വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

നാട്ടുകാരുടെ കാര്യമേ…

അതാണ് ഞാൻ ജിജോ ജോസ് (24 )
പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ്റെ മകൻ ആണ്…..

എന്നാലോ വീട്ടു വേലക്കാരനെ പോലെ ആണ്…..

അതിനിടക്ക് രണ്ടര വർഷത്തോളം നാട്ടിൽ നിന്നും മാറി നിൽകേണ്ടി വന്നു……

സെമിനാരി ചേരാൻ എന്ന രീതിയിൽ ആണ് മാത്യൂസ് അങ്കിളിനോട് പറഞ്ഞത് അത് വീട്ടിലും നാട്ടിലും അറിഞ്ഞു……

ഒടുവിൽ വർഗീസ് അച്ഛൻ ഇടപെട്ട് ശരിയാക്കി….

പക്ഷേ ഞാൻ പോകുന്നത് മുസോറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് ആണെന്ന് വർഗീസ് അച്ഛന് മാത്രം അറിയാം….

നാട്ടിൽ എനിക്ക് ക്ലോസ് ആയ കൂട്ടുകാർ രണ്ടു പേരാണ് ഉള്ളത്
നിതിൽ വാരിയർ പിന്നെ ഷമീർ , ഇവർക്ക് പോലും അറിയില്ല ഞാൻ പോകുന്ന യഥാർത്ഥ സ്ഥലം…….

പറയാൻ ഒരുപാട് ഉണ്ട് എൻ്റ ശ്രമങ്ങൾ ചിലപ്പോൾ പാളിപോയാലോ എന്നത് കൊണ്ട് അച്ഛൻ മാത്രം എല്ലാം അറിഞ്ഞാൽ മതി എന്ന് സ്വയം തീരുമാനിച്ചതാണ്….

ഇപ്പൊൾ വലിയ കടമ്പകൾ കഴിഞ്ഞ് എന്നാലും ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് സ്വാർഥത അല്ല , മറിച്ച് നിലനിൽപ്പിന് വേണ്ടി പോരാടുന്ന എൻ്റ ശരികൾ ആണ്….

 

പള്ളിയിൽ ആക്റ്റീവ് ആയി ഓടിനടക്കുന്ന മറ്റു രണ്ടു പേർ റോജിൻ മാത്യൂസ് ( 21 ) റോബിൻ മാത്യൂസ് ( 27 ) ……

പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ ജോസ് കുരുവിളയും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡൻ്റിൽ മകൻ ആയ എന്നെ ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി….

പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്……

മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെ ആണ്….

പപ്പ ജോസ് കുരുവിളയും പേര് കേട്ട പുലികാട്ടിൽ തറവാട്ടുകാരാണ്….

പപ്പയുടെ വീട്ടുകാരെയും മമ്മിയുടെ വീട്ടുകാരെയും മരണം അറിയിച്ചപ്പോൾ പോലും വരാത്ത ആളുകൾ……

അവർ എന്നെ ഏറ്റെടുക്കില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *