”ഹ്മ്മ് ..ഉമേച്ചിക്ക് എന്തുപറ്റിയിങ്ങനെ ? ആ ..അത് വിട് .അവൻ ഉമേച്ചീടെ നമ്പർ ചോദിച്ചു ശല്യമാ . കൊടുക്കണോ ?”’
“‘കൊടുത്തോ … ഡാ ..അവിടുത്തെ നമ്പറിൽ തന്നെയാ കേട്ടോ വാട്സ് അപ് “”
“”’ ഹമ് … അവൻ കലപിലാന്നു സംസാരിക്കും കേട്ടോ ”’
“‘അയ്യോ … അവനാരോടേലും ഇതൊക്കെ പറയുമോടാ ?”’
“‘ഹേയ് ..അങ്ങനെയല്ല . ചാറ്റിൽ ഒക്കെ ഉമേച്ചിയോടു പലതും .”‘
”അത് കുഴപ്പമില്ല .””
”’ ഞാൻ പറഞ്ഞിട്ടുള്ളത് എങ്ങനെയാണെന്ന് അമ്മ പറഞ്ഞോ ?”’
“‘ഹ്മ്മ് …”‘
”ഞാനിപ്പോ അവന് ഉമ്മച്ചീടെ നമ്പർ മെസ്സേജ് ചെയ്തിട്ടുണ്ട് കേട്ടോ . ”’
“‘ഹമ് ….നിങ്ങള് നാളെ എപ്പോ വരും ?”’
”നാളെയല്ല … നാളെ കഴിഞ്ഞ് . നാളെ വൈകിട്ടത്തേക്കല്ലേ ടിക്കറ്റ് ?”
“‘ അവധിയല്ലേ .. എന്തിനാ വെറുതെ അവിടെയിരിക്കുന്നെ . വണ്ടിയില്ലെ .. വണ്ടിക്ക് പൊന്നൂടെ നിങ്ങക്ക് ?”’
“‘ ഓഹോ .. അവനെ കാണാൻ ധൃതിയായോ ഉമേച്ചിക്ക് …ഹമ് ഹമ്”’
“‘പോടാ ഒന്ന് .. നിന്നെ കണ്ടിട്ട് രണ്ട് വർഷമായില്ലേ ? അതാ ”’
“‘ ഞാൻ അമ്മേടെ ഫോണിൽ അവന്റെ ഫോട്ടോ അയച്ചിട്ടുണ്ട് . ഉമേച്ചിക്ക് കാണണോന്നു പറഞ്ഞില്ലേ ?”’
“‘ശ്ശൊ .. എന്റെ ഫോണിലേക്ക് വിടടാ ”’
“‘ ഉവ്വ ..അപ്പോൾ എന്നെ കാണാൻ അല്ല നാളെ വരാൻ പറഞ്ഞെ . ഒരാഴ്ച കാമുകനെ കാണാനല്ലേ ?”
”ഒരാഴ്ച കാമുകനോ ? അതെന്നാ … ?”’
“‘ ആ ..ഒരാഴ്ച ഞങ്ങളുണ്ടല്ലോ .അത്രേം ആഴ്ചത്തേക്ക് കാമുകനല്ലേ ”
” ”ഒരാഴ്ചയുണ്ടോ .. ഞാനോർത്തു രണ്ട് ദിവസത്തെ അവധിയെ ഉള്ളെന്ന് .”
“‘ പത്തു ദിവസമാ അവധി . . ഷാബിന്റെ വീടുമാറ്റമാ . ഞങ്ങൾ അവിടെയൊന്നു പോകാല്ലോന്ന് കരുതിയാ ഒരാഴ്ച്ചെന്ന് പറഞ്ഞെ .. ഇനി അത്രേം ദിവസം ഉമേച്ചിക്കിഷ്ടമില്ലേൽ രണ്ട് ദിവസം കഴിഞ്ഞു സണ്ണീടെ കൊച്ചീലെ ഫ്ലാറ്റിലേക്ക് പോരാം “‘
“‘പോടാ ഒന്ന് … തന്നെ എന്തിനാ അവിടെ പോയി നിക്കുന്നെ .”‘
”ആര് പറഞ്ഞു തന്നെ ആണെന്ന് . അവന്റെ ഡാഡീം മമ്മിയുമൊക്കെയുണ്ടല്ലോ … സണ്ണി ചാറ്റിൽ ഉണ്ടോ ഉമേച്ചീ .. അവനാണോ പറഞ്ഞെ ?”
“‘ ഇല്ലടാ ..ഓൺലൈൻ കാണിക്കുന്നുണ്ട് … ചാറ്റൊന്നും വന്നില്ല . അമ്മ പറഞ്ഞതാ അവന്റെ പേരന്റ്സ് ഒക്കെ കുവൈറ്റിലാണെന്ന് .. നല്ല ചുള്ളൻ ചെറുക്കനാണല്ലോടാ … ഇവനൊക്കെ എന്നെ ഇഷ്ടപ്പെടുമോ “‘
“‘ ഉമേച്ചീ ..നീ ഫോട്ടോ കണ്ടോ ?”’