ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

കൊലക്കൊരേ ശിക്ഷയെ ഇല്ലെന്ന് പറഞ്ഞപോലെ ആദ്യത്തെ ഞാൻ കണ്ട സ്ഥിതിക്ക് പിന്നെ ഇനി നോക്കണ്ട കാര്യമുണ്ടോ ?”’

“”ഉവ്വാടാ മോനെ … ഹ്മ്മ് .. നീ ഒത്തിരി മാറിപ്പോയികെട്ടോ . പണ്ടെന്നാ പാവമായിരുന്നു . “”

“‘നീയും മാറിയില്ലേ ചേച്ചീ ….”‘

“‘ഹ്മ്മ് …കാലം ..കാലം മാറ്റിയത് അല്ലെ ..”‘

“” ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ ഉമേച്ചി ..അതിന് നീയിപ്പോഴേ വിഷമിക്കണ്ട കാര്യമെന്താ ?”’

“‘ നിനക്കതറിയാൻ പറ്റില്ല ഹരിക്കുട്ടാ … എന്റെ കൂടെ പഠിച്ചവരുടെ ഒക്കെ വിവാഹം കഴിഞ്ഞുപിള്ളേരുമായി …എല്ലാവരും ചോദിക്കുമ്പോൾ സങ്കടം വരും ..അത് പോട്ടേ … പിന്നെ വികാരം . അത് എനിക്കും നിനക്കുമൊക്കെ ഉള്ളതാ . വിവാഹം കഴിക്കാത്തവരും വിധവകളും ഒക്കെ വികാരം തീർക്കുന്നത് ഇങ്ങനെയൊന്നുമല്ലന്നുമറിയാം .. ശെരിക്കും ഒരു പങ്കാളി ..ജീവിതവും വിഷമവും സ്നേഹവും ദേഷ്യവുമൊക്കെ ഉള്ള ജീവിതം ഷെയർ ചെയ്യാൻ നല്ലൊരു ഫ്രണ്ട് …അതിനെനിക്ക് കൊതിയുണ്ട് . ഞാനാശ്ചര്യപ്പെട്ടിട്ടുണ്ട് ഹരിക്കുട്ടാ ..എനിക്ക് മുപ്പത് കഴിഞ്ഞതേയുള്ളൂ . ഇപ്പോൾ തന്നെ തനിച്ചായ ഒരു ഫീൽ , ജീവിതം മടുത്ത പോലൊരു ഫീൽ .. നീ ഒന്നാലോചിച്ചു നോക്കിക്കേ നമ്മുടമ്മയെ .. എന്റെയീ പ്രായത്തിൽ മൂന്ന് കുഞ്ഞുങ്ങൾ ..അമ്മ തനിച്ച് . അമ്മയെ സമ്മതിക്കണം . അമ്മയെ ഓർക്കുമ്പോഴാ ഞാൻ സത്യത്തിൽ ജീവിച്ചിരിക്കുന്നെ ..അമ്മയുടെ പ്രാരാബ്ധം കുറയ്ക്കാൻ .നിന്റെ പഠിത്തം ആവണിമോളുടെ പഠിത്തവും കല്യാണവും ..ഇതൊക്കെ ഓർക്കുമ്പോഴാ ഞാൻ … അല്ലെങ്കിൽ എന്നേ ഞാൻ ….”‘

“‘ശ്ശെ ..എന്തായിത് ചേച്ചീ …നീ കരയുവാണോ ?”’

“‘ഉമേച്ചീ … അവിടെയുണ്ടോ?”’ അല്പം കഴിഞ്ഞിട്ടും ഉമയുടെ മെസേജ് ഒന്നും കാണാത്തപ്പോൾ ഹരി ചോദിച്ചു .

“‘ ഹമ് … പറയടാ …”’

“‘ ഇവിടെയാരും നിന്നെ വിഷമിപ്പിച്ചില്ലല്ലോ ..എനിക്കും ആവണിക്കും അമ്മക്കുമൊക്കെ നിന്നെ വല്യകാര്യമല്ലേ .. പിന്നെന്താ നീയിങ്ങനെ ..””

“‘ഹ്ഹ്മ് … അതുണ്ട് ..അത്കൊണ്ട് മാത്രമാ എനിക്കൊരാശ്വാസം .. പക്ഷെ അതെത്ര നാളത്തേക്ക് ? “‘

“‘അതെന്നാ …ഉള്ള സ്നേഹം മാഞ്ഞുപോകുവൊന്നുമില്ലല്ലോ “”

“‘പോകും … അത് നമ്മുടെ കൂടെ ജീവിക്കുന്ന ആളുടെ സ്വഭാവം കൂടി അനുസരിച്ചായിരിക്കും . നിനക്കും അവൾക്കുമൊക്കെ വരുന്ന ആളുകൾ എത്തരക്കാരാണെന്ന് ആർക്കറിയാം … ഹരിക്കുട്ടാ … ശരീരവും പണവും കണ്ടുകൊണ്ടല്ലാതെയുള്ള പ്രണയം ആണെങ്കിൽ അതൊരുപക്ഷേ മായില്ല .. ബാക്കിയൊക്കെ കണക്കാണ് “”

“‘ചേച്ചീ ..നീ ..നീ പ്രേമിച്ചിട്ടുണ്ടോ ആരെയേലും ?”’

“‘ഹമ് … ഒരാളെ .. ഓൺലൈനിലാണ് കണ്ടതും പരിചയപ്പെട്ടതും . അവനും ഇവിടെ തന്നെയുള്ളതാണ് . ഭയങ്കര ചാറ്റഡാ … രാവിലെ മുതൽ മൂന്നാലു ഗുഡ് മോർണിംഗ് , ഗുഡ് ആഫ്റ്റർനൂൺ , ഗുഡ് ഈവനിംഗ്, ഗുഡ് നൈറ്റ് ….എന്നിങ്ങനെ …”‘

”മൂന്നാല് ഗുഡ് മോർണിങ്ങോ ?”

“‘ആ .. സാധാരണ രാവിലെയും വൈകിട്ടും വിഷ് ചെയ്യും അല്ലെങ്കിൽ ചാറ്റ് വന്നാൽ ആ സമയം എന്താണോ ഗുഡ് ഈവനിംഗ് എന്ന് പറഞ്ഞു തുടങ്ങും അല്ലേ … ഇത് വീണ്ടും വീണ്ടും അങ്ങനെ തന്നെ പറയും .സ്നേഹക്കൂടുതൽ ആണെന്ന് ഞാനും കരുതി . അമ്മയോടാണ് ഞാൻ കൂടുതൽ സംസാരിക്കാറ് , കാരണം അമ്മെക്കെന്നെ അറിയാം . കൂട്ടുകാരോട് പോലുമധികം സംസാരിക്കാറില്ല , മറ്റൊന്നുമല്ല അവർ ആദ്യം സഹതപിക്കും പിന്നെ ആശ്വസിപ്പിക്കും ഒടുവിൽ പുച്ഛിക്കും … എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരാളെ കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചു .. അതും എതിർലിംഗത്തിൽ പെട്ടയൊരാൾ ആവുമ്പോൾ നമുക്ക് ഒരു സന്തോഷമുണ്ട് . “”

Leave a Reply

Your email address will not be published. Required fields are marked *