സെന്ററിൽ ഉള്ള കസേരയിലിരുത്താൻ നോക്കിയപ്പോൾ അംബിക കുതറി .
“‘വേണ്ട മോനെ ..ഞാൻ കഴിച്ചോളാം “”
“‘അമ്മ ഇരുന്നേ .. വേണ്ടിയോര് തന്നെ വിളമ്പി കഴിച്ചോളും . “‘വീണ്ടും സണ്ണി കൈപിടിച്ചപ്പോൾ അംബിക പാളി ഹരിയേയും ഉമയേയും നോക്കി . ഉമക്ക് ഭാവമാറ്റങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും ഹരിയുടെ മുഖം അല്പം വിളറിയിരുന്നു .
“‘ ഞാൻ ഇവിടെ ഇരുന്നോളാം ..”‘അംബിക കൈ വിടുവിച്ചു ഹരിയുടെ അടുത്ത ചെയറിലിരുന്നു .
“‘ കഴിക്ക് അമ്മെ ..ഡാ ആ സലാഡ് എടുത്തു കൊടുത്തേ “‘എഴുന്നേറ്റ് നിന്ന് മുന്നോട്ടാഞ്ഞു ബിരിയാണി പ്ളേറ്റിലേക്ക് കോരിയിട്ടുകൊണ്ട് സണ്ണി ഹരിയോട് പറഞ്ഞു .
“‘ഞാൻ വിളമ്പിക്കോളാം മോനെ “‘ അംബിക പ്ളേറ്റ് എടുത്തു പുറകോട്ട് മാറ്റി പറഞ്ഞു . അവൾ തെരുതെരെ സണ്ണിയെ പാളി നോക്കിക്കൊണ്ട് തന്റെ സാരിത്തുമ്പ് ശെരിക്ക് പിടിച്ചിടുന്നുണ്ടായിരുന്നു . എന്നിട്ട് ഉമയുടെയും ഹരിയുടെയും മുഖത്തേക്ക് അവരുടെ ഭാവം നോക്കും .
“” ആ … ശ്ശെ “” സണ്ണി ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് കഴിക്കുന്നതിനിടെ ഉമ ഒരു സീൽക്കാരം പുറപ്പെടുവിച്ചു . എന്നിട്ട് പെട്ടന്നവൾ പ്ളേറ്റ് അവിടെ വെച്ചിട്ട് മുഖം പൊത്തിക്കൊണ്ട് മുറിയിലേക്കോടി .
“‘ഉമേച്ചീ ..എന്നാ പറ്റി ?”’ ഹരി വേവലാതിയോടെ ചോദിച്ചു .
”ഡാ “‘ അംബിക പതിയെ ഹരിയുടെ കാലിൽ തട്ടിയിട്ട് , സണ്ണിയെ പാളി നോക്കി . അവൻ ചെറു പുഞ്ചിരിയോടെ ആഹാരം കഴിക്കുകയാണ് .
“‘ഞാൻ കൊണ്ടോയി കൊടുത്തോളം അവൾക്ക് .. നിങ്ങള് കഴിക്ക് “‘ സണ്ണി ഉമയുടെ പ്ളേറ്റ് കൂടി എടുത്തെണീറ്റതും ഉമ വാതിൽ തുറന്ന് ഇറങ്ങി വന്നു . അവൾ സ്കർട്ട് മാറ്റി ഒരു ബനിയൻ ടൈപ്പ് ഷോർട്സ് ഇട്ടിരുന്നു . സണ്ണിയെ നോക്കി കണ്ണുരുട്ടിക്കാണിച്ചിട്ടവൾ ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കാൻ തുടങ്ങി .
അംബിക തട്ടിയപ്പോഴാണ് ഹരിക്ക് നടന്നതിനെ പറ്റി ഏകദേശം ഊഹം ഉണ്ടായത് . സ്കർട്ട് മാറ്റി ഷോർട്സ് ഇട്ടോണ്ട് ഉമ വന്നപ്പോൾ അവന് സംഗതി പിടികിട്ടി .
“‘ അമ്മെ ..ഇന്ന് മുതൽ നമ്മൾ കാന്താരിയാ കേട്ടോ ..”‘
“‘ഏഹ് ..എന്തോന്ന് “‘ഉമ അവനെ നോക്കി .
”ആ … കാമുകനും കാമുകിയും കൂടെ ഞങ്ങളാരും ഇവിടെ ഇല്ലാത്തപോലെയല്ലേ ഓരോന്ന് … ഹമ് .. ഞാനും അമ്മയും കണ്ണ് കെട്ടി നടക്കണോന്നാ തോന്നുന്നേ …””‘
“‘കാമുകി അല്ലടാ .. എന്റെ ഭാര്യ ..അല്ലേടി ഉമേ “‘ സണ്ണി ഉമ്മയുടെ തോളിലൂടെ കയ്യിട്ട് തന്റെ ദേഹത്തേക്ക് അടുപ്പിച്ചു . എന്നിട്ടവളുടെ കവിളിൽ ഉമ്മ വെച്ചപ്പോൾ ഉമ ചമ്മി അവനെ തള്ളി മാറ്റി . എന്നാലും അവളുടെ കണ്ണുകളിൽ സന്തോഷം പ്രകടമായിരുന്നു .
“‘കഴിക്ക് സണ്ണീ “‘അവൾ ചമ്മൽ മാറ്റാനായി ചിക്കൻ പീസ് സണ്ണിയുടെ പ്ളേറ്റിലേക്കിട്ടു .
”ആ…. അവനു മാത്രം നല്ല ലെഗ് പീസ് .. നമ്മളൊക്കെ രണ്ടാം കുടി “‘ ഹരിയവളെ കളിയാക്കി .
“‘ ഇതിലും നല്ലൊരു കാലുണ്ടായിരുന്നു . കയ്യിൽ പിടിച്ചപ്പോഴേക്കും പോയി “”‘
“‘ പോയോ ..എങ്ങോട്ട് .. അകെ രണ്ടു ലെഗ് പീസ് ഉണ്ടായിരുന്നുള്ളൂ ..അത് ദേ കിടക്കുന്നു “‘ ഹരി കാസറോളിലേക്കും സണ്ണിയുടെ പ്ളേറ്റിലേക്കും നോക്കിപ്പറഞ്ഞപ്പോൾ ഉമ സണ്ണിയുടെ കാലിൽ അമർത്തി നുള്ളി .