ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

ഹരി വായിച്ചുകൊണ്ടിരുന്നപ്പോൾ ഉമേച്ചിയുടെ മെസേജ് വന്നത് മൊബൈലിൽ കണ്ട്‌ ,അവൻ അതിലേക്ക് നോക്കി ,.

“‘എന്നാടാ ഹരിക്കുട്ടാ .. കിടന്നില്ലേ ?”’

“‘ഇല്ലാ … നീയെന്നാ പണിയാ കാണിച്ചേ ?”’

“‘ഏഹ് …എന്നാടാ ?”’

“‘നീ അവനെന്നത്തിനാ ഇപ്പൊത്തന്നെ ഫോട്ടോ അയച്ചേ ?”’

“””ഫോട്ടോയോ ..ശ്ശ്യോ ..നീ ..നീ അവന്റടുത്തുണ്ടോ ..നീ കണ്ടോ അത് ?”’

“‘ അവന്റടുത്തില്ല .. പക്ഷെ ഞാൻ കണ്ടു . അവന്റെ വാട്സ് ആപ് എന്റെ ലാപ്പുമായി കണക്റ്റാക്കിയിട്ടേക്കുവാ “‘

“” പട്ടി … അവനത് എല്ലാരേം കാണിക്കുവോ ദേവീ …”‘

“‘അതൊന്നുമില്ലെടി ഉമേച്ചീ . നിനക്ക് പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാനൊന്നും അറിയത്തില്ല .. ഹിരൺ ആന്റി നിന്നെ അങ്ങോട്ട് വളച്ചോണ്ടാണ് അത് നടന്നെന്നും പറഞ്ഞു ഞാൻ എരിവ് കേറ്റിയപ്പോ , ഉമേച്ചീനെ വളക്കണത് നീ കണ്ടോന്നും പറഞ്ഞെന്റെ ലാപ്പിലേക്ക് വാട്സ് ആപ്പ് കണക്റ്റാക്കിയതാ . “”

“‘എന്നാലും അവൻ ..അവനാരെയേലും കാണിക്കുവോടാ ഹരിക്കുട്ടാ …””

“‘ഹേ ..അതോർത്തു പേടിക്കണ്ട .. അവൻ പാവമാ . എടുത്തോ പിടിച്ചോന്നുള്ള സ്വഭാവമേ ഉള്ളൂ ..പിന്നെ എന്തുണ്ടായാലും ഞാനും ഷാബിനും അറിയും . ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല . “‘

“‘അപ്പൊ ആ ഫോട്ടോ ഷാബിനും കാണും അല്ലെ ..”‘

“‘ ഞാനത് അത് കളയാമോന്നു നോക്കട്ടെ …”‘

“‘ഹ്മ്മ് …കളയടാ ..നിന്റെ ലാപ്പീന്നും കളയ് …”’

“”ലാപ്പീന്നു കളഞ്ഞാലും ….””

“‘ഹമ് ..മനസിലായി മോനെ നീ പറഞ്ഞോണ്ട് വരുന്നേ . കണ്ണിൽ പതിഞ്ഞത് മായ്ച്ചു കളയാൻ പറ്റില്ലല്ലോ .നീ കണ്ടും പോയി … … ഫോട്ടോ ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റോ .. ഒരാഴ്ചത്തേക്കുള്ള ഭർത്താവല്ലേ അവൻ . കല്യാണാലോചനയിൽ ചെറുക്കന് ജീവിതകാലം മുഴുവൻ കിടക്ക പങ്കിടാനുള്ള പെണ്ണിന്റെ ഫോട്ടോ കൊടുക്കുന്ന പോലെ … . ശെരിക്കും അതുപോലെയല്ലേ ഇതും …ഇതൊരാഴ്ചത്തേക്ക് ആണെന്ന് മാത്രം . ഇവിടേം പെണ്ണിന്റെയിഷ്ടം അല്ലല്ലോ …”‘

“‘ഉമേച്ചീ ..നീയെന്താ ഇങ്ങനെ …”‘ ഉമ്മയുടെ വാക്കിലെ വിഷമം അവനു മനസിലായി .
“” ഹേയ് … പിന്നെ നിന്റെ കൂട്ടുകാരനോട് ഒത്തിരി തള്ളണ്ടന്നു പറയ് …കാശിനല്ലന്നു കരുതി ഒത്തിരിയെന്നെ പൊക്കണ്ടന്ന് പറഞ്ഞേക്ക് …””

“‘ഇത് ..എന്നതാ അവൻ പറഞ്ഞെ ….”‘ഹരി ലാപ്പിലെ മെസേജ് സ്ക്രോൾ ചെയ്തു .

“‘ഹായ് …ഉമയല്ലേ ..”’

“‘ഹ്മ്മ് … “‘

“‘ഞാൻ സണ്ണി ..””’

ഹരി പരിചയപ്പെടുന്നതിന്റെ ചാറ്റുകൾ താഴേക്ക് വേഗത്തിലോടിച്ചു . ഉമേച്ചിയുടെ ആദ്യത്തെ ഹാഫ് സൈസ് ഫോട്ടോ വന്നപ്പോൾ അവൻ നിർത്തി .മുൻപ് ഹുക്കഴിച്ച നിലയിൽ കണ്ട അതെ നൈറ്റി തന്നെയാണ് , പക്ഷെ ഇതിൽ ഹുക്ക് അഴിച്ചിട്ടില്ല എങ്കിലും മുഴുത്ത മുലയുടെ വലിപ്പമറിയാം . തടിച്ച ചുണ്ടുകൾ . കയ്യിറക്കമില്ലാത്ത നൈറ്റിയിൽ കൊഴുത്ത കൈകളുടെ മാദകത്വം .

“‘ വാവ് ..ചരക്ക് …”” സണ്ണിയുടെ കമന്റ് ..

അതിനു കീഴെ ഉമേച്ചിയുടെ കണ്ണുരുട്ടിനോക്കുന്ന സ്മൈലി ..

Leave a Reply

Your email address will not be published. Required fields are marked *