ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

”എന്നാടാ സണ്ണീ … ഫോണിൽഉമയയച്ച മെസേജ് വായിച്ചിട്ടവളേ ഡയൽ ചെയ്തു ചെവിയിൽ വെച്ച ഹരി കാര്യമറിയാതെ കാർ സ്റ്റാർട്ട് ചെയ്തു .

”ദേ രണ്ട് പെണ്ണുങ്ങള് പോകുന്നത് ൿണ്ടോ .. അവരോട് ആ ബ്യുട്ടിക്ക് എവിടെയെന്നു ചോദിക്കാം “”‘

“‘ അതിന്ഉമേച്ചിയെ വിളിച്ചാൽ പോരെ “”

“‘പോടാ നാറീ .. ആ പച്ച ചുരിദാറിന്റെ കുണ്ടി കണ്ടോ ? എന്ന തള്ളിച്ചയാ . മൊതലിന്റെ മൊഖോം മൊലേമൊന്ന് കാണണം “” സണ്ണി മുന്നോട്ടാഞ്ഞു വിരൽ ചൂണ്ടി .

“‘ ചേച്ചിയെ … ഈ പാട്ടുപാടുന്ന കിളീടെ ബ്യുട്ടി പാർലർ എവിടെയാ ?”’

നടന്നു പോകുന്ന ആ സ്ത്രീകളുടെ അടുത്ത് നിർത്തിയതും ,
ആരുമറിയാത്ത സ്ഥലത്ത് എത്തുമ്പോഴുളള സ്ഥിരം കുസൃതി സണ്ണി പുറത്തെടുത്തു .

“” പാട്ടു പാടുന്ന കിളിയോ ?”’ രണ്ട് പേരിലൊരാൾ കുനിഞ്ഞു കാറിലേക്ക് നോക്കി . പച്ച ചുരിദാർ ഇട്ട പെണ്ണ് പെട്ടന്നൽപം സൈഡിലേക്ക് മാറി .

“”ആ ചേച്ചിക്ക് അറിയാമായിരിക്കും “‘സണ്ണി പച്ച ടോപ്പും വൈറ്റ് ലെഗ്ഗിൻസും ഇട്ട പെണ്ണിന്റെ മുഖത്തേക്ക് നോക്കി .

“‘ഡാ ..ഉമയല്ലേടാ ഇത് “” സണ്ണി പിറുപിറുക്കുന്നത് കേട്ടപ്പോൾ ഹരി കുനിഞ്ഞു സണ്ണിയുടെ സൈഡിലൂടെ പുറത്തേക്ക് നോക്കി . പുറത്തേക്ക് നോക്കി .

ഹരിയുടെ തല കണ്ടതും ഉമ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .

“‘ ഉമേടെ ആരേലുമാണോ ഇത് ?”

“”ആ എന്റെ കസിൻ ബ്രദറാ “”

“‘ ആഹാ …എന്നാൽ ഞാൻ നടന്നോളാം . അല്ല മോനേ ഈ പാട്ടുപാടുന്ന കിളീന്ന് പറഞ്ഞാൽ ..””‘

“‘എന്റെ ചേച്ചീ ..ആ കിളി പറന്നു പോയി .. ഉമേ വാ കേറ് “” സണ്ണി പുറകിലെ ഡോർ തുറന്നു . മുന്നിലെ ഡോർ തുറക്കാനാഞ്ഞ ഉമയൊന്ന് പതറി . എന്നിട്ട് പുറകിലേക്ക് നോക്കാതെ മുന്നിൽ തന്നെ കേറിയിരുന്നു .

“‘ ഓ ..നമ്മള് അന്യനാണല്ലോ അല്ലെ .. ഹം ..ഡാ ഹരീ ..എന്നാലും ഈ പൊന്നും കൊടം പോലത്തെ എന്റെ പെണ്ണിനെ ആണോടാ നീ കരിങ്കൊരങ്ങന്നൊക്കെ പറഞ്ഞെ “”

“”ഏഹ് ..ഞാനോ ..എപ്പേ ..എന്റെ പൊന്നുമേച്ചി ഞാനൊന്നും പറഞ്ഞിട്ടില്ല . ഇതവൻ ഉമേച്ചിയെ സോപ്പിടാനാ “‘ ഹരി പതറി ഉമയെ നോക്കി . അവളും ആകെ പരിഭ്രമിച്ച മട്ടിലായിരുന്നു

“”പിന്നെ ..എനിക്കെന്റെ കെട്ട്യോളെ സോപ്പിടണ്ട കാര്യമൊന്നുമില്ല അല്ലെടീ ഉമക്കുട്ടീ “‘ സണ്ണി മുന്നോട്ടാഞ്ഞു ഉമ്മയുടെ ഇരു തോളിലും കൈവെച്ചു

ഉമ ഹരിയെനോക്കിക്കൊണ്ട് പെട്ടന്ന് മുന്നോട്ടാഞ്ഞു .

“‘അത് കൊള്ളാം .. ഈ പെണ്ണാണോ ഇന്നലെ രാത്രി എന്നോട് മനസ് തുറന്നെ ..ദേ .. ഉമേ …ഇപ്പഴേ ഇങ്ങനെയാണേൽ ശെരിയാവില്ല കേട്ടോ . ഞാനോർത്തു കാണുമ്പോഴേ കെട്ടിപിടിച്ചൊരുമ്മ തരൂന്ന് .. ഇങ്ങട് നോക്കിയേ … സണ്ണിച്ചായൻ കണ്ണടച്ചിരിക്കുവാ ഉമക്കുട്ടി അച്ചായനൊരുമ്മ തന്നേ ”’ സണ്ണി മുന്നോട്ടാഞ്ഞു അവളുടെ ഇരുതോളിലും പിടിച്ചു പുറകോട്ട് വലിച്ചു .

”ഡാ ..നീ ഉമേച്ചിയെ വിടടാ . എത്ര പ്രണയിക്കുന്നൊരാണേലും പെട്ടന്ന് കാണുമ്പോ ഒരു ചമ്മലുണ്ടാകും .പിന്നെ ഞാനും ഇരിക്കുവല്ലേ ”

“‘ ഇവളെ കണ്ടാൽ പ്രണയിച്ചു പോകും . കറുത്ത മുത്ത് … ലവ് യൂ ഡി “‘ സണ്ണി ഉമയുടെ കവിളിൽ നുള്ളിയിട്ട് ചുണ്ടോട് ചേർത്തു . ഉമ ചമ്മിയ മുഖത്തോടെ ഇടക്ക് ഹരിയെ പാളി നോക്കിക്കൊണ്ടിരുന്നു .

“‘ഡാ ..സണ്ണി … നിനക്ക് ചായ കുടിക്കണ്ടേ .. ദേ ഓപ്പോസിറ്റ് നീ പറഞ്ഞ ഹോട്ടലും

Leave a Reply

Your email address will not be published. Required fields are marked *