ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

ലീവ് ഡെയ്‌സ്

Leave Days | Author : Mandhan Raja

 

കോൾ കട്ടായതും ഹരി സ്തംഭിച്ചിരുന്നു പോയി ..

അമ്മ ..അമ്മയെന്താണ് പറഞ്ഞത് ?

അവനാ വാക്കുകൾ ഉൾക്കൊള്ളാൻ ആയില്ല .

ഹരിയുടെ മുഖത്ത് വെളിച്ചം തീരെയില്ലാത്തത് കണ്ട്
സണ്ണി അവന്റെയടുത്തേക്ക് വന്നു . കൂടെ ഷാബിനും .

“‘ എന്നാടാ ..എന്നാടാ ഹരീ .. അമ്മ ഞങ്ങള് വരണ്ടാന്നു പറഞ്ഞോ ..സാരമില്ല .നീ വിട്ടോ നാട്ടിലേക്ക് , അതോർത്തു നീ ടെൻഷനടിക്കണ്ട .ഞാനിവിടെ വീട്ടിൽ നിന്നോളാടാ ”’

”’ഹേയ് അതൊന്നുമല്ല..”’
ഹരി ചിരിക്കാൻ ശ്രമിച്ചു.

”” ഞാൻറൂമിലേക്ക് പോകുവാ. നിങ്ങൾ ക്‌ളാസ് കഴിഞ്ഞു പോരെ..
ഹരി കാറിൽ നിന്ന് ബാഗ് എടുത്തു.

””ഡാ..എന്ത് പറ്റി നിനക്ക്.. ഞങ്ങളും വരാം.. ”’
ഷാബിൻ അവന്റെ കയ്യിൽ പിടിച്ചു.

”’ഷാബി.. അവൻ പോട്ടെ.. നമുക്ക് വൈകിട്ട് പിടിക്കാം അവനെ.. ഡാ ഹരീ നീ വണ്ടിയെടുത്തോ ഞങ്ങൾ ഓട്ടോക്ക് വന്നോളാം.”’

സണ്ണി അവന്റെ കയ്യിലേക്ക് കീ കൊടുത്തിട്ട് കാറിന്റെ ഡോർ തുറന്നു ബാഗ് എടുത്തു

Leave a Reply

Your email address will not be published.