വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Posted by

നിൻ്റെ പേരിൽ ഉള്ള ഫീക്സ്ഡ് ഡിപ്പോസിറ്റ് ഒരു ഒൻപത് ലക്ഷത്തിന് മുകളിൽ കാണും എന്നു ബാങ്കിൽ നിന്നും പറഞ്ഞു……..

അച്ചോ എൻ്റ അക്കൗണ്ടിൽ ഒരു മൂന്നര ലക്ഷം കാണും……

ബാക്കി വേണമെങ്കിൽ ഞാൻ കൂട്ടി കൊടുക്കാം നീ ശമ്പളം കിട്ടിയാൽ തന്നാൽ മതി…

അച്ചോ,, എത്ര കൂട്ടേണ്ടി വരും ……..

അതൊക്കെ നമുക്ക് ശരിയാക്കാം…
അവിടുന്ന് മാത്യൂസ് അങ്കിളിൻ്റ വീട്ടിലേക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോന്നു……..

അവിടെ മനസമ്മതത്തിൻ്റ തിരക്കിൽ ആണ് എല്ലാവരും , ഇന്നേക്ക് മൂന്നാം നാൾ ആണ് മനസമ്മതം……

അച്ഛൻ്റെ വണ്ടി കണ്ടതും മാത്യുസ് അങ്കിൾ ഇറങ്ങി വന്നു……..

ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ . ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ….

ഡാ , ജിജോ നീ ആകെ മാറിയല്ലോ…

അങ്കിള് സുഖം ആയിരിക്കുന്നോ….

ആട…

ചേട്ടായി,,, എന്നാ വിശേഷം ഓ ജിമ്മൻ ആയി റോജിൻ വന്നു കെട്ടി പിടിച്ചു…….

റോബിൻ വന്നു ഹായ് ടാ…
യാത്ര എല്ലാം സുഖമായിരുന്നോ…

Oh , കുഴപ്പം ഇല്ല ചേട്ടാ….

ആൻ്റിയും രജിഷയും വന്നു കാഷ്വൽ ആയി സംസാരിച്ചു……
രജിഷക്ക് മാറ്റം വന്നിട്ടുണ്ട് ശരീരം ഇപ്പൊൾ 34-29-35 ( മുല 34,, അരവണ്ണo 29 , ഇടുപ്പ് / നിതംബം / അരകെട്ട് 35 ) യോഗ പരിശീലനം അല്ലെങ്കിൽ സൂമ്പ പരിശീലനം കാണും, ഇപ്പൊൾ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുക അല്ലേ……

വീട് എല്ലാം പൈൻ്റ് ചെയ്തു വൃത്തി ആക്കിയിട്ടുണ്ട്…..

റോജിൻ , നീ ജിജോ യുടെ ബാഗും മറ്റും നിൻ്റെ റൂമിൽ വക്കാൻ കൂടെ ചെല്ല്….

അവിടെ രിലേറ്റീവ് കുറെ ഉണ്ട് പരിചയം ഉള്ളവരോട് കുശലം പറഞ്ഞു….

ഞാൻ രോജിൻ്റ റൂമിൽ റെസ്റ്റ് എടുത്ത്…..

മുകേഷ് സാറിനെ വിളിക്കാൻ മറന്നു പോയിരുന്നു…

ഉടൻ ഫോൺ എടുത്ത് വിളിച്ചു…

സാർ മൂന്ന് റിങ്ങിൽ ഫോൺ എടുത്ത്….

മോനെ യാത്ര സുഖം ആയിരുന്നില്ലേ…

പിന്നെ എന്തൊക്കെയോ ഞങൾ സംസാരിച്ചു….

ഫോൺ വെക്കുന്നതിന് മുൻപ് സാറ് പറഞ്ഞു പെരിന്തൽമണ്ണ കൺഫേം കിട്ടി…

August 10 ന് ജോയിൻ ചെയ്യണം , സ്വതന്ത്രദിന പരേഡും മറ്റും പ്ലാൻ ചെയ്യേണ്ടത് ഉണ്ട്……

Mail കിട്ടും , ഡയറക്ട് മലപ്പുറം കളക്ട്രേറ്റിൽ പോയി ജോയിൻ ചെയ്യണം…

വേണുഗോപാൽ ഐഎഎസ് ആണ് മലപ്പുറം കളക്ടർ എൻ്റ ജൂനിയർ ബാച്ച് ആണ് , ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് , വേണ്ട രീതിയിൽ സപ്പോർട്ട് തരും….

Leave a Reply

Your email address will not be published. Required fields are marked *