Reply

Your email address will not be published.