“‘ആ …അമ്മ അയച്ചു തന്നു …ആണ്ടെ അവന്റെ ഹായ് വന്നിട്ടുണ്ട് ..”‘
“‘ഹ്മ്മ് ..എന്നാൽ നിങ്ങൾ ചാറ്റ് ചെയ്യ് . ..”‘
“‘ഒക്കേടാ ..ഗുഡ് നൈറ്റ് ..”‘
“‘ഗുഡ് നൈറ്റ് ..ആ ഉമേച്ചീ ..”
“‘എന്താടാ ?”’
“‘അവനെ ഇഷ്ടപ്പെട്ടോ ?”’
“”പോടാ … നല്ല പയ്യൻ അല്ലെ .. നീ കിടന്നോ ഗുഡ് നൈറ്റ് ..”’
”’ഉം ഉം .. ധൃതിയായി അല്ലെ ചാറ്റാൻ .. അതേയ് .ഉമേച്ചീ . വേറെ വല്ലോരുമായിട്ട് ചാറ്റ് ഉണ്ടായിട്ടുണ്ടോ ഇങ്ങനെ ?”’
”ഛെ ..പോടാ ഒന്ന് …ഞാനിതിനുവേണ്ടി നടക്കുവല്ലേ എന്ന് വെച്ചാൽ . ഇത് പിന്നെ അമ്മേടേം നിന്റെം അനുവാദം കിട്ടിയപ്പോ ..”‘
“‘ ഉവ്വാടി …അമ്മ പറഞ്ഞു . ഉമേച്ചി വീട്ടിലും ബസിലും കാട്ടിക്കൂട്ടിയതൊക്കെ ..അതോണ്ടാ അമ്മയങ്ങനെ പറഞ്ഞെ ..””
“‘ശ്ശീ …ഈയമ്മ . “‘ ഉമ വാ പൊത്തി പിടിക്കുന്ന സ്മൈലി വിട്ടു
” ഹരിക്കുട്ടാ …. “”‘
“‘ഹ്മ്മ് ..പറയ് ..”‘
”’ഡാ ..നിനക്ക് വിഷമമുണ്ടോ …ഇത് ശെരിക്കും പ്രോസ്റ്റിറ്റ്യൂഷൻ പോലെയല്ലേ ..നീയും അമ്മേമൊക്കെ ..നിങ്ങൾക്ക് ….”‘
“‘ അറിയാം .. പക്ഷെ … ഉമേച്ചീ അമ്മേടെ കഷ്ട്പ്പാടൊക്കെ നിനക്കറിയാവുന്നതല്ലേ . അമ്മക്കൊരു ആശ്വാസം കിട്ടിയത് നീ ഗൾഫിൽ പോയപ്പോഴാണ് . നിന്റെ കല്യാണമൊന്നുമാകാത്തതിലമ്മക്കെന്തു വിഷമം ഉണ്ടന്ന് നിനക്കറിയാമോ ? .. സണ്ണിയും ഷാബിനുമൊക്കെ ഇതിന് മുൻപ് വരുന്ന കാര്യം പറഞ്ഞപ്പോഴൊക്കെ അമ്മ വിലക്കിയിട്ടുണ്ട് ആവണിയുണ്ടന്ന് പറഞ്ഞ് . ആ അമ്മ ഇപ്പോൾ ഇങ്ങനെയൊരവശ്യം എന്നോട് പറയുമ്പോൾ എന്തുമാത്രം വിഷമം അമ്മക്കുണ്ടെന്ന് എനിക്കറിയാം … “”
”അറിയാം മോനെ … ഞാൻ എടുത്തവായ്‌ക്ക് അമ്മയോട് ദേഷ്യപ്പെട്ടതാ . പിന്നെയാലോചിച്ചപ്പോൾ ഒരു രസം തോന്നി . കല്യാണം കഴിഞ്ഞ് ചെയ്യുന്നതും ഇത് തന്നെയല്ലേ ? അറിയില്ലാത്ത രണ്ട് പേര് , വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം… അതുമിതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് . പക്ഷെ മനുഷ്യർ തീർത്ത വേലിക്കെട്ടുകൾ …..ജാതിയും മതവും പൊരുത്തവും പൊരുത്തക്കേടുകളും … ഇതൊക്കെ കഴിഞ്ഞൊരു ജീവിതമെന്നുണ്ടാകും …ഹമ് “‘
“”” ഹരിക്കുട്ടാ …”‘ റിപ്ലൈ ഒന്നും കാണാത്തപ്പോൾ ഉമ വീണ്ടും വിളിച്ചു .
“‘പറയ് ഉമേച്ചീ …””
“‘ ഇതിൽ നിനക്കാണ് ഏറ്റവും കൂടുതൽ നാണക്കേട് ..എനിക്കറിയാം . നീ പറഞ്ഞാൽ ഇത് ഞാൻ വേണ്ടന്ന് വെക്കാം “”‘
“‘എന്തിനാ ചേച്ചി … ഇതുപോലെ ഒത്തുവന്നാൽ ഞാനും ചെയ്യുന്നതേ ഉമേച്ചിയും ചെയ്യുന്നുള്ളൂ …അത്കൊണ്ട് അത് വിട് .. അവന്റെ മെസ്സേജ് ഒന്നും വന്നില്ലേ ഇതുവരെ …”‘
“‘വന്നു …””
”എന്നാൽ നിങ്ങള് ചാറ്റ് ചെയ്യ് ….നാളെ കാണാം …””‘
“‘ചാറ്റ് ചെയ്യുന്നുണ്ടെടാ കുട്ടാ … ഗുഡ് നൈറ്റ് …””
“‘ഹ്മ്മ് …”‘ ഹരി മൂളിയിട്ട് ലാപ്പ് തിരിച്ചു വെച്ചതും വാട്സ് ആപ് വെബിൽ തെളിഞ്ഞ ഫോട്ടോ കണ്ട് ഞെട്ടി .
കട്ടിലിൽ ചാരിയിരിക്കുന്ന ഉമേച്ചി .. വെളുത്ത നൈറ്റിയുടെ മുകളിലെ രണ്ട്