ബാക്കി ഞാൻ നോക്കി കൊള്ളാം
ശരി ,, അച്ചോ അവനെ കൊണ്ട് വരാൻ കൊച്ചിയിൽ പോകുന്നുണ്ടോ?……
ഇല്ല , മാത്യൂസേ അവൻ KSRTC ബസിൽ വരും……
…………………………..
ഡെറാഡൂൺ എയർപോർട്ടിലേക്ക് കയറുമ്പോൾ എൻ്റ പഴയ ഫോണിലേക്ക് കോൾ വന്നു …
ദീപ്തി മാഡം ആണ് …..
യെസ് ,, മാഡം…
ജിജോ നിനക്ക് ഞങൾ തരുന്ന ഗിഫ്റ്റ്…..
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി നിയമിക്കാൻ റേക്കമൻ്റ് ചെയ്തിട്ടുണ്ട്…..
തുടക്കക്കാർക്ക് പറ്റിയ സ്ഥലം ആണ്…
പിന്നെ ഇടക്ക് നാട്ടിൽ പോയി വരാൻ കഴിയും….
താങ്ക്സ് മാഡം….
മുകേഷ് സാറിനെ ഞാൻ എത്തിയിട്ട് വിളിക്കാം…..
ഫോൺ ഇപ്പൊൾ ഓഫ് ചെയ്യേണ്ടി വരും….
ഫോൺ വച്ച്….
ഇപ്പോഴും എൻ്റെ പ്രാണൻ പോലെ രജിഷ ചേച്ചിയുടെ പഴയ ഫോൺ ഉപയോഗിക്കുന്നു……
ഫ്ലൈറ്റ് വന്നു …
എന്ന അന്നൗൺസ് ചെയ്തു….
ടിക്കറ്റ് കാണിച്ചു കൂടെ ഐഡി കാർഡ് കൂടെ…..
സ്പോട്ടിൽ തന്നെ ബോർഡിംഗ് പാസ് ചെക്ക് ചെയ്യുന്ന ഓഫീസർ സലൂട്ട് ചെയ്തു…….
സോറി , സാർ……
ആ വഴി നടന്നു അകത്തേക്ക് കയറാം…